ജോബ് ഫെയർ മാർച്ച് 6 ന് - 55 ൽ അധികം കമ്പനികൾ
February 27, 2022
ജോബ് ഫെയർ മാർച്ച് 6 ന് - 55 ൽ അധികം കമ്പനികൾ
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം.
55 ൽ അധികം കമ്പനികൾ
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
കേരള അക്കാദമി ഫോർ സ്കിൽ എക്സെൽ, ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവർ സംയുക്തമായി നടത്തുന്ന ജോബ് ഫെയർ മാർച്ച് 6 ന് രാവിലെ 9 മുതൽ മുട്ടിൽ ഡബ്ല്യു.എം. ഒ കോളേജിൽ നടക്കും.
വിവിധ മേഖലകളിലായി രണ്ടായിരത്തിൽ അധികം ഒഴിവുകളുണ്ട്. വിവിധ മേഖലകളിൽ നിന്നുളള 55 ൽ അധികം കമ്പനികൾ പങ്കെടുക്കും.
ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തും സ്പോട്ട് രജിസ്ട്രേഷനിലൂടെയും ജോബ് ഫെയറിൽ പങ്കെടുക്കാം.
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം.
ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകൾ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. രജിസ്റ്റർ ചെയ്ത ഇ മെയിലിലും മൊബൈൽ നമ്പറിലും മാർച്ച് 4 ന് ശേഷം ഹാൾടിക്കറ്റ് ലഭ്യമാകും.
ഫോൺ നമ്പർ- 859 202 2365
രജിസ്റ്റർ ലിങ്ക് - 👇🏻
വെബ്സൈറ്റ് ലിങ്ക്
Post a Comment