ഇന്നത്തെ ജോലി ഒഴിവുകൾ 01/11/21
November 01, 2021
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ,01/11/2021
ഷെയർ പോസ്റ്റ് ആണ് വിളിച്ചു ഉറപ്പാക്കുക, ഏജൻസി ഉണ്ടെങ്കിൽ ഒഴിവാക്കുക
റബ്ബർ ടാപ്പിംഗ് അറിയാവുന്ന ആളെ ആവശ്യം ഉണ്ട് താമസസൗകര്യം നൽകാൻ ആകും 350 മരമാണ് ഒള്ളത്
Place :മങ്ങാട് adoor
Mob:8547578411
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂർ കുന്നംകുളം ഭാഗത്തേക്ക് ഇലക്ട്രോണിക് ടെക്നീഷ്യനെ ആവശ്യമുണ്ട് സാലറി 10000- 30000
98 46 82 92 99
95 44 82 9299
തൃശൂർ ഭാഗത്ത് ഉള്ളവർ മാത്രം വിളിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കഴക്കൂട്ടത്തെ പ്രിന്റിംഗ് പ്രസ്സ് ലേക്ക് dtp ഓപ്പറേറ്ററെ ആവശ്യമുണ്ട്
93 49 32 0 8 0 1
94 0 0 81 87 0 2
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെണ്മണിയിലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് ബോയ്, സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്
94 95 0 5 47 81/ 755 80 94 781
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നാട്ടികയിലുള്ള ലക്കി സ്റ്റാർ ഹോട്ടലിലേക്ക് അൽഫാം കുക്ക്,ഷവർമ,കുഴിമന്തി കുക്ക്,സപ്ലൈ സ്റ്റാഫിനെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട് താല്പര്യമുള്ളവർ
97 47 58 77 37 എന്ന നമ്പറിൽ വിളിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബാലരാമപുരത്ത് ഉള്ള ഇലക്ട്രോണിക്സ് സ്പെയർപാർട്സ് ഷോപ്പിലേക്ക് കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
85 47 49 49 98
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം വട്ടപ്പാറയിൽ ഉള്ള സൂപ്പർ മാർക്കറ്റിലേക്ക് ക്യാഷറെ ആവശ്യമുണ്ട് താല്പര്യമുള്ളവർ
85 90 50 15 66 എന്ന നമ്പറിൽ വിളിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്തുള്ള ഒരു ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട്
99 47 0 2 0 7 0 8
പാലായിൽ ഉള്ളവർക്ക് മുൻഗണന
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാരിയാടിലേക്ക് ജെൻസ് ടൈലറെ ആവശ്യമുണ്ട്ഫോൺ നമ്പർ
80 860 462 27
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തേക്ക് ടെലി കോളറെ ആവശ്യമുണ്ട് സാലറി 14000
85 90 33 43 71 എറണാകുളം ജില്ലക്കാർക്ക് മുൻഗണന
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊച്ചിയിലുള്ള ചെരുപ്പ് കടയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ഫുഡ് താമസം ഉണ്ടായിരിക്കുന്നതല്ല ഡെയിലി 400 രൂപ 97 89 0 0 5 0 4 8
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോടുള്ള ഷോപ്പിലേക്ക് ബില്ലിങ് സ്റ്റാഫ്(m) സൂപ്പർവൈസർ(m) ക്ലീനിങ് സ്റ്റാഫ് (f) ഡെലിവറി ബോയ് എന്നിവരെ ആവശ്യമുണ്ട് മെഡിക്കൽ കോളേജ്, കുറ്റിക്കാട്ടൂർ,പൂവാട്ടുപറമ്പ്, ഭാഗങ്ങളിൽ ഉള്ളവർക്ക് കൂടുതൽ മുൻഗണന
92 49 33 2222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ടയിലുള്ള ഷോപ്പിലേക്ക് ഒരു വർഷമെങ്കിലും എക്സ്പീരിയൻസ് ഉള്ള (age 18-43 )സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
99 47 59 33 10
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂരിലുള്ള ഷോപ്പിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ(F) ആവശ്യമുണ്ട് സാലറി 7000- 10000
98 95 0 1 57 0 8
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ ഇ കൊമേഴ്സ് കമ്പനിയുടെ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് ഉളിക്കൽ വള്ളിത്തോട് ഇരട്ടി കീഴ്പ്പള്ളി ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് ലേഡീസ് & ജെൻസ് താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക 98 46 84 42 15
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കവടിയാർ പ്രവർത്തിക്കുന്ന ഡ്രൈക്ലീൻ കടയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
97 45 89 97 16
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്തേക്ക് ഇലക്ട്രിക് വെൽഡറെ ആവശ്യം ഉണ്ട് സാലറി 15000- 20,000 താമസസൗകര്യം ഉണ്ട് 98 46 91 52 0 7
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തുള്ള കേക്ക് ഷോപ്പിലേക്ക് സെയിൽസ് മാൻ കം ക്യാഷറെ ആവശ്യം ഉണ്ട് ഫുഡ് താമസം ഉണ്ടായിരിക്കുന്നതാണ് താല്പര്യമുള്ളവർ
89 43 0 3 0 1 3 8 എന്ന നമ്പറിൽ ബന്ധപ്പെടുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറത്തുള്ള ടൂവീലർ വർക്ക് ഷോപ്പിലേക്ക് വർക്ക് ഷോപ്പ് മാനേജർ, സർവീസ് അഡ്വൈസർ, ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബയോഡേറ്റ
98 95 711 0 0 6
98 95 400 111 എന്ന നമ്പറിലേക്ക് അയക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ താമസിച്ച് വീട്ട് ജോലി ചെയ്യുവാൻ താല്പര്യമുള്ളവർ (സ്ത്രീകൾ മാത്രം) വിളിക്കാം 8943215640
3 കുട്ടികൾ (9 - 3 - 2 വയ്യസ്സ്) ഉള്ള 5 അംഗ കുടുംബം
മാസം 16,000/- രൂപ ശമ്പളം + ഫുഡ് + താമസം.
NB: സ്വന്ത കുടുംബം പോലെ എല്ലാം നോക്കിയുംകണ്ടും ആത്മാർഥമായി നിന്നാൽ 2 മാസം കഴിഞ്ഞ് ശമ്പളം കൂട്ടി തരുന്നതാണ്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡിടിപി ഓപ്പറേറ്ററെ ആവശ്യമുണ്ട് സ്ഥലം കൊട്ടാരക്കര 94 96 62 73 89
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് സ്ഥാപനത്തിന് കോട്ടയം നാട്ടകത്തെക്ക് യുവാക്കളെ ആവശ്യമുണ്ട് ടെലികോളിംഗ് വർക്ക് സൈറ്റ് സൂപ്പർവൈസർ വർക്ക് കോർഡിനേഷൻ ഓഫീസ് വർക്ക് എന്നിവ ഉണ്ടായിരിക്കും സ്വന്തമായി ബൈക്ക് & ലൈസൻസ് ഉണ്ടായിരിക്കണം
97 45 94 5000
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവയിൽ ഉള്ള തുണി കടയിലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേളിനെ ആവശ്യമുണ്ട് (age above 35)
97 47 22 19 82
അടുത്തുള്ളവർക്ക് മുൻഗണന
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പന്നിത്തടത്തേക്ക് ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട് സാലറി 18000 പെട്രോൾ അലവൻസ് മൊബൈൽ അലവൻസ് പി എഫ് ഈ എസ് ഐ
97 47 55 17 45
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട്ടേക്ക് കൊറിയർ ബോയ്സിനെ ആവശ്യമുണ്ട് സാലറി 7000
85 47 23 66 93
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തേക്ക് DCA ടീച്ചറിനെ ആവശ്യമുണ്ട്
9 9 4 6 8 6 9 6 9 2
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃത്തല യിലുള്ള സ്കൂളിലേക്ക് എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടിനെ ആവശ്യമുണ്ട് സാലറി 10000-12000
80 75 327 233,
99 46 757 9 27
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉള്ളിയേരി യിലേക്ക് എണ്ണക്കടി ഉണ്ടാക്കുന്ന ആളെ ആവശ്യമുണ്ട്
977 837 10 58
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തേക്ക് ഡ്രാഫ്റ്റ് മാൻ ആവശ്യമുണ്ട് (exp/fresh) താല്പര്യമുള്ളവർ 790 77 81 947
62 380 60 384 എന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ട ജില്ലയിലേക്ക് എക്സ്പീരിയൻസ് ഉള്ള ജൂസ് മേക്കർ കം ബർഗർ മേക്കറെ ആവശ്യമുണ്ട്
70 12 0 10 315
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment