KERALA JOB VACANCIES, ജോലി ഒഴിവുകൾ കേരള.
January 23, 2022
KERALA JOB VACANCIES, ജോലി ഒഴിവുകൾ കേരള.
കേരളത്തിൽ ഉടനെ ജോലി നേടാവുന്ന ജോലി അവസരങ്ങൾ, ഷെയർ പോസ്റ്റുകൾ ആണ്. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
ജോലി നേടുക അറിയിക്കുക. ഇന്ന് സൺഡേ ആയതിനാൽ പല നമ്പറിൽ വിളിച്ചാൽ കിട്ടില്ല നാളേക്ക് ശ്രെമിക്കുക
ഒഴിവുകൾ മുഴുവനായും വായിക്കുക
ആലത്തൂർ പ്രവർത്തിക്കുന്ന മെഡിക്കൽസിലേക്ക് മുൻപരിചയമുള്ള Female സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ
Mob :984614717
⭕️ ജോലി ഒഴിവ്
വടക്കഞ്ചേരി മംഗലം പാലത്തിൽ പ്രവർത്തിക്കുന്ന യമഹ ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8075480128
⭕️ Positions vacant
Executive/Sr.Executive CFA (Male)
Location: Calicut | Experience: 1-2 Years
Domain Expertise: Logistics/Parcel
Responsibility: Drive 3PL team in the whole
aspect of Delivery and Client Relationship.
Candidates from the above location is preferred
contact us today
am.hr@krs.in | 9895099954
Trainee/Jr.Executive Warehouse (Male)
Location: Ernakulaml Experience: 0-1 Year Domain Expertise: Logistics/Parcel Qualification: Graduation/Diploma in Logistics Candidates from the above location is preferred
www.krs.co.in
⭕️ മലപ്പുറം A.M. HONDA
Branch Manager
CV: hr@amhonda.in
Call : 9895 400 111,
9895 711 006
⭕️ കേരളത്തിലെ എല്ലാ ജില്ലകളിലും കിഡ്സ് (ഡസ്സ് മേഖലയിൽ പരിചയസമ്പന്നരായ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 6282941001
⭕️ വടകര, കുറ്റിയാടി, കൊയിലാണ്ടി, കോഴിക്കോട്, തലശ്ശേരി, കല്പറ്റ, സുൽത്താൻബത്തേരി എന്നിവിടങ്ങളിലേക്ക് പ്രമോട്ടർമാരെ ആവശ്യമുണ്ട്, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9846421106, 9961381199.
⭕️ തിരുവന്തപുരം പേട്ടയിലെ ഒരു കൊറിയർ ഓഫീസിലേക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിന് ബോയ്സിനേയും ഗേൾസിനേയും ആവശ്യമുണ്ട്, സാലറി 12000 രൂപ, പെട്രോൾ അലവൻസ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 7012997823.
⭕️ പാലക്കാട് ജില്ലയിലെ പ്രമുഖ റെഡി മെയ്ഡ് വസ്ത്ര വിതരണ സ്ഥാപനത്തിലേക്ക് മുൻപരിചയമുള്ള മാർക്കറ്റിങ് എക്സിക്യൂട്ടീവ് (Male/Female) നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 8157936901.
CV Mailing address: Sstpalakkad@gmail.com.
⭕️ കായംകുളം യമഹ ഷോറൂമിലേ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്സ്, കാഷ്യർ, ടെക്നീഷ്യൻസ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9947719323, 9562361000.
⭕️ തൃശ്ശൂരിലെ ലാബിലേ Collection Staff, Technical Staff ആവശ്യമുണ്ട്.
9778425850, 8590600922.
⭕️ മലപ്പുറം തിരൂരിലുള്ള
വിവോ മൊബൈൽ ഫോൺ ഡിസ്ട്രിബൂഷൻ ഓഫീസിലേക്ക് സെയിൽസ്മാൻ ഒഴിവുണ്ട്, ടു വിലറും ലൈസൻസും ഉള്ളവരായിരിക്കണം, പ്ലസ് 2 ള്ളവർക്കാണ് അവസരം, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9136111122.
⭕️ വെട്ടുകല്ല് പടവ്ചെയ്യുന്നതിനും സെൻട്രിങ് പണിക്കും ആളെ ആവശ്യമുണ്ട്. , സ്ഥിരം പണി ഉണ്ടായിരിക്കും. കൂടുതൽ വരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9495492143.
⭕️പുതുതായി ആരംഭിക്കു സുധർമ സ്പെഷ്യാലിറ്റി ലബോറട്ടറിയുടെ ചാവക്കാട് ബ്രാഞ്ചിലേക്ക് മെഡിക്കൽ ലാബ് ടെക്നോലിജിസ്റ്റിനെയും ടെക്നീഷ്യൻസിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട mmid 9061631111.
⭕️ Flipkart ഡെലിവറി ബോയ്സിനെ ആവിശ്യമുണ്ട്.... ഫുൾടൈം & പാർട്ട് ടൈം ജോലിക് താല്പര്യം ഉള്ളവർ ഉടൻ ബന്ധപെടുക.... Place:കോങ്ങാട്, പെരിങ്ങോട് Required:- ടുവീലർ, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ബാങ്ക്പാസ്ബുക്ക്, ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ എന്നിവ നിർബന്ധമാണ്..
Ph-6282196989
⭕️ INTERIOR DESIGNER @KOCHI കൊച്ചിയിൽ STER വീടുകളുടെ ചെയ്യുന്ന സ്ഥാപനത്തിലേക്ക് മുൻപരിചയമുണ്ടായി രിക്കണം. RENOVATION, INTERIOR വർക്കുകൾ ആവശ്യമുണ്ട്. AUTOCAD & 3D
ഇമെയിൽ - rthreegmrc@gmail.com
⭕️ INTERIOR DESIGNER @KOCHI കൊച്ചിയിൽ വീടുകളുടെ ചെയ്യുന്ന സ്ഥാപനത്തിലേക്ക് മുൻപരിചയമുണ്ടായി രിക്കണം.
RENOVATION, INTERIOR വർക്കുകൾ
ആവശ്യമുണ്ട്.
AUTOCAD & 3D
ഇമെയിൽ - rthreegmrc@gmail.com
⭕️ ടെസ്റ്റൈൽസിൽ ജോലി നേടാം താഴെ ലിങ്കിൽ നോക്കുക നിരവധി ജോലി അവസരങ്ങൾ 👇🏻
Post a Comment