ജോലി ഒഴിവുകൾ, ALL KERALA JOBS

March 18, 2022

ജോലി നേടാം കേരളത്തിൽ / job vacancys kerala
Nb: ഷെയർ പോസ്റ്റുകൾ ആണ് 
ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

🔴ജോലി ഒഴിവുകൾ🔴

1)✅️ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക്  ഫീമെയിൽ സെയിൽസ് ഗേൾ 8 ഒഴിവുകൾ, ടൈലർ  2 ഒഴിവുകൾ വന്നിട്ടുണ്ട്.എത്രയും പെട്ടന്ന് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ചുവടെയുള്ള നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക
(www.mykeralajobs.com- Google സേർച്ച്‌ )
 7698612526


2)✅️  കേരളത്തിലെ പ്രമുഖ വാഹന ഡീലേഴ്സ് ആയ  A.M. MOTORS ന്റെ പെരിന്തൽമണ്ണ, തിരൂർ ബ്രാഞ്ചുകളിലേക്ക് നിരവധി തൊഴിലവസരങ്ങൾ.
ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
1) ടെലി കാളർ.
ജോബ് ലൊക്കേഷൻ തിരൂർ പെരിന്തൽമണ്ണ ബ്രാഞ്ച്.

 2)കാർ പെയിന്റർമാർ.
 എല്ലാ ജില്ലകളിലെയും ബ്രാഞ്ചിലേക്ക് ഈ ഒഴിവ് വന്നിട്ടുണ്ട് .

3)റിസപ്ഷനിസ്റ്റ്.
 ജോബ് ലൊക്കേഷൻ മലപ്പുറം ജില്ല. വനിതകൾക്ക് മാത്രം അപേക്ഷിക്കാം.

4)പ്രീമിയം കാർ ഡ്രൈവേഴ്സ്.
 ജോബ് ലൊക്കേഷൻ മലപ്പുറം ടൌൺ.
 മുകളിൽ പറഞ്ഞ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ
   19- 03- 22 ശനിയാഴ്ച്ച സമയം രാവിലെ 9 മണി.
താഴെകൊടുത്തിട്ടുള്ള അഡ്രസ്സിൽ ബയോഡാറ്റയുമായി നേരിട്ട് വരിക.
A M Motors Head Office, Near MB Hospital, Varangode, Malappuram
(www.mykeralajobs.com- Google സേർച്ച്‌ )
ബയോഡാറ്റ അയക്കേണ്ട മെയിൽ ഐഡി careers@ammotors in


3) ✅️ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി ആണ്.
ടാലി ജി എസ് ടി എന്നിവയിൽ മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
 കോഴിക്കോട് ജില്ലയിലും പരിസരപ്രദേശങ്ങളിലും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
(www.mykeralajobs.com- Google സേർച്ച്‌ )
 അപേക്ഷിക്കാൻ താല്പര്യമുള്ളവർ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുക്കുക.
Jitheshpvtltd@gmail.com


4)✅️ പാചകത്തിനും ക്ലീനിങ്ങിനും സ്റ്റാഫിനെ ആവശ്യം ഉണ്ട്.
കോഴിക്കോട്, നടക്കാവ് പ്രവർത്തിക്കുന്ന  30+ കുട്ടികൾ ഉള്ള  ഹോസ്റ്റലിലേക്ക് പാചകത്തിനും ക്ലീനിങ്ങിനും സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ പറ്റുന്ന സ്ത്രീകൾ മാത്രം  ഉടൻ ബന്ധപെടുക. ജോലി സമയം: രാവിലെ 5 മണി മുതൽ 10മണി വരെ. വൈകിട്ട് 5 മണി മുതൽ 8മണി വരെ (8മണിക്കൂർ )
ശമ്പളം : 12000 - 14000. കൂടാതെ ഭക്ഷണവും താമസ സൗകര്യം ലഭിക്കും.
(www.mykeralajobs.com- Google സേർച്ച്‌ )
 കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ. 7510319079


5)✅️  വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന സിൽവർവുഡ്‌സ് എന്ന് റിസോർട്ടിലേക്ക് ജോലി ഒഴിവ്. പ്രസ്തുത സ്ഥാപനത്തിലേക്ക് റിസർവേഷൻ എക്സിക്യൂട്ടീവിനെ വേക്കൻസി ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഫീമെയിൽ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകൾ നല്ലപോലെ കൈകാര്യം ചെയ്യാൻഅറിഞ്ഞിരിക്കണം.
ശമ്പളം മാസം 12,000 മുതൽ 15,000 രൂപ വരെ നേടാം.
(www.mykeralajobs.com- Google സേർച്ച്‌ )
താല്പര്യമുള്ളവർ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ വിശദമായ ബയോഡാറ്റ അയക്കുക.
 arya@silverwoodsresorts.com


5)✅️ impex ജോലി ഒഴിവ്.
 ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡായ ഇമ്പെക്സിന്റെ ഷോറൂമിലേക്ക് സെയിൽസ് പ്രൊമോട്ടർ എന്ന പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
യോഗ്യത:പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
 ഷോറൂം സെയിൽസിൽ കുറഞ്ഞത് 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകൾ വന്നിട്ടുണ്ട്.
 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
(www.mykeralajobs.com- Google സേർച്ച്‌ )
 ജോലിക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ഇ-മെയിൽ അഡ്രസ്സിലേക്ക് അയക്കുക.
career@impextechnologies.in


6)✅️ ഷാലിമാർ എന്ന സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ജോബ് ലൊക്കേഷൻ എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് കണ്ണൂർ, വയനാട് ജില്ലകൾ.
തല്പര്യം ഉള്ളവർ ഇമെയിൽ അഡ്രസ്സിലേക്ക് cv അയച്ചു കൊടുക്കുക
(www.mykeralajobs.com- Google സേർച്ച്‌ )
 cv.shaalimar@gmail.com


7)✅️ കണ്ണമ്പ്ര, പാലക്കാട് പ്രവർത്തിക്കുന്ന അരുൺ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെയും ട്രെയിനികളെയും ആവശ്യമുണ്ട്.
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ: നിങ്ങളുടെ ബയോഡാറ്റ അയക്കുക.
hr@arunassociatesac.com
(www.mykeralajobs.com- Google സേർച്ച്‌ )
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
 0484 4042753


8)✅️ സുസുക്കിയുടെ മേപ്പയൂരിലെ ഞങ്ങളുടെ പുതിയ ബ്രാഞ്ചിലേക്ക് ചുവടെ കാണുന്ന ഒഴിവിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
1)ബ്രാഞ്ച് മാനേജർ.

2)സർവീസ് ഇൻ-ചാർജ്.

3).ഷോറൂം എക്സിക്യൂട്ടീവ്.

4)സെയിൽസ് എക്സിക്യൂട്ടീവ് (ഫീൽഡ്)..

5)സ്പെയർ ഇൻ-ചാർജ്.

6)മെക്കാനിക്ക്.

ഏതെങ്കിലും പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ നിങ്ങളുടെ വിശദമായ ബയോഡാറ്റ ചുവടെയുള്ള ഇമയിൽ അഡ്രസ്സിലേക്ക് അയക്കുക.
(www.mykeralajobs.com- Google സേർച്ച്‌ )
മെയിൽ: hr@ceepeesuzuki.com


9)✅️ പ്രമുഖ റോയൽ എൻഫിൽഡ് ഡീലർഷിപ്പായ ബറാക് എന്റർപ്രൈസസിന്റെ മലപ്പുറം, കോട്ടക്കൽ, ചേളാരി, നിലമ്പൂർ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.  ഒഴിവുകൾ ചുവടെ നൽകുന്നു.

1) സെയിൽസ് മാനേജർ.
2) എക്സിക്യൂട്ടീവ്.
3) അസിസ്റ്റന്റ് മാനേജർ.
4) മെക്കാനിക്ക് ട്രെയിനി.
5) വാറണ്ടി ഇൻചാർജ്.
6) ഷോറൂം consultant.
7) സർവീസ് അഡ്വൈസർ.
8) കസ്റ്റമർ റിലേഷൻ മാനേജർ.
9) ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്.
10) ടീം ലീഡർ.
11) ടെക്നീഷ്യൻ.
 തുടങ്ങി നിരവധി ഒഴിവുകളാണ് സ്ഥാപനത്തിലേക്ക് വന്നിട്ടുള്ളത് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം താമസ സൗകര്യം ലഭിക്കുന്നതാണ്.. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേഖ നിങ്ങളുടെ വിശദമായ ബയോഡാറ്റ അയക്കുക.
(www.mykeralajobs.com- Google സേർച്ച്‌ )
hr@barakenterprises.co.in

ഇന്ന് ജോലി നേടാവുന്ന ഒഴിവുകൾ ലിങ്കിൽ അമർത്തുക 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు