Yes Bharath job vacancys kerala
January 23, 2022
Yes Bharath job vacancys kerala
കേരളത്തിലെ പ്രമുഖ വസ്ത്രാലയം യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്
ഒഴിവുകൾ മുഴുവനായും വായിക്കുക
▪️ഷോറും മാനേജർ
▪️ അസിസ്റ്റന്റ് ഷോറും മാനേജർ
▪️ സെയിൽസ് എക്സിക്യുട്ടീവ് (F)
(കോസ്മെറ്റിക്സ്)
▪️ ഫ്ളോർ മാനേജേഴ്സ്
▪️മാർക്കറ്റിംഗ് എക്സിക്യുട്ടീവ് (M)
▪️ഫാഷൻ ഡിസൈനർ (M/F)
▪️സെയിൽസ് എക്സിക്യുട്ടീവ് (M/F)
▪️കസ്റ്റമർ കെയർ എക്സിക്യുട്ടീവ് (F)
▪️ബില്ലിംഗ് സ്റ്റാഫ് (M/F)
▪️സെയിൽസ് ട്രെയ്നി (M/F)
▪️ ടൈലർ (F)
▪️റിസപ്ഷനിസ്റ്റ് (F)
▪️ലേഡീസ് സെക്യുരിറ്റി
▪️ HR അസിസ്റ്റന്റ് (F)
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഇന്റർവ്യൂവിന് നേരിൽ വരിക (മുൻപരിചയം ഉള്ളവർക്ക് മുൻഗണന) പ്രായപരിധി 40 വയസ്സിന് താഴെ ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ (ഹോസ്റ്റൽ സൗകര്യം, ഭക്ഷണം
INTERVIEW DATE
25 -1- 2022 കരുനാഗപ്പള്ളി ഷോറും
TIME 10:00 AM TO 4:00 PM
കരുനാഗപ്പള്ളി 7510 222 308
Yes BHARATH WEDDING COLLECTIONS
Main Road, Kalpetta Main Road, Sulthan Bathery Main Jn, Karunagappally
www.yesbharth.in/yesbharathweddingcollections Send resume to: career.yesbharath@gmail.com
കേരളത്തിലെ പ്രമുഖ വസ്ത്രാലയം യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ സുൽത്താൻ ബത്തേരി, കൽപ്പു, കരുനാഗപ്പള്ളി ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്
⭕️ സാധാരണകർക്കുള്ള നിരവധി ജോലി ഒഴിവുകൾ ജോലി നേടാൻ താഴെ ലിങ്കിൽ അമർത്തുക 👇🏻👇🏻
Post a Comment