ജോലി ഒഴിവുകൾ കേരളത്തിൽ,27/02/22
February 27, 2022
ജോലി ഒഴിവുകൾ കേരളത്തിൽ
,27/02/22
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ജോലി ഒഴിവുകൾ താഴെ
⭕️ ഹരിപ്പാട്ടെ പ്രമുഖ വസ്ത്ര ശാലയിലേക്ക് സറ്റാഫിനെ ആവശ്യമുണ്ട്.
Contact: 81290 65808
⭕️ ഫൈബർ വർക്കും ആർഎഫ് വർക്കും അറിയാവുന്ന ഫൈബർ ടെക്നീഷ്യൻ ആവശ്യമുണ്ട്.
സ്ഥലം - ആലുവ
99477 78346, 82899 48346,
99617 15583
⭕️ കോട്ടയത്തേക്ക് JCB ഓപ്പറേറ്ററെ ആവശ്യമുണ്ട്.
79948 94524
⭕️ ഇലഞ്ഞിയിൽ ആശ്രമത്തിലേക്ക് കുക്കിനെ ആവശ്യം ഉണ്ട്.
98473 42950
⭕️ കാഞ്ഞിരംകുളം ഗ്രാമപ്പഞ്ചായത്തിൽ ഒരു അക്രഡിറ്റഡ് എൻജിനിയറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സിവിൽ, അഗ്രികൾച്ചർ എൻജിനിയറിങ് ബിരുദധാ രികൾക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഡേറ്റ് - ഫെബ്രുവരി 28 ന് രാവിലെ 11 വരെ അഭിമുഖം പഞ്ചായത്ത് ഓഫീസിൽ നടത്തും. ഫോൺ: 0471-2260031.
⭕️ WANTED
SPEECH THERAPIST (BASLP/MASLP) PHYSIOTHERAPIST (BPT) STAFF NURSE male/female (GNM/BSC) EXECUTIVE OPERATIONS (MHA/MBA) SPECIAL EDUCATOR (DED/BEd) HR EXECUTIVE
OCCUPATIONAL THERAPIST (BOT)
FINANCE MANAGER
SEND YOUR RESUME: careers@niarc.in
CALL US:75920 06662
⭕️ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന Saree Boutique ലേയ്ക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്കും, പ്രദേശവാസികൾക്കും മുൻഗണന.
ആകർഷകമായ ശമ്പളം. സ്ഥലം SHAYAREE BOUTIQUE Near ഗൗരീശപട്ടം മഹാദേവക്ഷേത്രം പട്ടം, തിരുവനന്തപുരം. 98460 82321
⭕️ WANTED
PHARMACIST (Female)
SALESMAN
(Male with Experience)
for a Pharmaceutical
distribution firm in Trivandrum
98465 55001
⭕️ WANTED PHARMACIST FOR
VETERINARY MEDICAL SHOP IN ERNAKULAM (Freshers can also apply) contact: 98951 93455, 94471 35545.
⭕️ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആയുർവേദ ഹോസ്പിറ്റലിലേക്ക് പഞ്ചകർമ്മ തെറാപിസ്റ്റ് (M/F) ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്.
82819 28256, 0471-2470450. drsureshtriveni@gmail.com
⭕️ HILLTOP PUBLIC SCHOOL
Wanted Teachers
TGT in all subjects PT, Music, Arabic, Band 80861 95392, 98465 81157,
Trainer
Location - Kuttipuram, Malappuram
hilltoppublicschool@gmail.com
⭕️ ചാലക്കുടിയിലെ മെഷിനറി നിർമ്മാ ണകമ്പനിയിലേയ്ക്ക് Welder, Machinist, Helpers എന്നിവരെ ആവശ്യമുണ്ട്.
75618 84499.
⭕️ ഇലഞ്ഞിയിൽ ആശ്രമത്തിലേക്ക് കുക്കിനെ ആവശ്യം ഉണ്ട്.
98473 42950
⭕️ പരശുവയ്ക്കൽ
പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും ഡ്രൈവറുടെയും (പാലിയേറ്റീവ് കെയർ) താൽക്കാലിക ഒഴിവുണ്ട്.
ഇന്റർവ്യൂ മാർച്ച് മൂന്നിന് പകൽ 11.30ന്.
⭕️എറണാകുളത്ത് ലേഡിസ് ഹോസ്റ്റലിലേക്ക് ലേഡീസ് കുക്ക്, ക്ലീനിംഗിന് ലേഡീസ് എന്നിവരെ ആവശ്യമുണ്ട്.
94478 40703.
⭕️ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ എൻജിനിയറെ നിയമിക്കും. സിവിൽ എൻജിനിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്കും മുൻപരിചയം ഉള്ളവർക്കും മുൻഗണന. അവസാനതീയതി: മാർച്ച് 5. ഫോൺ: 04782 862445
⭕️ കാഞ്ഞിരംകുളം ഗ്രാമപ്പഞ്ചായത്തിൽ ഒരു അക്രഡിറ്റഡ് എൻജിനിയറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സിവിൽ, അഗ്രികൾച്ചർ എൻജിനിയറിങ് ബിരുദധാ രികൾക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഡേറ്റ് - ഫെബ്രുവരി 28 ന് രാവിലെ 11 വരെ അഭിമുഖം പഞ്ചായത്ത് ഓഫീസിൽ നടത്തും. ഫോൺ: 0471-2260031.
കേരളത്തിൽ വിവിധ ഇടങ്ങളിൽ ജോലി നേടാം 👇🏻
Post a Comment