റിസോർട്ടിലെക്ക് ജോലി അവസരങ്ങൾ

February 26, 2022

റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
റിസോർട്ടിലെക്ക് ജോലി അവസരങ്ങൾ 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്

ഒഴിവുകൾ താഴെ

▪️ Reception (4 female)

▪️ House keeping (4 female)

▪️ House keeping (4male)

▪️ Reception (4male)

▪️ Cook(1 female)

Food and accommodation ഉണ്ടായിരിക്കും

അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

 ( cooking അറിയാവുന്നവർക്ക് മുൻഗണനാ)   
                     
വിളിച്ചു കിട്ടാത്തവരെ തിരിച്ചു വിളിക്കും,

 Contact info: 9497373330,9447468383

⭕️ ഹൈപ്പർ മാർക്കറ്റിൽ ഒഴിവുകൾ, പാക്കിങ് ജോലികൾ തുടങ്ങി നിരവധി തൊഴിൽ അവസരങ്ങൾ താഴെ ലിങ്കിൽ 👇🏻


Join WhatsApp Channel