ANCHANI CINEMAS JOBVACANCY/ സിനിമാസിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
March 12, 2022
ANCHANI CINEMAS JOB
VACANCY/ സിനിമാസിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
ANCHANI CINEMAS JOB VACANCYS
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
WE ARE Hiring ANCHANI CINEMAS
അഞ്ചാനി സിനിമാസിലേക്ക് വിവിധ തസ്തികകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ചുവടെ ചേർത്തിരിക്കുന്ന ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം മെയിൽ ഐഡിയിൽ ബയോഡേറ്റ അയക്കുക.
🔹ക്ളീനിംഗ് സ്റ്റാഫ്
🔹തീയേറ്റർ സ്റ്റാഫ്
🔹ബോക്സ് ഓഫീസ് സ്റ്റാഫ്
Nb: ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക.
ഇമെയിൽ.Email: anchanimall@gmail.com
(കോട്ടയം ജില്ലയിലും പരിസര പ്രദേശത്തും ഉള്ളവർക്ക് മുൻഗണന.
✅️ JOB VACANCY FOR EVENT MANAGEMENT
Malappuram kavanur l പുതുതായി ആരംഭിക്കുന്ന Event management ലേക്ക് തൊഴിൽ അവസരങ്ങൾ.
Receptionist -Good communication skill
Team leader-Minimum experience decoration feeld or event.
Decoration work -indrsted candidates .
ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക.
Wtsp massage only:8086720858
ബൈക്ക് ഉള്ളോർക്കു ജോലി നേടാം 👇🏻
Post a Comment