04/11/2021 ജോലി ഒഴിവുകൾ

November 04, 2021

04/11/2021 ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ കേരള 
കേരളത്തിൽ വന്നിട്ടുള്ള കുറച്ചു ജോലി ഒഴിവുകൾ ആണ്, ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, 

ആവശ്യമുണ്ട് 
ബില്ലിംഗ് സ്റ്റാഫ്
Any Degree, Age below 30
സെയിൽസ് ഗേൾസ്
Min. Plus two, Age below 30 താമസിച്ചു ജോലി ചെയ്യുന്നവർക്ക് മാത്രം.
Free Food and accommodation
SAMRUDHI SUPERMARKET PERINGOTTUKARA
93498 23757
 96568 63757
96455 29718
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
GOLD & DIAMONDS
A PRINCE GROUP COMPANY
WANTED
TELE CALLERS/RECEPTIONISTS (FEMALE)
Candidates should have good personality and best communication skills. Experience in telecalling will be advantageous
Interested candidates may please contact with bio-data and a photograph to:
The HR Manager Akshaya Gold & Diamonds International Pvt. Ltd. 39/1400, Robinson Road, Palakkad-678014. Email: hr@akshayagold.in 2524799, Mob: +91 9446417999
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തെ പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിലേക്ക് ഹിന്ദി, ടൂവീലർ അറിവുള്ള പരിചയ സമ്പന്നരായ ഫീൽഡ് ഓഫീസറേയും കമ്പ്യൂട്ടർ അറിവുള്ള ഓഫീസ് ( അസിസ്റ്റൻറിനേയും ആവശ്യമുണ്ട്
പ്രായം: 45, വിദ്യാഭ്യാസം: P.D.C. S Contact: 8606917626, 8606917621, 8606917623.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️പ്ലമ്പർ, പവർടൂൾ ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ
മാൾട്ടയിലേക്ക് എക്സ്പീരിയൻസ് ഉള്ള പ്ലമ്പർ, പവർ ടൂൾസ് ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക.
 8156981340
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
നല്ല നിലയിൽ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക്ക് പരിചയസമ്പന്നരായ ഫിസിയോ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഭക്ഷണം, താമസ സൗകര്യം ലഭ്യമാണ്. (വനിതകൾക്ക് മുൻഗണന)
70256 16090
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം - സൂപ്പർമാർക്കറ്റ് male staff- നെ ആവശ്യമുണ്ട്. Biodata WhatsApp ചെയ്യുക, വിളിക്കേണ്ടതില്ല .
- 9895933929
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫുഡ് കമ്പനിയിലേക്ക് സെയിൽസ് മാൻ കം ഡ്രൈവർ ലൈറ്റ് / ഹെവി ലൈസൻസ് ഉള്ളവരെ ആവശ്യമു ണ്ട്. 8848017077, 98954339807.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോർഡിനേറ്റർ
തൃശ്ശൂരിലെ NGO (I am not alone association) സ്ഥാപനത്തിലേക്ക് തെലുങ്കു, തമിഴ് നന്നായി സംസാരി ക്കാൻ അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട്. വീട്ടിൽ നിന്നും ജോ ലി ചെയ്യാവുന്നതാണ്. ബയോഡാറ്റ അയക്കുക 9497507100 (Whatsapp).
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തുള്ള സ്യൂട്ട് അപാർട് മെന്റിലേയ്ക്ക് റിസപ്ഷനിസ് കം അക്കൗണ്ടന്റ്, മാനേജർ (ഇംഗ്ലീ ഷ്, ഹിന്ദി, അറബിക് ഭാഷാ പ്രാവീ ണ്യം) ഷെഫ് എന്നീ തസ്തികകളി ലേയ്ക്ക് മുൻപരിചയമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 94469 73383. info.hrjp@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted Nurses
For a 100 beded reputed a Hospital at Perinthalmanna, Malappuram Dt. Attractive Salary and Accommodation
Contact Immediately
04933 226 985,9072 112 100
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചൈനീസ് നോർത്ത് ഇന്ത്യൻ കുക്ക്, ജ്യൂസ്, ടീമേക്കർ. നോർത്ത് പറവൂർ, 90740 73497
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CAMERAMAN @KOCHI പുതിയതായി ആരംഭിച്ചിരിക്കുന്ന സുഡിയോ ഫ്ലോറിലേക്ക്. Video & Still എക്സ്പീരിയൻസ് ഉണ്ടായിരി ക്കണം. 8606122222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടെക്സ്റ്റൈൽസിലേക്ക് സെയിൽസിലേക്കും, ബില്ലിംഗിലേ ക്കും മുൻപരിചയമുള്ളവരെ കളമശ്ശേരിയിലേക്ക് ആവശ്യമുണ്ട്.
97463 11555
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CIVIL SITE ENGINEERS
ഡിപ്ലോമ, ബിടെക്
2 ഇയർ എസ്‌പിരിയൻസ് ഉള്ളവർക്ക് apply ചെയ്യാം
15000+ accomadation
Whatsapp to
9048280652
9048280752
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Office peon
Nandilath G Mart, Trichur, Kerala
Male candidate with 1 to 2 years of experience in same field can be considered
Salary Up to : 12,000 per month
Experience: 1 year 
Contact : 9745766630
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted 9th ICSE Computer(Java) Home tutor(Offline class).
Hourly/200.(2hour class)
Place: ചെമ്പഴന്തി,കാട്ടായിക്കോണം.
Interested call: 8891337616.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉദയമ്പേരൂരിൽ പ്രവർത്തിക്കുന്ന കിഡ്സ് വെയർ &ഫൂട്ട് വെയർ ഷോപ്പിലേക്ക് 32 വയസ്സിനു താഴെ പ്രായമുള്ള Male/Female സ്റ്റാഫിനെ ആവശ്യമുണ്ട്.
Cont :9497205484/8281076353
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ  സാധാരണക്കാർക്കും യോഗ്യത ഉള്ളവർക്കും ഉള്ള നിരവധി ജോലി  അവസരങ്ങൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు