ജോലി ഒഴിവുകൾ കേരള,07/12/21

December 07, 2021
ജോലി ഒഴിവുകൾ കേരള,07/12/21
ഇന്ന് കേരളത്തിൽ വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

Urgent requirement
for civil engineer!
Please contact : 799449 9746

2) Alif Architects എന്ന സ്ഥാപനത്തിലേക്ക് Interior and Exterior Visualizer നെ ആവശ്യമുണ്ട്. Quali: Good Proficiency in Lumion and  Sketch up Freshers can apply
Send cv to: alifarchitects@gmail.com
9946 479 093/   www.mykeralajobs.com 

3) Stark Fitness എന്ന സ്ഥാപനത്തിലേക്ക്
 Front Office Executive  നെ ആവശ്യമുണ്ട്.
- Female Salary: 9k-12k/month
cont: 9746 336 992  കൊച്ചി

4) കോട്ടയത്തുള്ള Base chemicals എന്ന
സ്ഥാപനത്തിലേക്ക് Marketing Executive
(Any Degree+1 yr exp Salary: 15k-20k+ Incentive +TA Two wheeler Mandatory)
Telecaller(Female)
 (Any Degree+ Mini 1 yr Exp
Attractive Salary) Cont: 9447 021 464

5) മലപ്പുറം തിരൂരിലേ സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ളവർക്ക്   അവസരങ്ങൾ
 Web ഡെവലപ്പർ (2-3 yrs exp)
 Graphic Designer (4+ yrs exp)
Content Writer (1 yr Exp)
Send cv to : career.rizan@gmail.com
Cont: 9895 161 879

6) കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് അടുത്തുള്ള ക്ലിനിക്കിലേക്ക് Nursing, Pharmacy, Reception Staff നെ  ആവശ്യമുണ്ട്. Accomadation is Available cont: 0496 296 6695 / 7092 526 695

7) Edapt എന്ന സ്ഥാപനത്തിലേക്ക് ഒരു വർഷത്ത എക്സ്പീരിയൻസ് ഉള്ള
Digital Marketing Executive
നെ അവശ്യമുണ്ട് Quali: Creative Thinking and Communication skills
Managing PPC&SEO Social Media Marketing Search Engine Marketing
Send cv to:  hr@edapt.me
Cont: 8139 954 725

8) തിരുവനന്തപുരം ലുലു മാൾ, കൊച്ചി ലുലു മാൾ, ബിസ്മി പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് Home Appliance industry യിൽ 0-2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള
Sales Promoters നെ  ആവശ്യമുണ്ട്.
Quali: Degree Salary: 10k-20k +Incentives+Accomadation
Send cv to: myallyhr@gmail.com
 cont:7559 875 500

9) പാലക്കാട് ഉള്ള പെട്രോൾപമ്പിലേക്ക്
+2 യോഗ്യതയുള്ള Petrol Pumb Attendants നെ ആവശ്യമുണ്ട്. Accomadation is Available Send CV to: deepu@srmgrp.com
Cont: 9567 537 651

10) മലപ്പുറത്തുള്ള ഒരു സ്ഥാപനത്തിലേക്ക് ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള മലയാളം Content Writers നെ ആവശ്യമുണ്ട്. Send cv to : hr@edapt.me
Cont: 8138 954725
(Kerala jobs Aps Facebook )

11) ഫുഡ് ഡെലിവറി കമ്പനിയിലേക്ക് Delivery Executives നെ  ആവശ്യമുണ്ട്.
- Freshers + Two wheeler, Two Wheeler License, smartphone Salary: 15k-25k Send cv to whatsapp : 8943 788 818  തൃശ്ശൂർ

12) Master Chef എന്ന Fmcg കമ്പനിയിലേക്ക് Sales Executives നെ ആവശ്യമുണ്ട്, Experience ഉള്ളവർ സ്ഥലം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്: കാസർകോട്  ജില്ലക്കാരെയാണ്  പരിഗണിക്കുക
Experience ഉള്ളവർ വാട്സാപ്പിലേക്ക്  ബയോഡാറ്റ അയക്ക്   97464 35674
(Kerala jobs Aps Facebook )


13) Cloth Bag Stiching
യൂനിറ്റിലേക്ക് Sales Executives നെ 
ആവശ്യമുണ്ട്, Experience ഉള്ളവർക്ക്
മുൻഗണന Qualification Plus2 Two Wheeler Licence ഉള്ളവർ സ്ഥലം പാലക്കാട് ജില്ലയിലെ ആലത്തൂർ: 10 കിലോമീറ്റർ ചുറ്റളവിലുള്ളവർ മാത്രം വാട്സാപ്പിലേക്ക്   94969 74992

10 ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് നിരവധി അവസരങ്ങൾ ജോബ് ഫെസ്റ്റ് ലിങ്കിൽ 👇🏻


14) Restaurant ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്,

1. Assistant Chef ശമ്പളം 18,000 Experience ഉള്ളവർക്ക് മുൻഗണന

 2. Packing Staffs

3. Kitchen Helper
Freshers
Salary 10,000.
Food & Accommodation
ഉണ്ടായിരിക്കും സ്ഥലം തിരുവനന്തപുരം: ഏത് ജില്ലക്കാരെയും പരിഗണിക്കും താൽപര്യമുള്ളവർ വാട്സാപ്പ് വഴി ബന്ധപ്പെടുക 6238533044 / 9495058 643

15) Wanted Delivery Executives Experience അവശ്യമില്ല ശമ്പളം 12,000 + PF + ESI +Petrol Allowence +Mobile  Allowence.
ജോലി സമയം രാവിലെ 8
മുതൽ വൈകീട്ട് 5. 30 വരെ  ടൂവീലറും, ടൂവീലർ ലൈസൻസും ഉള്ളവർ
സ്ഥലം തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്: താൽപര്യമുള്ളവർ മാത്രം ഇവിടെ നൽകുന്ന നമ്പറിൽ വാട്സാപ്പിലേക്ക് Details അയക്കുക   7510 203092

കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്.

നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
Right-clicking is disabled on this website.