തൊഴിൽ അവസരങ്ങളുമായി AM MOTORS
November 05, 2021
പാലക്കാട് ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ അനേകം തൊഴിൽ അവസരങ്ങളുമായി AM MOTORS
പ്രമുഖ മാരുതി സുസുക്കി ഡീലറായ AM MOTORS മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, അലനല്ലൂര്‍, കൊപ്പം, ഷൊര്‍ണൂര്‍ എന്നീ ബ്രാഞ്ച്കളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ കൈ വന്നിരിക്കുന്നു. ഫീൽഡ് സെയ്ൽസിലേക്കാണ് ഇപ്പോൾ അവസരങ്ങൾ ലഭ്യമായിട്ടുള്ളത്. സമാന മേഖലയിലോ മറ്റേതെങ്കിലും സെയിൽസ് മേഖലയിലോ ജോലി ചെയ്തു മുൻപരിചയം ഉള്ള ബിരുദധാരികൾക്കാണ് മുൻഗണന.
▪️Senior Sales Executives
▪️ Sales Executives
▪️ Sourcing Evaluator
ആകർഷകമായ ശമ്പളത്തോടൊപ്പം മികച്ച ഇൻസെന്റീവും നല്കപ്പെടുന്നതാണ്. ജോലിക്ക് ആവശ്യമായ മികച്ച ട്രെയിനിങ് കമ്പനി നേരിട്ട് നൽകുന്നതാണ്.
06-Nov-2021 (ശനിയാഴ്ച) ന് രാവിലെ 10 മണി മുതൽ 3 മണി വരെയാണ് ഇന്റർവ്യൂ നടത്തപ്പെടുന്നത്.
Interview Location :
AM MOTORS - PATTAMBI
Kalpaka street, Mele Pattambi
_______________________________
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :
9567 866 090
9567 866 022
Email: careers@ammotors.in
____________________________________
NB : ഫീൽഡ് സെയ്ൽസിൽ പ്രവർത്തി പരിചയവും ഡ്രൈവിംഗ് ലൈസൻസും (LMV) ഉള്ളവർക്ക് ഉള്ളവർക്ക് മുൻഗണന.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുതിയ ഷോറൂമിൽ നിരവധി ഒഴിവുകൾ 👇🏻
Post a Comment