ആണവ നിലയം സ്ഥാപിക്കാനുള്ള കരാർ ജോലിക്ക് നിരവധി ജോലിക്കാരെ ആവിശ്യമുണ്ട്

November 28, 2021

കൂടങ്കുളം ആണവ നിലയം സ്ഥാപിക്കാനുള്ള കരാർ ജോലിക്ക് നിരവധി ജോലിക്കാരെ ആവിശ്യമുണ്ട്

കൂടംകുളം ആണവ നിലയം 
 (മുഴുവനായും വായിക്കുക )


തീരുന്നേൽ വേലി (തമിഴ്നാട്) ജില്ലയിലെ ആണവനിലയമാണ് കൂടംകുളം
ആണവനിലയം.

1988 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ നടന്ന കരാറിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ നയരേഖ രൂപപ്പെടുന്നത്. 2001-ൽ വിശദമായ പദ്ധതിരേഖയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. 2002 മെയ് മാസത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് 13,000 കോടി രൂപ ചെലവിൽ കൂടംകുളത്ത് ആണവോർജ നിലയം പണിയുന്നത്,

 ഒഴിവുകൾ എന്തൊക്ക നോക്കാം 


കൂടങ്കുളം ആണവ നിലയം സ്ഥാപിക്കാനുള്ള കരാർ ജോലിക്ക് പോകാൻ ആണ് ജോലിക്കാരെ ആവിശ്യമുള്ളത്. ഒഴിവുകൾ താഴെ കൊടുക്കുന്നു

🔹Fitters

 (Experience needed) 

🔹Helpers

🔹Kalachhi

തുടങ്ങിയ ഒഴിവുകളിലേക്കാണ് ആളുകളെ ആവിശ്യമുള്ളത് 

ജോലിക്ക് ആവിശ്യമായ രേഖകൾ താഴെ പറയുന്നവ 

🔹Documents needed

🔹ആധാർ കാർഡ്

🔹ബാങ്ക് അക്കൗണ്ട് സ്വന്തം പേരിൽ

🔹2 dose vaccination
🔹(ഒരു vaccine + RTPCR negative report)

🔹Police varification certificate ( ഒരു മാസത്തിനു ഉള്ളിൽ സമർപ്പിച്ചാൽ മതി ആകും)

ഈ ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപെടുക.
വിളിച്ചിട്ട് കിട്ടാത്തവർ മുകളിൽ പറഞ്ഞ dettails സഹിതം. താഴെ കൊടുത്ത wtsp നമ്പറിൽ അയക്കുക. നിങ്ങൾക്കു തിരിച്ചു മറുപടി നൽകുന്നതായിരിക്കും. നല്ലോണം വായിച്ചു മനസിലാക്കിയ ശേഷം മാത്രം സെൻറ് ചെയ്യുക

Only Genuine person should call us

Reetha engineering works
കാൾ, ജോലിക്ക് ആളുകളെ ലഭിച്ചതിനാൽ contct നമ്പർ റിമൂവ് ചെയ്യുന്നു thks all 


ഇന്ന് കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി അവസരങ്ങൾ ലിങ്കിൽ നോക്കുക 👇🏻

ഈ ജോലി ഒഴിവുകൾ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും മാക്സിമം ഷെയർ ചെയ്തു കൊടുക്കുക നല്ലൊരു ജോലി അവസരം കൂടി ആണ് 
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు