പാക്കിങ്, ഹൈപ്പർ മാർക്കറ്റ് ജോലി, തുടങ്ങി നിരവധി അവസരങ്ങൾ

February 25, 2022

പാക്കിങ്, ഹൈപ്പർ മാർക്കറ്റ് ജോലി, തുടങ്ങി നിരവധി അവസരങ്ങൾ

കേരളത്തിൽ വന്നിട്ടുള്ള നിരവധി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ താഴെ

⭕️ PACKING STAFF
ഇടപ്പള്ളി surya feeds & GRAINS

PACKING STAFF

(www.mykeralajobs.com- ഗൂഗിൾ സേർച്ച്‌ )
CV:suryafeeds2021@gmail.com


⭕️Collection Agents
ആറ്റിങ്ങൽ Advocates Housing Co-Operative Society
Collection Agents
(www.mykeralajobs.com- ഗൂഗിൾ സേർച്ച്‌ )
CV:advocateshousingsociety@gmail.com
Contact : 7559971072


⭕️  പെരിന്തൽമണ്ണ, മലപ്പുറം AM Honda

SENIOR SALES HEAD
3 years Automobile experience

SENIOR SERVICE HEAD 3 years Automobile experience

WORKSHOP MANAGER
2 years Two wheeler experience

FINANCE HEAD
2 years experience
(www.mykeralajobs.com- ഗൂഗിൾ സേർച്ച്‌ )


⭕️ മലപ്പുറം KMR Tradings Agriculture Input Dealer
Sales Consultant + Driver
Working Time: 9 am - 6 pm Salary + Travelling Allowances + Incentive

(www.mykeralajobs.com- ഗൂഗിൾ സേർച്ച്‌ )

CV: kmrtradings@gmail.com
 CALL: 7012233912, 7034115222


⭕️ ALL OVER KERALA COFFE TABLE

RESTAURANT MANAGER (Min 2 yr exp.)
ASST. RESTAURANT MANAGER (Min 1 yr exp.)
CAPTAIN ( Min 6 monts exp.)
CV : hrcoffeetable@gmail.com


⭕️ GRAND BAJAJ SHOWROOM

BRANCH MANAGER Job location : THRISSUR, CHALAKKUDY, WADAKKANCHERY

SALES CONSULTANT Job location : Mannuthy, Kodungallur, Thrissur, Chavakkad, kuriachira, Kunnamkulam, Chalakkudy Wadakkanchery, Irinjalakuda, Vadanappally
CV : hrm.grandbajaj@gmail.com


⭕️ കോഴിക്കോട് MAVERIX

PUBLIC RELATIONS SPECIALIST
2 Years of experience preferred. Excellent verbal and written communication both in English and Malayalam. BSc/BA in PR, communications, journalism or similar relevant field.
CV : career@maverixpro.com
Call : 75 94 99 93 69


⭕️ EZY MART HYPER MARKET
SALES GIRLS - 10 NOS SALES MAN (Vegetable Section) - 3 NOS
Experience Prefered
CV:hrezymarthypermarket@gmail.com


⭕️ റെസ്റ്റോറന്റിലേക്ക് തൃപ്പൂണിത്തുറയിലേക്ക് വെയിറ്റെഴ്സ്, സ്നാക്സ് മേക്കർ, മാനേജർ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
99476 87778
(www.mykeralajobs.com- ഗൂഗിൾ സേർച്ച്‌ )

⭕️ഫാർമസിസ്റ്റിനെ
എടത്വയിൽ മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
80752 15142.
(www.mykeralajobs.com- ഗൂഗിൾ സേർച്ച്‌ )


⭕️ വിസ്മയ ഫർണീച്ചർ ഗ്രൂപ്പിന്റെ കോ തമംഗലം ഷോറൂമിലേക്ക് സീനിയർ ACCOUNTANT (MALE) 6m ആവശ്യമുണ്ട്.
(Degree, Ms office, Tally, Gst
 (exp-min 10yrs). Ph-79941 18881


ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ 👇🏻



Join WhatsApp Channel