ജോലി ഒഴിവുകൾ 29/10/2021
October 29, 2021
ജോലി ഒഴിവുകൾ 29/10/2021
ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ്. എല്ലാം ഷെയർ പോസ്റ്റുകൾ ആയതിനാൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ഉറപ്പു വരുത്തുക, ഈ പോസ്റ്റുകളിൽ ഏജൻസി പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിൽ ഒഴിവാക്കുക, പണം കൊടുത്തു ജോലി നേടാരുത്, സ്ത്രീകൾ ജോലിക്ക് വിളിക്കുമ്പോൾ കാൾ റെക്കോർഡ് ചെയ്യുക, അന്വേഷിക്കുക
വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു പ്രായ പരിധി
18നും 30നും ഇടയിൽ
ഫോൺ 04792 386326
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
യുണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോള വെള്ളറട സെന്ററിലേക്ക് കൊമേഴ്സ്, മലയാളം,ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താല്പര്യം ഉള്ളവർ നവംബർ ഒന്നിന് മുമ്പ് ബയോഡാറ്റ യും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ആറാട്ടുകുഴിയിലുള്ള ഓഫീസിൽ
എത്തിക്കണം.
ഫോൺ: 0471 2241 693.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ ടെലിവിഷൻ ചാനലിലേക്ക്
വീഡിയോ എഡിറ്റർ / ഗ്രാഫിക്സ് ആർട്ടിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക
Mobile - 98950 25824
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂരിലുള്ള ഞങ്ങളുടെ റസ്റ്റോറന്റിലേക്ക് ഷവർമ്മ, ഷവായ എന്നിവയില്‍ മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.
ശമ്പളം കൂടാതെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാണ്.
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക. 90208 85885
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീൽ അലൈൻമെന്റ് ട്രെയിനിയെ ആവശ്യമുണ്ട്.
Place : Nilambure
Phone : 8075370662
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്പെയിന്റിംഗ്
കോഴിക്കോട് രാമനാട്ടുകരയിലേക്ക് വീട് പെയിന്റിംഗ് തൊഴിലാളികളെ അവശ്യമുണ്ട്
സാലറി : 900/day
ഫുഡ് + താമസം ഉണ്ടായിരിക്കുന്നതല്ല പോയി വരുന്നവർക്ക് (അടുത്തുള്ളവർക്ക്) മുൻഗണന
+91 89079 52945
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റിസോർട്ടിലേക്ക് സർവീസ് സ്റ്റാഫുകളെ (3 ഒഴിവ് FEMALE)അവശ്യമുണ്ട്
സ്ഥലം : കുമരകം, കോട്ടയം
കോൺടാക്ട് നമ്പർ :
9061234529
+91 81296 22962
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സൈറ്റ് സൂപ്പർവൈസർ വാക്കൻസി ഉണ്ട്.
അമ്പലപ്പുഴ, തോട്ടപ്പള്ളിയിൽ ഉള്ളവർക്ക് മുൻഗണന
യോഗ്യത: ITI CIVIL,DIPLOMA CIVIL
Salary :8k to 12k
CONTACT:+918138859879
CV WhatsApp send
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടെക്സ്റ്റ്‌യിൽസ് മേഖലയിൽ ജോലി നേടാം 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment