ഇന്നത്തെ ജോലി ഒഴിവുകൾ 06/11/21
November 06, 2021
ഇന്നത്തെ ജോലി ഒഴിവുകൾ 06/11/21
ഷെയർ പോസ്റ്റുകൾ ആയതിനാൽ അന്വേഷിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഒഴിവാക്കുക
വഴുതക്കാട്,ജഗതി, പൂജപ്പുര,തൈക്കാട് ഭാഗങ്ങളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക 790 78 12 760
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാവേലിക്കര ലേക്ക് ഓഫ്‌ലൈൻ ക്ലാസുകൾ എടുക്കാൻ (+1 &+2) ടീച്ചേഴ്സിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ
81 56 88 0 8 88 എന്ന നമ്പറിൽ ബന്ധപ്പെടുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം പള്ളിമുക്കിലേക്ക് മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട് സാലറി 15000 -20000
97 47 0 0 7079
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവയിലേക്ക് രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള കാർ മെക്കാനിക്കിനെ ആവശ്യമുണ്ട്
91 43 0 2 43 0 2
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവയിലേക്ക് രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള കാർ മെക്കാനിക്കിനെ ആവശ്യമുണ്ട്
91 43 0 2 43 0 2
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇടപ്പള്ളി യിലേക്ക് തട്ടുകട കുക്കിനെ ആവശ്യമുണ്ട് പൊറോട്ട നാല് വിധം കറികൾ എന്നിവ ഉണ്ടാക്കാൻ അറിയണം
62 35 41 56 34
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാക്കനാടിലേക്ക് ഫ്രണ്ട് ഓഫീസ് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട് 10000-12000+ഫുഡ് +താമസം
70 25 85 22 06
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പച്ചാളത്തേക്ക് ബാഗുകൾ(സഞ്ചി)നിർമ്മിക്കുന്നതിന് എക്സ്പീരിയൻസ് ഉള്ള ടൈലറേ ആവശ്യമുണ്ട്
9 4 4 7 1 9 2 6 4 7
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലഞ്ചരക്കു സ്ഥാപനത്തിലേക്ക് ആളെ ആവശ്യമുണ്ട് സ്ഥലം കോഴിക്കോട് ശമ്പളം 11000 ടൈം രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കോഴിക്കോട് ജില്ലയിൽ മേപ്പയൂർ പയ്യോളി ഉള്ളവർ മാത്രം വിളിക്കുക
96 56 30 77 90
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി ഒഴിവ്
അക്കൗണ്ടന്റ് ഒഴിവ് : 1,
ശമ്പളം : 10000 -12000
(വനിതകൾ മാത്രം)
ഡാറ്റ എൻട്രി ഒഴിവ് : 1,
ശമ്പളം : 10000 -12000 :
(വനിതകൾ മാത്രം)
For more details : Contact : 9446877718, email : sujithvpra@gmail.com
അഞ്ചൽ, കൊല്ലം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment