ഇന്നത്തെ നിരവധി ജോലി അവസരങ്ങൾ 05/11/2021

November 05, 2021

ഇന്നത്തെ നിരവധി ജോലി അവസരങ്ങൾ 05/11/2021
ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു ഉറപ്പാക്കുക, ഏജൻസി ഉണ്ടെങ്കിൽ ഒഴിവാക്കുക

Accounts Asst . RR electronics having 8 branches required male staffs for our shop at Ernakulam , Pallimukku . Free accommodation . Call / WhatsApp 8129433384 .
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ലയിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സിംഗ് സ്റ്റാഫ്- ലേബർ റൂം ഫാർമസിസ്റ്റ് അസിസ്റ്റൻറ് അവശ്യമുണ്ട് സൗജന്യ താമസം hr@jsmissionhospital.com 8547835711.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്ത് വീട്ടിൽ താമസിച്ചുള്ള ജോലിക്ക് ആളെ ആവശ്യമുണ്ട്. 4 മുതിർന്നവരും 2 കുട്ടികളു മടങ്ങുന്ന കുടുംബമാണ് . ശമ്പളം 13000-15000. 8129789498
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് ESI , EPF, GST , TALLY അറിയാവുന്ന Male/ Female സാഫിനെ ആവശ്യമുണ്ട്. Email: dssekm@gmail.com; Contact : 9447118195.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫാർമസിസ്റ്റ് Medical Shop
 Palarivattom . Food & Accommodation + Good salary. 7012403800 .
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
JERRYS PRINTSHOP REQUIRES Graphic Designers . Experienced candidates may contact : Jerrys Print shop, Ernakulam . Whatsapp :9447155474. Email : jobs@jerrys.in
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തെ പ്രമുഖ Iron & steel സ്ഥാപനത്തിലേക്കുള്ള ഒഴിവുകൾ
Manager 2 Nos
Finance Manager 1
 Sales Executive 1
 Supervisor 3
Electrican cum Plumber 1.
Send cv ernakulamironandsteel@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫാം സൂപ്പർവൈസർ
 മലയാളികളുടെ ഉടമസ്ഥതയിലുള്ള (തമിഴ്നാട്ടിൽ നല്ലനിലയിൽ പ്രവർ ത്തിക്കുന്ന പന്നി , പോത്ത് ഹൈ ടെക് ഫാമിലേക്ക് ചികിത്സാരീതി കൾ എല്ലാമറിയാവുന്ന സൂപ്പർവൈസറെ ആവശ്യമുണ്ട് , പന്നി, പാത്ത് 100 മുകളിലെ പ്രവർത്തി പരിചയം അനിവാര്യം. ആകർഷക
ശമ്പളം, താമസം , 9490520113
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്ടുജോലിക്കാരിയെ അവശ്യമുണ്ട്
നല്ല കുക്കിംഗ് & ക്ലീനിംഗ് . ക്രിസ്തീയ ഭവനം . വൈകിട്ട് 5 മണിക്ക് ശേഷം വിളിക്കു. കമാൻഡർ ഏബ്രഹാം , ഓർക്കിട് വില്ല, നെടുമ്പാശ്ശേരി . 9349116097, 9207063336.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
For a leading Pharmacy Group in Thrissur Looking For Experienced candidate 
Pharmacy Sales
Pharmacist
Data Entry
Cashier
Senior Accountant
Adminitsrator
Accountant
Mob : 9567430444 , 8593808884 org.
E- mail id : rlfgrp@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Accountant നെ ആവശ്യം ഉണ്ട്. ഹോസ്പിറ്റലിൽ അക്കൗണ്ട്സ് മേഖലയിൽ പരിചയം ഉള്ളവർക്കു മുൻഗണന. ലൊക്കേഷൻ - ചേർത്തല
ഇമെയിൽ - kvmtrustchla@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ മാനുഫാക്ചറിങ് (pvc pipes) സ്ഥാപനത്തിലേക്ക് ഡിസ്ട്രിബൂട്ടഴ്സിനെ ആവശ്യം ഉണ്ട്.3 വർഷം എക്സ്പീരിയൻസ് വേണം.
ഇമെയിൽ -
selfshinepolymer@gmail.com 99614 71755 90746 50072
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കന്ററ സ്കൂളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, കണക്ക് കൊമേഴ്സ് തുടങ്ങിയ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 
നവംബർ 6ന് രാവിലെ 9ന്.
04792 414400
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി
വനിതകളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ ന്റെ നേതൃത്തിൽ നടപ്പിലാക്കുന്ന തീരമെത്രി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ല യിൽ മിഷൻ കോ - ഓർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത - Msw(communicative development)/ Mba(marketing) 
ഫോൺ: 04772 251103
80895 08487
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ഉള്ള വെള്ളാറ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സെക്രട്ടറി തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ വയസ്സ് വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15.11.2021 ന് 5 മണിക്ക് മുൻപായി സംഘം ഓഫീസിൽ എത്തിക്കണം.
വെള്ളാറ ക്ഷീരോത്പാദക സഹകരണ സംഘം, ക്ലിപ്തം മാപ്പം
അഡ്രസ്
നമ്പർ സി 198 (D) APCos, വെള്ളാറ പി. ഒ,കണ്ണൂർ 670306
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു.
ഇന്റർവ്യൂ നവംബർ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ.
(താല്പര്യം ഉള്ളവർ ബയോ ഡാറ്റ, യോഗ്യത സർട്ടിഫിക്ക റ്റ്, തിരിച്ചറിയൽ രേഖ എന്നി വയുടെ അസലും പകർപ്പും സഹിതം എത്തണം)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയം ക്ലീനിങ് സ്റ്റാഫ്‌:1
സപ്ലൈയർ :2
ചൈനീസ് കുക്ക് :1
ജ്യൂസ്, കോഫി മേക്കർ 9947669979ഈ നമ്പറിൽ വിളിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യത - ബാച്ചിലർ ഓഫ്
ഫിസിയോതെറാപ്പി
താല്പര്യം ഉള്ളവർ നവംബർ ഏഴിന് 3 മണിക്ക് മുമ്പ് കുടുംബരോഗ്യ കേന്ദ്രത്തിൽ 
അപേക്ഷിക്കണം. ഫോൺ - 04872 604510.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട്ടെ ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജിൽ വയലിൻ പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചറേ ആവശ്യമുണ്ട് യോഗ്യത - 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളു മായി നവംബർ 17 ന് രാവിലെ 10.30 ന് ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ കോളേജിൽ എത്തണം.
ഫോൺ: 04912 527437
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെൽഡർമാരെആവശ്യമുണ്ട്
Freshers / Experience
 Location കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലക്കാർക്ക് മുൻഗണന
വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക
85890 88417
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Salesman Cum Driver നെ ആവശ്യമുണ്ട് ശമ്പളം 14,000+ Food
Allowence
Freshers / Experience Location മലപ്പുറം താൽപര്യമുള്ളവർ വാട്സാപ്പ് വഴി ബന്ധപ്പെടുക 96337 21131 Call പാടില്ല 'Last Date 10/11/2021
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ശാസ്താംകോട്ടയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത - 3 വർഷ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡിസിഎ/
പിജിഡിസിഎ
പ്രായം: 18- 30 യോഗ്യത ഉള്ളവർ നവംബർ 16ന് 3 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
MALAPPURAM - മലപ്പുറം ഫാമിലേക്ക് പുല്ലു വെട്ടാൻ അറിയുന്ന ആളെ ആവശ്യമുണ്ട്, ജോലി പരിചയം ഉണ്ടായിരിക്കണം..Contact: 9142072006
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Restaurant ലേക്ക് 
Juice,Sandwich With Burger Maker നെ അവശ്യമുണ്ട് Experience ഉള്ളവർ 18,000+ Food & Accommodation
 ഉണ്ടായിരിക്കും
സ്ഥലം തൃശൂർ: ഏത് ജില്ലക്കാരെയും പരിഗണിക്കും, Experience ഉള്ളവർ വാട്സാപ്പ് വഴിമാത്രം ബന്ധപ്പെടുക 9846 979143 Call ചെയ്യുവാൻ പാടില്ല
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Caretaker നെ ആവശ്യമുണ്ട്,
Male Only ഭക്ഷണം പാകം ചെയ്യുവാൻ അറിയുന്നവർ സ്ഥലം കോഴിക്കോട്: ഏത് ജില്ലക്കാരെയും പരിഗണിക്കും വാട്സാപ്പ് വഴിമാത്രം ബന്ധപ്പെടുക
9400 564950
Call പാടില്ല
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ത്യശൂർ ജില്ലയിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ സുരക്ഷാ പ്രൊജക്ട്ട്ടിൽ കരാർ സ്ഥാനത്തിൽ പ്രൊജക്ട് മാനേജർ, ഔട്ട്റീച്ച് എന്നീ തസ്തികയിലേക്ക് അപേക്ഷ
ക്ഷണിക്കുന്നു.
 യോഗ്യത(പ്രൊജക്ട് മാനേജർ) -Msw/Mba/Ma sociology
എക്സ്പീരിയൻസ് -മൂന്ന് വർഷം.
യോഗ്യത(ഔട്ട്റീച്ച് വർക്കർ) - Plus two
 ഇമെയിൽ - lifekerala13@gmail.com
ഫോൺ: 04712221711
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയം ജില്ലയിലെ ഹോമിയോപ്പതി വകുപ്പിന്റെ ഡിസ്പെൻസറികളിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ പാർട്ട് ടൈം യോഗ ഇൻക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
40 വയസിൽ താഴെ പ്രായമുള്ളവർക്ക്
അപേക്ഷിക്കാം.
ഫോൺ: 04812 583516
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം SMV ഗവ. മോഡൽ സ്കൂളിൽ ഹയ സെക്കന്ററി വിഭാഗത്തിൽ ഹിസ്റ്ററി, ഗണിതം, സുവോളജി,കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി വിഷയങ്ങളിൽ ആവശ്യം ഉണ്ട്.
അധ്യാപകരെ ഇന്റർവ്യൂ നവംബർ 5 ന് 1:30pm ന് ഗണിതം, കമ്പ്യൂട്ടർ സയൻസ്, സൂവോളജി നവംബർ 6 ന് 1:30 ന്
പൊളിറ്റികൾ സയൻസ്, ഇക്കണോമിക്സ് നവംബർ 8 ന് 1:30 ന് (ഹിസ്റ്ററി, ജോഗ്രഫി)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട്ടെ കണ്ണാടി പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ എന്ന തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത - ഡിപ്ലോമ ഇൻ സിവിൽ
എൻജിനിയറിങ്, ബിടെക്
ഇന്റർവ്യൂ നവംബർ 12ന് രാവിലെ 10.30ന് പഞ്ചായത്ത്ഓഫീസിൽ നടക്കും.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തോട്ടയ്ക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ
കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയത്തിൽ
അധ്യാപക ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുമായി
നവംബർ 5 ന് പകൽ 10.30ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04812 468988
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊടുമൺ പഞ്ചായത്തിൽ Accountant cum it assist: പ എന്ന തസ്തികയി ലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: Bcom, Pgdca. (കൂടാതെ അക്കൗണ്ടിങ്,ബുക്ക് കീപ്പിങ് എന്നിവയിലുള്ള പ്രവത്തി പരിചയം അഭികാമ്യം.)
താല്പര്യം ഉള്ളവർ അപേക്ഷ, ബയോഡേറ്റ,
സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നവംബർ 12ന് 3 മണിക്ക് മുമ്പ് പഞ്ചായത്ത്
ഓഫീസിൽ സമർപ്പിക്കണം. Contact -04734 285225
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാർത്തികപ്പള്ളി IHRD കോളേജ് ഓഫ് അപ്ലയിഡ് സയൻസിൽ കോമേഴ്സ് ലക്ചറർ തസ്തികയിൽ താൽക്കാലിക ഒഴിവ്. യോഗ്യത - 55 ശതമാനം മാർക്കോടെ എംകോം പാസ്സ്
ആകണം. പിഎച്ച്ഡി, നെറ്റ് യോഗ്യത ഉള്ളവർക്ക് മുൻഗണന. (താൽപര്യമുള്ളവർ നവംബർ അഞ്ചിനകം അപേക്ഷകൾ
സമർപ്പിക്കണം. ഇമെയിൽ - caskathikapally@gmail.com ഫോൺ - 04792 485370,
04792 485852,
85470 05018
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മട്ടാഞ്ചേരി EMG HSS ലെ ഹയർ സെക്കൻഡറി പ വിഭാഗത്തിൽ കെമിസ്ട്രി,
സുവോളജി,കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഹിസ്റ്ററി എന്നിവയിൽ സീനിയർ ഗസ്റ്റ് അധ്യാപകരെയും ഫിസിക്സ്, അറബിക്, ഗാന്ധിയൻ സ്റ്റഡീസ് എന്നിവയിൽ ജൂനിയർ ഗസ്റ്റ് അധ്യാപകരെയും നിയമിക്കുന്നു.
ഇന്റർവ്യൂ നവംബർ 5 ന് പകൽ 11ന് നടക്കും. ഫോൺ: 04842 220433.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WANTED
Accountant (Experienced in tally management)
Manager )
(Hotel management experience is must Address
Blue meridian apartments, Opposit Malabar medical
college,modakkallur, Atholi, Calicut. Email - bluemeridianapartments@gmail.com 80788 00028 | 80788 00029 |
94975 81613
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കടവത്തൂർ ഉള്ള (Aided)വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലേക്ക്
Hsst(അറബിക്) അധ്യാപകരെ ആവശ്യം
ഉണ്ട്.
ആഡ്രസ്
Manager ,Vhss, Kadavathur p.o,Kadavathur. 670676
Mobile - 96055 55595
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹൈപ്പർ മാർകെറ്റിൽ യുവതി യുവകൾക്ക് ജോലി നേടാം 👇🏻ലിങ്കിൽ 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు