പാർട്ട് ടൈം സ്വീപ്പർ ആവാം
November 04, 2021
സ്വീപ്പർ & കളക്ഷൻ ഏജന്റ് ഒഴിവുകൾ
പഴയങ്ങാടി അഗ്രികൾചർ ഇമ്പൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി യിൽ ജോലി നേടാം
Position - Part time Sweeper
Vacancy - 02 {താല്പര്യം ഉള്ളവർ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയും സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം നവംബർ 8ആം തീയതി 4 മണിക്ക് മുമ്പ് സംഘം ഓഫീസിൽ എത്തിക്കണം}
Salary - 6000/
Vacancy - 01 Position - Collection Agent
Address
പഴയങ്ങാടി അഗ്രികൾചർ ഇമ്പൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ltd, No. c1797, പഴയങ്ങാടി പി. ഒ, കണ്ണൂർ. Pin 670358. Er paicospayangadi@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
25 ഓളം ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment