ജോലി അവസരങ്ങൾ ഇന്നത്തെ,27/11/21

November 27, 2021

ജോലി അവസരങ്ങൾ ഇന്നത്തെ,27/11/21

ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. മുഴുവനായും വായിക്കുക



1, റബ്ബർ ടാപ്പിങ്ങിന് ആളെ വേണം എറണാകുളത്തേക്ക്. 92076 41974.

2,ആവശ്യമുണ്ട് FRESH MARQUE FOOD PRODUCT എന്ന സ്ഥാപനത്തിലേക്ക്
 ഡ്രൈവർ CUM സെയിൽസ്മാനെ
 ആവശ്യമുണ്ട്. Contact: 94475 44932
70124 73279

3 WANTED
Instructors : Civil Eng, Mechanical, Electrical, Auto mobile Electronics.
 Office Clerk (F)
Sweeper (F)
 9946332165, 9447477010
വടക്കുംഞ്ചേരി

4,പാലക്കാട് ബ്രാഞ്ചിലേക്ക് ആവശ്യമുണ്ട്
ബ്യൂട്ടീഷൻ ടീച്ചർ
ഫാഷൻ ഡിസൈനിംഗ് ടീച്ചർ (Degree/ Diploma)
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന all: 7012254 335

5,WANTED SALES MAN/GIRL/BILLING
റാന്നി ഗോൾഡൻ ഹൈപ്പർ മാർക്കറ്റിലേക്ക് ഉടൻ ആവശ്യമുണ്ട്. താൽ പര്യമുള്ളവർ ബയോഡേറ്റ സഹിതം നേരിട്ട് എത്തുക.

6,PRINCE TMT
WANTED
SALES EXECUTIVES
FOR VARIOUS DISTRICTS IN KERALA
Age Below 35 years
Two Wheeler Licence is a must
Apply immediately with Latest PP size Photograph to :
PRINCE TMT STEELS PVT.LTD 1 Block No.34, Kinfra Wise Park
Kanjikode, Palakkad - 678 621 Email : hrprincesteel@gmail.com

7,യുവതികൾക്ക് അവസരം തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, ബ്യൂട്ടി അഡൈ്വസർ തസ് തികകളിലേയ്ക്ക് പരിചയ സമ്പന്ന രായ യുവതികളെ ആവശ്യമുണ്ട്, താമസ സൗകര്യം. Variety Mall, Statue Road, Thiruvananthapuram. 0471 2476896, 85477 54073

8,വീട്ടുജോലി (22000) രണ്ടെങ്ക കുടുംബത്തിലേക്ക് 37 ദിവസത്തെക്ക് ഗ്രേസ്, അടൂർ : 9446365027.

9,Krishnatheeram Resort varkala requires experienced Gardner, Receptionist, Steward, Housekeeping staff. 9946388442. hrm@krishnatheeram.com

10,Malayalam DTP Operator with Online experience needed at Thiruvalla. Email : b2b.keys@gmail.com, 99474 21101.

11,പരിചയസമ്പന്നരായ ലാബ് ടെക്നീ ഷ്യൻസിനെ ആവശ്യമുണ്ട്. ചെങ്ങന്നൂർ. ഫോൺ, 95626 64455, 94464 51603

12,വീട്ടുജോലി -23000/
നാലംഗ കുടുംബത്തിലേക്ക് തിരുവനന്തപുരം. 8075325290

 13,Food Delivery കമ്പനിയിലേക്ക്
Delivery Executives നെ ആവശ്യമുണ്ട്, Freshers ശമ്പളം 15,000 - 25,000 Male Only Two Wheeler ,Two Wheeler
Licence, സ്മാർട്ട്ഫോൺ 
ഉള്ളവർ
തമ്പാനൂർ, പട്ടം, കഴക്കൂട്ടം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല ഈ സ്ഥലങ്ങളിലാണ് ഒഴിവുകൾ,
ഈ പ്രദേശങ്ങളുടെ 10
കിലോമീറ്റർ
ചുറ്റളവിലുള്ളവർ വാട്സാപ്പിലേക്ക്
Details അയക്കുക
725910 2349

14,Gasstove Sales & Service ചെയ്യുന്ന കമ്പനിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1. Gasstove Technicians Freshers
Qualification SSLC
Age 18 - 28
വരുമാനം 15,000 - 25,000 വരെ, + TA+ താമസം
Two Wheeler, Smartphone
ഉള്ളവർ,
 2. പോസ്റ്റർ ഒട്ടിക്കുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്
 വിദ്യാഭ്യാസം പ്രശ്നമല്ല, Experience ആവശ്യമില്ല വയസ്സ് 18 - 35 പാർടൈം / ഫുൾ ടൈം
9, 000- 18,000 വരെ വരുമാനം + TA+ താമസം ടൂവീലർ ഉള്ളവർ
ധാരാളം ഒഴിവുകൾ സ്ഥലം തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, കായംകുളം
 ജില്ല പ്രശ്നമല്ല
 താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന, വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക
 97444 10157   / 7034084929
8921 548867

15,ആവശ്യമുണ്ട്
പാലക്കാട് ടൗണിൽ
പ്രവർത്തിച്ചു വരുന്ന വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക്
Juice Maker
Thandoori Cook
Chinese Cook
Cleaning Staff
എന്നിവരെ ആവശ്യമുണ്ട്. ബന്ധപ്പെടുക
Mob:8281539999

16,വീട്ടുജോലിക്ക് വീട്ടിൽ താമസിച്ച് ജോലി ചെയ്യുവാ ൻ സ്ത്രീയെ ആവശ്യമുണ്ട്. ജോർജ് എസ്, പാറയിൽ, കുര്യനാട്. Mobile: 8086232729

17,Kitchen helper..600
Chinese helper...500
Cleaning boy.....500
Restaurent cleaning...450
Tea maker.....750
Location trivandram
New opening Restaurent cnt 70122 44086
നേരിട്ട് ഉള്ള നിയമനo ആണ്


18,Urgent Recruitment
ജോലിക്കാരെ ആവശ്യമുണ്ട്
എക്സ്പീരിയൻസ് ആയിട്ടുള്ള വെയിറ്റർമാരെ Cafe Restaurantലേക്ക് ആവശ്യമുണ്ട്
Age 20- 26
Contact +919747012538
Posting Date- 26/11/2021

ഇന്ന് വന്നിട്ടുള്ള മറ്റു അവസരങ്ങൾ 
ലിങ്കിൽ അമർത്തുക 👇🏻


നിരവധി ജോലി ഒഴിവുകൾ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ജോലി ഉറപ്പാക്കുക



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు