ശ്രീ ചിത്തിരയിൽ നിരവധി ജോലി ഒഴിവുകൾ

February 24, 2022

ശ്രീ ചിത്തിരയിൽ നിരവധി ജോലി ഒഴിവുകൾ


വിവിധ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിവിധ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു


സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓഫീസർ, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യൻ ടെക്നിക്കൽ അസിസ്റ്റന്റ് (കമ്പ്യൂട്ടർ, കാർഡിയോളജി, IS&IR, ട്രാൻസ്ഫഷൻ മെഡിസിൻ, അനസ്തേഷ്യ, ന്യൂറോളജി, മോളിക്യുലാർ ജനറ്റിക്സ് ലാബ്), പ്രോഗ്രാം കോർഡിനേറ്റർ - ഹാർട്ട് ഫെയ്ലർ, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ കം ടൈപിസ്. ജൂനിയർ ടെക്നിക്കൽ അസിസ്റ്റാന്റ്

(ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) ടെക്നീഷ്യൻ (MRAC, ഫിറ്റർ), കുക്ക്, ഡ്രൈവർ, അനിമൽ ഹാൻഡ്ലർ തുടങ്ങിയ വിവിധ ഒഴിവുകൾ

ഒഴിവ്: 30

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ ഡിപ്ലോമ/ ITI//BSc/ MA/ MSW/ MSC/ B Pharm പരിചയം: 1 - 5 വർഷം

പ്രായപരിധി: 35 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്


വനിത/ SC/ ST/ ശാരീരിക വൈകല്യമുള്ളവർ: ഇല്ല. മറ്റുള്ളവർ: 500 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻



 അപേക്ഷാ ലിങ്ക്👇🏻

വെബ്സൈറ്റ് ലിങ്ക്👇🏻



ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ നോക്കുക 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు