ജോലി അവസരങ്ങൾ 06/11/2021
November 06, 2021
ജോലി അവസരങ്ങൾ 06/11/2021
ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു സ്വയം ഉറപ്പാക്കുക, ഏജൻസി പോസ്റ്റ് ഉണ്ടെങ്കിൽ പണം കൊടുത്ത് ജോലിക്ക് കേരരുത്, അന്വേഷിക്കുക ഏത് പോസ്റ്റും.
പാലക്കാട് ജില്ലയിൽ കരിമ്പനയിലുള്ള അടക്ക കടയിലേക്ക് വെയിറ്റ് തൂക്കാൻ ആളെ(M) അവശ്യമുണ്ട്
സാലറി 7000-10000
ഫുഡ് + താമസം ഇല്ല
പാലക്കാട് ഉള്ളവർ മാത്രം വിളിക്കുക
+91 75599 58078
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Billing & Accounting സ്റ്റാഫിനെ അവശ്യമുണ്ട്
സാലറി 7000/Month
Working Time: 9:30AM-06:00PM
സ്ഥലം: വവ്വാകാവ് കരുനാഗപ്പള്ളി
ഫുഡ്, താമസം ഇല്ല
+91 79077 68810
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം , വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ് വിഷയങ്ങളിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകനിയമനത്തിനുള്ള അഭിമുഖം നവംബർ 8 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
പ്രിൻസിപ്പൽ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുതിയതായി പ്രവർത്തനം ആരംഭിച്ച എസി റസ്റ്റോറൻറ് ലേക്ക് ചൈനീസ്
കുക്കിനെ യും വെയ്റ്റർ മാരെയും
ആവശ്യമുണ്ട് .
സ്ഥലം കൊല്ലംMob:9846575680
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ല യിൽ
ആലത്തിയൂർ ഉള്ള പശു ഫാമിലേക്കു
കറവ് അറിയുന്ന ആളുകളെ ജോലിക് (ഫാമിലി ആയി ജോലി ക് വരുന്നവർക്മുൻഗണന) ആവിശ്യമുണ്ട്
നല്ല ശമ്പളം +താമസം +മറ്റു സൗകര്യങ്ങൾ
കോൺടാക്ട് ചെയ്യുക
9995926878
9656822650
നേരിട്ട് ഉള്ള നിയമനo ആണ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
We are Hiring To our Kozhikode & Kannur Showroom
Customer Relations Officer
Salesman
Mechanic
Accountant
Send your CV to: axermotors@gmail.com
motors M N Tower, opp. Fathima hospital, Kozhikode Kerala-673001
Tel: 8589 91 7979
8589 92 7979
More Info: www.axermotors.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ്നേഴ്സിനെ നിയമിക്കുന്നു. യോഗ്യത - bsc nursing/General nursing
എക്സ്പീരിയൻസ് - രണ്ട് വർഷം കൂടാതെ കേരള നഴ്സിംഗ് കൌൺസിൽ രെജിസ്ട്രേഷൻ
ഉണ്ടായിരിക്കണം.
പ്രായപരിധി - 35ൽ താഴെ (താല്പര്യം ഉള്ളവർ യോഗ്യത, രജിസ്ട്രേഷൻ എന്നിവ തെളിയി ക്കുന്ന രേഖകളും ബയോഡേറ്റയും ആയി നവംബർ 8 ന് 4
മണിക്ക് മുമ്പ് അയക്കുക. ഇമെയിൽ - phcparathodu@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted Sales Exicutive
Product : Bio Insecticide Liquid
Immediate joiners only can apply.
Location : Ernakulam
Salary +TA+DA
Interested candidates are requested to send your updated resume to :
Vishnu
+918086881181
നേരിട്ട് ഉള്ള നിയമനo
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CASHIER FOR OUR RESTAURANT
THE AVENUE REGENT, Kochi
MUST HAVE BCOM QUALIFICATION
SALARY - 9000/- - TO 10000/ PLUS FREE FOOD AND ACCOMMODATION
CASHIER / BILLING AT OUR RESTAURANT
Salary: 9,000 - 10,000 per month
Contact : 9495843587
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെട്രോൾ ഫില്ലർ (ലേഡീസ്)
കോഴിക്കോട് ജില്ലയിൽ എളേറ്റിൽ വട്ടോളിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ പമ്പിലേക്ക് പെട്രോൾ ഫിൽ ചെയ്യുന്നതിന് സ്ത്രീ സ്റ്റാഫുകളെ ആവശ്യമുണ്ട്.
9074911927
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ്മാൻ
അലനല്ലൂരിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സെയിൽസ്മാൻ ഒഴിവിലേക്ക് ആളെ ആവശ്യമുണ്ട്.
യോഗ്യത: +2 & Above
പ്രായ പരിധി: 25
8594009966
(WhatsApp Only)
NB: അലനല്ലൂർ ടൗണിൽനിന്നും 10km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അധ്യാപകനെ ആവശ്യമുണ്ട്.
വളാഞ്ചേരി: ഇരിമ്പിളിയം ഭാഗത്തെ ഇസ്‌ലാമിക സ്ഥാപനത്തിലേക്ക് 8th മുതൽ ഡിഗ്രി തലം വരെയുള്ള ക്ലാസുകളിൽ English പഠിപ്പിക്കാൻ യോഗ്യനായ അധ്യാപകനെ ആവശ്യമുണ്ട്.
ഭക്ഷണം & താമസം ഉണ്ട്.
NB:വളാഞ്ചേരി ഭാഗത്തുള്ളവർക്ക് മുൻഗണന.
Pls Wtsp: 90480 39300
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Office staff
Fybro group of companies,
Malappuram
Salary From : 8,000.00 per month
Experience: 1 year
Contact : 9778010160
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Receptionist
Medivision Scan & Diagnostic Research Centre Pvt Ltd, Trichur
Age limit: 22 to 35
Salary : 10000
Experience: 2 to 5 years
No hostel facilities
Educational Qualification: any Graduation
Gender: Female
Interested candidates please
contact : 7994357111
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മറ്റു നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Post a Comment