04/11/2021 ഇന്നത്തെ ജോലി ഒഴിവുകൾ
November 04, 2021
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു അന്വേഷിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഒഴിവാക്കുക
Department.
Housekeeping Trainee
Qualification: S S L C
Salary: 8000 to 10000
Age: 20 to 35
Location: Thiruvananthapuram
Food and Accommodation Available.
+918156922570
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാർപെന്റെർ
മലപ്പുറം വളാഞ്ചേരിയില് വുഡ് ഇൻഡസ്ട്രിയിൽ പരിചയ സമ്പന്നരായ കാർപെന്റർമാരെ ആവശ്യമുണ്ട്.
7034322020
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഷോപ്പിലേക്ക് CCTV വർക്ക് അറിയാവുന്ന ആളുകളെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ള ആളുകൾ മാത്രം ബന്ധപ്പെടുക.
9388290313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
Shawarma Maker ആവശ്യമുണ്ട്
( minimum 2 വര്‍ഷം Experience)
Hotel managment ല്‍ പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു
(Minimum 2-3 വര്‍ഷം Experience
കോട്ടയം ഉള്ളവര്‍ക്ക് മുന്‍ഗണന )
Contact: 9947367485
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് റസ്റ്റോറന്റ് ലേക്ക്
പാർസൽ കൗണ്ടർ സ്റ്റാഫ് 1 ഒഴിവ്
വെയിറ്റർ 2 ഒഴിവ്
മുൻപരിചയം ഉള്ളവർ മാത്രം ബന്ധപ്പെടുക)9645777794
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Collection Executive
BRD GROUP OF COMPANIES, Trichur
We are in urgent need of Collection Executive for our Thrissur Location.
Minimum qualification : 12th with 2 Wheeler and valid Driving License.
Attractive salary with incentive.
Forward updated resume with recent passport size photograph through Whatsapp or mail.
Salary: 12,000 - 16,000 per month
Contact - 8943300999
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ഉള്ള മണപ്പുറം gold ലോൺ ഡൗൺഹിൽ ബ്രാഞ്ച് ലേക്ക് House keeping staff നെ ആവശ്യം ഉണ്ട്
+917034963979 ( BRANCH HEAD)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Ladies Tailor
V-MAQ GROUP Thrissur
Salary: 300 - 500 per day
Experience: 1 year
Contact : 9846552747
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Business Development
Managers നെ അവശ്യമുണ്ട് ധാരാളം ഒഴിവുകൾ Urgent Job Vacancy... സാലറി 15,000 + Incentives Freshers / Experience Male&Female
Age Above 21
Qualification Degree
Location കോഴിക്കോട്,
കണ്ണൂർ: താൽപര്യമുള്ളവർ
വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക 80867 42000
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Pest control കമ്പനിയിലേക്ക് Cleaning Staff om ആവശ്യമുണ്ട്, Male & Female Freshers/ Experience ദിവസക്കൂലി 700 രൂപ + ഭക്ഷണം ഉണ്ടായിരിക്കും ഒരു മാസത്തെ ട്രെയിനിംഗിന് ശേഷം ദിവസക്കൂലി 800
രൂപയായിരിക്കും
സ്ഥലം കൊല്ലം ജില്ല:
കൊല്ലം ജില്ലയിലുള്ളവർക്കും, ടൂ വീലർ ഉള്ളവർക്കും മുൻഗണന, താൽപര്യമുള്ളവർ Mail Id യിലേക്ക് ബയോഡാറ്റ അയക്കുക pestcontrolreal@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
വെൽഡേഴ്സ്
സൂപ്പർവൈസേഴ്സ്
ഗേറ്റ്, ഗ്രിൽ, ട്രെസ്സ് വർക്ക്, ഫർണീച്ചർ, വെൽഡിങ് മേഖലകളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 40 വയസ്സ് കൂടുതൽ വിവരങ്ങൾക്ക് :
Call:
9895215000, 7560835000 (10 am - 6 pm) www.yesyesroofs.com
YES YES ROOFS Opp. Malabar Hospital, Vazhakkadavu Road Yakkara, Palakkad - 678001.
Roofs Head Office : Kuttanellur, Thrissur
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവ ദേശത്ത് കാർ വാഷിങ്ങ് സർവീസിലേക്ക് ജോലിക്കാരെ (Male/ Female) ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്ക് മുൻഗണ
98950 25859.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലേഡി സ്റ്റാഫ്
തൊടുപുഴയിലുള്ള സ്ഥാപനത്തി ലേക്ക് കംപ്യൂട്ടർ അറിയാവുന്ന PG ക്കാരെ ആവശ്യമുണ്ട്. 18 - 35
94462 00541
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തെ ഹോസലിലേക്ക് കുക്കിനെയും, ഹെൽപ്പറെയും ആവശ്യമുണ്ട്. 75106 18421, 9747405354.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സിറ്റി സിൽക്കിന്റെ
പെരുമ്പാവൂർ ഷോറൂമിലേക്ക് കസ്റ്റാമർകെയർ (Female), സെയിൽ സ് ഗേൾസ്, സെയിൽസ്മാൻ ആവ ശ്യമുണ്ട്. 96565 98435, 96059 46537
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോസ്പിറ്റലിൽ നിരവധി ജോലി അവസരങ്ങൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment