ആശുപത്രികളിൽ നിരവധി ജോലി ഒഴിവുകൾ
November 07, 2021
ആശുപത്രികളിൽ നിരവധി ജോലി ഒഴിവുകൾ
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക്താല്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത - ഡിഗ്രി,ഡി സി എ എക്സ്പീരിയൻസ് - ഒരു വർഷം
പ്രായം - 40 വരെ
ഇന്റർവ്യൂ നവംബർ
10 ന് 10:30 am ന് മുമ്പ് മല്ലപ്പള്ളി താലൂക് ആശുപത്രിയിൽ.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ താല്കാലിക വ്യവസ്ഥയിൽ ദിവസവേതന അടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫ് നിയമനം
നടത്തുന്നു. യോഗ്യത - 7ആം ക്ലാസ്സ് പ്രായപരിധി - 40 വയസ്സ്
ഇന്റർവ്യൂ നവംബർ 11 ന് 10:30 am ന് നടക്കും
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത - Mbbs, Tcmc registration പ്രായം - 40 വരെ
ഇന്റർവ്യൂ നവംബർ 9 ന് 10.30ന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു.
ഇന്റർവ്യൂ നവംബർ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ.
(താല്പര്യം ഉള്ളവർ ബയോ ഡാറ്റ, യോഗ്യത സർട്ടിഫിക്ക റ്റ്, തിരിച്ചറിയൽ രേഖ എന്നി വയുടെ അസലും പകർപ്പും സഹിതം എത്തണം)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യത - ബാച്ചിലർ ഓഫ്
ഫിസിയോതെറാപ്പി
താല്പര്യം ഉള്ളവർ നവംബർ ഏഴിന് 3 മണിക്ക് മുമ്പ് കുടുംബരോഗ്യ കേന്ദ്രത്തിൽ അപേക്ഷിക്കണം. ഫോൺ - 04872 604510.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
LISIE HOSPITAL ERNAKULAM Ph:9495117100 Email: cfo@lisiehospital.org
WANTED
1. REGISTRAR IN CARDIOTHORACIC
SURGERY - MCh/DNB
2. RHEUMATOLOGIST - DM/DNB
3.RADIOLOGIST - MD/ഡിമ്പ്
4.CASUALTY MEDICAL OFFICER - MBBS with MLC experience
(For managing medico-legal cases)
5. PHYSICIAN ASSISTANT (For Cardiothoracic Surgery)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
A leading Skin Laser & Aesthetics Centre in Kochi is looking for
STAFF NURSE
Qualification. GNM Send your resume to the mail id: dr.koluthara@gmail.com
DAC SKIN LASER TREATMENT
Bocors hesthetics
5' Floor, T.B.P.L. Building, Palarivattom Bypass Flyover Junction Centre
Kochi-682028, Kerala. Ph: 4041883, 9746741883, 9388605656 Skin Laser & Aesthetics www.dactosaestheticscentre.com/E-mail: daccochin@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment