ജോലി ഒഴിവുകൾ, kerala jobs today
July 27, 2021
വന്നിട്ടുള്ള ഒത്തിരി ജോലി ഒഴിവുകൾ
(Female) Credit card സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി ഉണ്ട്. 99% ജോലി bank ബ്രാഞ്ച് ൽ ആയിരിക്കും
സ്ഥലം : തിരുവനന്തപുരം, എറണാകുളം
യോഗ്യത : ഡിഗ്രി
ശമ്പളം : 17800 + ഇൻസെന്റീവ്
No. Of vacancy : 25 nos.
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 8157019016
(Call ചെയ്യാൻ പാടില്ല )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
(male) Credit card സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി ഉണ്ട്.bike & ലൈസൻസ് ഉണ്ടായിരിക്കണം
സ്ഥലം : പത്തനംതിട്ട,എറണാകുളം,
Trivandrum ( same location candidate)
യോഗ്യത : പ്ലസ് ടു
എക്സ്പീരിയൻസ് : സെയിൽസ്
ശമ്പളം : 17800 + ഇൻസെന്റീവ്
No. Of vacancy : 25 nos.
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 8157019016
(Call ചെയ്യാൻ പാടില്ല )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Telecom industry യിൽ male & female സെയിൽസ് എക്സിക്യൂട്ടീവ് ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : എറണാകുളം
യോഗ്യത : ഡിഗ്രി
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ്
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ
ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 8157019016
(Call ചെയ്യാൻ പാടില്ല)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസിറ്റ് നെ ആവശ്യമുണ്ട്.
സ്ഥലം : പാലക്കാട് ( പട്ടാമ്പി)
യോഗ്യത : D pharm, B pharm, M pharm (ലൈസൻസ് നിർബന്ധം)
എക്സ്പീരിയൻസ് : 1- 2 year
ശമ്പളം : 13000 - 17000 + താമസം
ഡ്യൂട്ടി ടൈം : 10 am to 5 pm
കോൺടാക്ട് : 9744777181
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മെഡിക്കൽ ക്ലിനിക്കിൽ MLT ടെക്‌നിഷ്യന്മാരെ ആവശ്യമുണ്ട്
സ്ഥലം : മലപ്പുറം, പാലക്കാട്
ശമ്പളം : 8000 - 12000 + ഫുഡ് + താമസം
ഡ്യൂട്ടി ടൈം : 9 hours
കോൺടാക്ട് : 9074315636
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
EXCELLENCE GLOBAL SOLUTION എന്ന കമ്പനിയിലേക്ക് Civil CADD - faculty നെ ആവശ്യമുണ്ട്.
സ്ഥലം : തൃശ്ശൂർ
യോഗ്യത : ഡിപ്ലോമ
ശമ്പളം : 8000 - 20000
കോൺടാക്ട് : 9633008168
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
EXCELLENCE GLOBAL SOLUTION എന്ന കമ്പനിയിലേക്ക് Tele സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : തൃശ്ശൂർ
യോഗ്യത : പ്ലസ് ടു (pass)
ശമ്പളം : 7000 - 20000
കോൺടാക്ട് : 9633008168
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
AIRO GLOBAL SOFTWARE PVT LTD എന്ന കമ്പനിയിലേക്ക് jr. മാർക്കറ്റിംഗ് & tele calling എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : കൊച്ചി
യോഗ്യത : ഡിപ്ലോമ
കോൺടാക്ട് : 7034966777
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CHOICE SOFTECH എന്ന കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം
യോഗ്യത : bachelor
ശമ്പളം : 10000 - 26000
കോൺടാക്ട് : 9946499460
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Shanthi Bhavan Palliative Hospital ലേക്ക് ലാബ് ടെക്‌നിഷ്യൻ നെ ആവശ്യമുണ്ട്.
സ്ഥലം : തൃശ്ശൂർ
യോഗ്യത : ഡിപ്ലോമ
ശമ്പളം : 13000 - 17000
കോൺടാക്ട് : 9074398395
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡീസൽ ജനറേറ്റർ മെക്കാനിക്ക് നെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം, എറണാകുളം
എക്സ്പീരിയൻസ് : നിർബന്ധം
ശമ്പളം : 13000 - 25000
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9746602563
(Call ചെയ്യാൻ പാടില്ല )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ക്ലിനിക്കിലേക്ക് ലാബ് ടെക്‌നിഷ്യൻ നെ ആവശ്യമുണ്ട്
സ്ഥലം : മലപ്പുറം ( കോട്ടക്കൽ)
ഏത് ജില്ലക്കാരെയും പരിഗണിക്കും
എക്സ്പീരിയൻസ് : നിർബന്ധം
താല്പര്യം ഉള്ളവർ വിളിക്കൂക
കോൺടാക്ട് : 9946180084
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ക്ലിനിക്കിലേക്ക് female നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം : മലപ്പുറം ( കോട്ടക്കൽ)
ഏത് ജില്ലക്കാരെയും പരിഗണിക്കും
താല്പര്യം ഉള്ളവർ വിളിക്കൂക
കോൺടാക്ട് : 9946180084
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബ്രാൻഡഡ് ഇന്നർ വെയർ ഷോറൂമിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം ( തൃപ്പൂണിത്തുറ)
ശമ്പളം : 8000 - 12000
വയസ്സ് : 25 - 35
കോൺടാക്ട് : 8075574353
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേക്ക് ഷോപ്പിലേക്ക് ഡെലിവെറി ബോയ്സ് നെ ആവശ്യമുണ്ട്.
ശമ്പളം : 15000 + TA
കോൺടാക്ട് : 7025222434
പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു അന്നെഷിക്കുക
1 comment