Kerala jobs, ജോലി ഒഴിവുകൾ,28/11/21
November 28, 2021
Kerala jobs, ജോലി ഒഴിവുകൾ,28/11/21
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
രാമനാട്ടുകരയിൽ പ്രവർത്തിച്ചുവരുന്ന ലിനൻ ഔട്ട് ലെറ്റിന്റെ സ്റ്റിച്ചിങ് യൂണിറ്റിലേക്ക് ടൈലർമാരെ ആവശ്യമുണ്ട് ആകർഷകമായ ശമ്പളത്തോടൊപ്പം താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങക്ക് വിളിക്കുക 7736851234
2 Candidates who are seriously looking
for a job
We are hiring telecaller for fresher/ experience
Company ; Jac&Osh
Location : cochin
Salary 13k CTC + incentive
Call or watsapp +917907854183
3 പാലക്കാട് ഗ്രോ academy Telecalling and office staff എന്നിവരെ നിയമിക്കുന്നു
6k-10k വരെ salary ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ബയോഡാറ്റ കൊണ്ട് Dec 1 നു Grow Academy,Taylor Street, Palakkad നടക്കുന്ന ഇൻ്റർവ്യൂ ൽ എത്തിച്ചേരുക.
കൂടുതൽ വിവരങ്ങൾ അറിയാൻ - 7994727737
4 Urgently need. എറണാകുളത്തു ഒരു പ്രേമുക ഹോട്ടലിൽ 1. Juice maker ആവിശ്യം ഉണ്ട്
Contact no. 7356730388
5 എറണാകുളം ജില്ലയിലേക്ക്
അഞ്ച് ഡെലിവറി ബോയ്സിനെ യും
ഡെലിവറി ഗേൾസിനെയും
ആവശ്യമുണ്ട്
ഡെലിവറി കമ്മീഷൻ കൂടാതെ
ഇൻ സെൻസിറ്റീവ്
കിട്ടുന്നതാണ് ഏജൻസി അല്ല
നേരിട്ടുള്ള നിയമനം.+917994800421
6 എറണാകുളത്തേക്ക് ഹൗസ് കീപ്പിങ് ബോയെ/ഗേൾ (2 ഒഴിവ്) അവശ്യമുണ്ട്
ഫ്രഷ് /എക്സ്പീരിയൻസ്
ബോയ്സിന് ഫുഡ് + താമസം ഉണ്ടായിരിക്കും
ഗേൾസിനു താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല
+91 90610 32904
നേരിട്ടുള്ള നിയമനം
7 കുഞ്ഞുങ്ങളെ നോക്കുവാൻ വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ് കുഞ്ഞുങ്ങളെ നോക്കാൻ പരിചയമുള്ളവർക്ക് മുൻഗണന. നല്ല വൃത്തി ഉള്ള അല് ആയിരിക്കണം, സാലറി 15000 ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ട് മാക്സിമം ഏജ് 40 . ലൊക്കേഷൻ കോട്ടയം, ഏറ്റുമാനൂർ. ഈ നമ്പറിൽ ബന്ധപ്പെടുക : 8606172633
8 തൃപ്പുണിത്തറ, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള സീമാസ് വെഡ്ഡിംഗ് കളക്ഷൻസിന്റെ ഷോറൂമുകളിലേക്ക് സെയിൽസ് സെക്ഷനിലേക്ക് എക്സ്പീരിയൻസ് ഉള്ള യുവതികളെ ആവശ്യമുണ്ട്.
Hostel സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Cont: 8606 055 686/ 8157 085 348
9 കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിലേക്ക് cleaning Staff നെ ആവശ്യമുണ്ട്. Duty time: 9 am-1 pm
Cont: 9072 255 337
10 കണ്ണൂരിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് അവസരങ്ങൾ
Customer Relations (F)
Marketing Executives
Php Developer(1-3 yrs exp)
Cont: 9744332 233
Post a Comment