ജോലി അവസരങ്ങൾ,28/11/21

November 28, 2021

ജോലി ഒഴിവുകൾ കേരള നിരവധി അവസരങ്ങൾ,28/11/21
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

കട്ടപ്പനയിലെ ഹോട്ടലിലേക്ക് ചൈനീസ്
കുക്ക്, അസിസ്റ്റന്റ് മാനേജർ, ക്ലിനിങ്ബോയ് എന്നിവരെ ആവശ്യമുണ്ട്
89212 67215

2 കോട്ടയത്ത് കേക്ക് ഷോപ്പിലേക്ക്
CAKE & PASTRY CHEF നെ ആവശ്യം ഉണ്ട്. കേക്കുകൾ വിദേശ ഇനം പാസ്റ്ററിക ൾ, Desert, മുതലായവയിൽ പരിചയം 
ഉണ്ടായിരിക്കണം. 98478 58469.

3 കോതമംഗലത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യം ഉണ്ട് ആകർഷകമായ ശമ്പളം, താമസ സൗകര്യം PE, ESI ആനുകൂ ല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്, 
90724 47755.

4 പരുമലയിൽ പ്രവർത്തിക്കുന്ന ഒ
ഫാർമസിയിലേക്ക് .
പ്രവൃത്തിപരിചയവും Computer പരിജ്ഞാനവുമുള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. 94471 85139

5 ഹരിപ്പാട് ഉള്ള കവിത ITI
മെക്കാനിക്കൽ ആട്ടോമൊബൈൽ അധ്യാപകരെ ആവശ്യമുണ്ട്.
99460 58541

6 തൃശ്ശൂർ ജില്ലയിൽ വീട്ടുജോലിക്ക് കുക്കിനെ
ആവശ്യമുണ്ട്. 85906 00922 , 
94479 92499.

7 ചെങ്ങന്നൂരിൽ അറബി
ഭക്ഷണം പാകം ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട് 79023 11284

8 തിരുവല്ല, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് Delivery Executives
നെ ആവശ്യമുണ്ട്.
Freshers 2 wheeler, 2 wheeler license
&smartphone Salary: 10k-20k+Joining bonus
Send cv to: 7356 609 340

9 കേരളത്തിലുടനീളമുള്ള സിവിൽ സർവീസ് ആക്കാദമി യിലേക്ക് Ecnomics, History, Indian Polity, Geography, Indian Society CSAT, SSC അധ്യാപകരെ ആവശ്യമുണ്ട്.
Offline/Online 
Mains എഴുതിയവർക്കും NET/Phd
ഉള്ളവർക്കും മുൻഗണന. absoluteiasacademy@gmail.com
Cont: 6238 407 078

10 Graphic Designer(M) knowledge of Adobe photoshop, Illustrator, Coral
Draw 1 year experience /Freshers
MIS Executive Expert in Excel, V-lookup&Pivot Table
2 yrs experience എന്നിവരെ ആവശ്യമുണ്ട്.
Send cv to: hr@harithamfoods.com
Cont: 8113 901 444
കോഴിക്കോട്

11 പെരുമ്പാവൂർ Rubber Products എന്ന സ്ഥാപനത്തിലേക്ക്
Sales Engineer
Accountant,Autocad,Draftsman,Turner/Machinist എന്നിവരെ
ആവശ്യമുണ്ട്. fm@technoflex.co.in Cont : 9526 561 741

12 മലപ്പുറം മുണ്ടുപറമ്പ് ഉള്ള കാറ്ററിംഗ് സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള Accountant നെ 
ആവശ്യമുണ്ട്. Cont: 9895 729 717

13 കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിലേക്ക് cleaning Staff നെ ആവശ്യമുണ്ട്.
Duty time: 9 am-1 pm
Cont: 9072 255 337

14 കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലേക്ക് MR
ടീച്ചേഴ്സിനെയും ആയമാരെയും ഫീൽഡ് വർക്കേഴ്സിനെയും ആവശ്യമുണ്ട്.
Cont: 8848 978 486 / 9895 158 330
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు