JOB VACANCYS KERALA,

January 22, 2022

JOB VACANCYS KERALA,
നിരവധി ഒഴിവുകൾ. മുഴുവനായും വായിക്കുക വിളിക്കുക ജോലി നേടുക

ഫ്ലോർ മാനേജർ, റിസപ്ഷനിസ്റ്റ് കം അക്കൌണ്ടന്റ്, ഹൌസ് കീപ്പിംഗ് സ്റ്റാഫ്,കാർപ്പെന്ററി/ ബോർഡ് സൂപ്പർ വൈസർ, അപ്‌ഹോൾസ്റ്ററി/ പോളിഷ് സൂപ്പർ വൈസർ, ഫർണീഛർ കാർപെന്ററി ആൻഡ് പ്ലൈവുഡ് വർക്കേഴ്‌സ്, അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ്, സെക്യൂരിറ്റി ഗാർഡ്, ലേഡീസ് അറ്റൻഡർ, കൂടാതെ ഹൈപ്പർ മാർക്കെറ്റ് ഒഴിവുകളും 

ഒഴിവുകൾ മുഴുവനായും വായിക്കുക 

⭕️ എറണാകുളം ഇടപ്പള്ളി TGR Suits - ൽ  ഓപ്പറേഷൻ മാനേജർ, ഫ്ലോർ മാനേജർ, റിസപ്ഷനിസ്റ്റ് കം അക്കൌണ്ടന്റ്, ഹൌസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവുകൾ.

ഓപ്പറേഷൻ മാനേജർ; 3 വർഷത്തെ പ്രവൃത്തി പരിചയം.

ഫ്ലോർ മാനേജർ: 2 വർഷത്തെ പ്രവൃത്തി പരിചയം.

റിസപ്ഷനിസ്റ്റ് കം അക്കൌണ്ടന്റ്: 2 വർഷത്തെ പ്രവൃത്തി പരിചയം. ടാലി അറിഞ്ഞിരിക്കണം.

 ഹൌസ് കീപ്പിംഗ് സ്റ്റാഫ്: 2 വർഷത്തെ പ്രവൃത്തി പരിചയം.

താത്പര്യമുള്ളവർ ബയോഡാറ്റ മെയിൽ / വാട്ട്സാപ്പ് ചെയ്യുക

ഇ മെയിൽ ഐഡി: tgrsuites@gmail.com

ഫോൺ നമ്പർ: 8304099835

TGR Suites, Pukkattupady Road, Edappally, nCochin – 24: അവസാന തീയതി: 2022 ജനുവരി 30



⭕️ ആലുവ ഇടയാറിൽ DTALE DÉCOR കാർപ്പെന്ററി/ ബോർഡ് സൂപ്പർ വൈസർ, അപ്‌ഹോൾസ്റ്ററി/ പോളിഷ് സൂപ്പർ വൈസർ, ഫർണീഛർ കാർപെന്ററി ആൻഡ് പ്ലൈവുഡ് വർക്കേഴ്‌സ്, അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് തസ്‌തികകളിൽ ഒഴിവുകൾ.

അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഗൾഫ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻ‌ഗണന.

ആകർഷകമായ ശമ്പളം

പ്രായപരിധി: 50 വയസ്സ്

താത്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക.

ഇ-മെയിൽ ഐഡി: jobs@dtaledecor.com
ഫോൺ നമ്പർ: 7907289992
അവസാന തീയതി: ജനുവരി 31



⭕️ ത്രീ ഇ എക്സ് സെക്യൂരിറ്റി സർവീസിൽ സെക്യൂരിറ്റി ഗാർഡ്, ലേഡീ അറ്റൻഡർ തസ്‌തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

വയനാട്, മലപ്പുറം ജില്ലകളിലായിരിക്കും നിയമനം. 

പ്രായപരിധി:

സെക്യൂരിറ്റി ഗാർഡ്: 55 വയസ്സ്

ലേഡീസ് അറ്റൻഡർ: 45 വയസ്സ്


യോഗ്യത: എസ്.എസ്.എൽ.സി

ഉയരം: സെക്യൂരിറ്റി ഗാർഡ് അപേക്ഷർക്കർക്ക് 165 സെ.മീ ഉയരം ഉണ്ടായിരിക്കണം.
ഭാരം: ഉയരം: സെക്യൂരിറ്റി ഗാർഡ് അപേക്ഷകര്‍ക്ക് ഭാരം 55 കി.ഗ്രാം ഉണ്ടായിരിക്കണം.
ലേഡീ അറ്റൻഡർക്ക് താമസവും ഭക്ഷണവും നൽ‌കുന്നതാണ്.
ഫോൺ: 9744208907, 9526911669
അവസാന തീയതി: 2022 ജനുവരി 30


⭕️ ഹൈപ്പർ മാർക്കെറ്റ് ഒഴിവ് 
സെയിൽ‌സ്‌മാൻ (2 വർഷ പരിചയം), അക്കൌണ്ടന്റ് (2 വർഷ പരിചയം), ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ, (സ്ത്രീ, 2 വർഷ പ്രവൃത്തി പരിചയം, 30 -40 വയസ്സ്), സെക്യൂരിറ്റി സ്റ്റാഫ് (പുരുഷൻ), ഡെലിവറി സ്റ്റാഫ് (സ്വന്തമായി 2 വീലർ ഉള്ളവർ)
പ്രദേശവാ‍സികൾ മാത്രം അപേക്ഷിക്കുക.
താത്പര്യമുള്ളവർ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക.
Pulinkottil Hypermarket, Guruvayur Road, Kunnamkulam.
ഇ മെയിൽ: plkhypermarket@gmail.com
ഫോൺ: 9349155471
അവസാന തീയതി: ജനുവരി 30


⭕️ ഇന്ന് ജോലിക്ക് കേറാവുന്ന നിരവധി ജോലി ഒഴിവുകൾ അറിയാൻ താഴെ ലിങ്കിൽ അമർതുക👇🏻


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు