ജോലി ഒഴിവുകൾ,27/11/21

November 27, 2021

ജോലി ഒഴിവുകൾ കേരള 27,11,21


കേരളത്തിൽ വന്നിട്ടുള്ള വിവിധ ജില്ലകളിൽ ഉള്ള ജോലി ഒഴിവുകൾ. മുഴുവനായും വായിച്ചു നോക്കുക ശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ cntct ചെയ്യുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ജോലി ഉറപ്പാക്കുക


കോട്ടക്കലിലെ പ്രമുഖ ലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള ജ്യൂസ്മാസ്റ്റർ, സീനിയർ എക്സ്പീരിയൻസ്
ഉള്ള ലെബനോൻ-തുർക്കി ഷവർമ, ഫലാഫിൽ കുക്ക്, കബാബ് മേക്കർ, അറബിക് പിസ എന്നിവ ഉണ്ടാക്കാൻ
അറിയാവുന്നവരെ ആവശ്യമുണ്ട്.
hr@ajfan.in
Cont: 9606 791 780  / 7022 022 123

2  കൂത്താട്ടുകുളത്തുള്ള
കൺസ്ട്രക്ഷൻ
സ്ഥാപനത്തിലേക്ക് Site
Supervisor നെയും Lady
Accountant നെയും
ആവശ്യമുണ്ട്. Cont: 7034993 363

3എടപ്പാളിലെ ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപത്തിലേക്ക്
ഉദ്യോഗർത്ഥികളെ ആവശ്യമുണ്ട്.
HSE Teachers
(Biology,Maths, English, Accountancy) Part Time/ Full Time

Office Staff(F)
Quali: +2 or above Salary: 12k+ Incentive

Marketing Staff
 Salary: 15k+Incentive
Send cv to:
hseclasses2015@gmail.com

4 തീരുർ കള്ളിയത്ത് ഹോസ്പിറ്റലിലേക്ക് labour Room Sisters, Lady Laboratory Technician നെയും ആവശ്യമുണ്ട്.
ഉയർന്ന ശമ്പളം
Cont: 9656 690 802
5  പാലക്കാട് ഉള്ള Prince TMT എന്ന സ്ഥാപനത്തിലേക്ക് Two wheeler
license ഉള്ള Sales Executives നെ 
ആവശ്യമുണ്ട്.
Age: Below 35 Send cv with PP Size photo to : hrprincesteel@gmail.com

6  തേവരയിലെ പ്രമുഖ Restaurant
ലേക്ക് Restaurant Manager Cum Supervisovr നെയും കുഴിമന്തി മേക്കർ നെയും ആവശ്യമുണ്ട്.  Food&Accomadation
Cont: 9745 600 098

7 കോട്ടയത്തുള്ള ഒരു സ്ഥാപനത്തിലേക്ക് ലേഡി സാ തെറാപ്പിസ്റ്റ്, ട്രൈനീസ്, സലൂൺ വർക്സ് എന്നിവയിലേക്ക് ലേഡീസിനെ ആവശ്യമുണ്ട്.
Cont: 9947 982 556

8 F&B SERVICE ASSOCIATES Suitable Candidates with at least 6 months of work experience can apply. IET will not be considered as work experience. Apply to: hr@sajhotels.com or call to 9447790005. SAJ Earth Resort. A 5 Star Classified Hotel, Near Cochin International Airport

9  പെരിന്തൽമണ്ണയിലുള്ള സ്ഥാപനത്തിലേക്ക്
 Customer Relation Executive (M/F)
in Marketing&Prefer Perinthalmanna Natives
Experience
Gold Loan Executive (M)
 6 Months Experience
 Micro Finance Executive
 (M) prefer Koppam, pulamanthol Natives
Send cv to: hr@finventfinance.com
Cont: 7025 278 948
10 കൂത്താട്ടുകുളത്ത് കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെയും ലേഡി അക്കൗണ്ടന്റിനെയും ആവശ്യമുണ്ട്. 70349 93363

11  കോഴഞ്ചേരിയിലെ ജോൺസ് ടെക്സ്റ്റയിൽ ഷോപ്പിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്, ഫോൺ: 9846793221,

12 കുഞ്ഞിനെ നോക്കാനും വീട്ടുജോ ലി ചെയ്യാനും വീട്ടിൽ നിൽക്കുന്ന സ്ത്രീയെ ആവശ്യമുണ്ട്, Vaishnavi, Koippally, Adoor, 8547333430

13 തിരുവല്ലാ സമീപത്തെ വീടിനകം ക്ലീൻ ചെയ്യുവാൻ സ്ത്രീ യേയും, കൃഷിപ്പണിക്ക് പുരുഷനേയും ആവശ്യമുണ്ട്. ഫോൺ 0469 2635171,81578 65574.

14 കോതമംഗലത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ സാഫുകളെ ആവ ശ്യം ഉണ്ട്. ആകർഷകമായ ശമ്പളം, താമസ സൗകര്യം, PF, ESI ആനുകൂ ല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്
90724 47755.

15 CAREER OPPORTUNITY
MARKETING EXECUTIVE (Male)

2 years Experience Age Limit: 25-45 (Experience in Roofing Materials, Interiors, Paints)
Contact: 9744588300, 9744577400

കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ഇവിടെ ഷെയർ ചെയ്യുന്നു ദിവസവും നോക്കുക ജോലി നേടുക 
Join WhatsApp Channel
Right-clicking is disabled on this website.