Kerala jobs today
July 23, 2021
കേരളത്തിൽ വന്നിട്ടുള്ള ഒത്തിരി ജോലി ഒഴിവുകൾ,
NB: പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ വിളിച്ചു അന്നെഷിക്കുക,
ലാപ്ടോപ് ചിപ്പ്ലെവൽ സർവീസ് എൻജിനീയർ
മൊബൈൽ ഫോൺ ടെക്നീഷ്യൻ
Email :computerchry@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജ്വല്ലറി സ്റ്റാഫ്
സെയിൽസ് മാൻ
അക്കൗണ്ട്സ് അസിസ്റ്റന്റ്
ഓഫീസ് അസിസ്റ്റന്റ്
ബയോഡാറ്റ അയക്കുക
Email : mjrhrd@gmail.com
മുൻ പരിചയം ഉള്ളവർ /ഇല്ലാതവർകും അപേക്ഷികാവുന്നതാണ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം
പാർടൈം മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
ടൈം: 5pm to 9pm
ശമ്പളം: 480 /Daily
യോഗ്യത: SSLC
എക്സ്പീരിയൻസ് ആവശ്യമില്ല.
Contact: 9207454957
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉടൻ ആവശ്യമുണ്ട്
തിരിപ്പൂരിൽ ഒരു കൂൾമ്പാറിലേക്ക് ചായയും ജ്യൂസുകളും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
8129294270
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
urgent Requirement
Goodday dental care
position: Lady promoter, Sales executives
Area: Kozhikode district.
Requirements: Good communication skill
Attractive salary.
Call: 92070 00682
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently required pramoter for a leading food segment under the payroll of chakrath career consultants (p) Ltd,
Loc: Perumbavoor Kolanchery
Experience-1 to 2 year promoting in fmcg segment
Two Wheelar mandatory
Salary- best in industry +Other benefits
Interested candidates drop your resumes
jobs_kl@chakrath.in
More information call 7356417554
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
STARCARE ഹോസ്പിറ്റലിലേക്ക് Assistant Manager - Quality (female) സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : കോഴിക്കോട്
എക്സ്പീരിയൻസ് : 3 വർഷം മിനിമം
Eligibility : MHA or Equivalent
Knowledge NABH/ISO 9001:2008/six Sigma/Lean/Kaizen is essential.
Cv : career@starcarehospitals.com
വിളിക്കേണ്ട നമ്പർ : 8606945533
(എല്ലാ tuesday യും ഇന്റർവ്യൂ നടക്കുന്നുണ്ട് 10. Am to 1. pm)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️പുതിയതായി പ്രവർത്തനം ആരംഭിച്ച Matrimonial Website സ്ഥാപനത്തിലേക്ക് female Telecallers സ്റ്റാഫിനെ ആവശ്യമുണ്ട്.
(സ്വന്തമായി ലാപ് ടോപ് ഉള്ളവർ മാത്രം വിളിക്കൂക)
Cv : web4nikah@gmail.com
വാട്സ്ആപ്പ് നമ്പർ : +97430351591
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.( ടു വീലർ, ടു വീലർ ലൈസൻസ് ഉള്ളവർ )
സ്ഥലം : മലപ്പുറം
യോഗ്യത : പ്ലസ് ടു
എക്സ്പീരിയൻസ് : 1 വർഷം
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9961837231
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Restaurant -ലേക്ക് പൊറോട്ട & റൊട്ടി മേക്കറിനെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം (ഏത് ജില്ലക്കാരെയും പരിഗണിക്കും)
എക്സ്പീരിയൻസ് : നിർബന്ധം
ശമ്പളം : 15000 + ഫുഡ് + താമസം
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക ( call ചെയ്യാൻ പാടില്ല)
വാട്സ്ആപ്പ് നമ്പർ : 6238533044
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
AC ടെക്‌നിഷ്യൻമാരെ ആവശ്യമുണ്ട്
സ്ഥലം : കൊച്ചി, കോട്ടയം, തൃശ്ശൂർ
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക ( call ചെയ്യാൻ പാടില്ല)
വാട്സ്ആപ്പ് നമ്പർ : 9633647960)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അച്ചായൻസ് ഫിഷ് & മീറ്റ് എന്ന സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള ഫിഷ്&മീറ്റ് കട്ടർനെ ആവശ്യമുണ്ട്.
സ്ഥലം :മരുതംകുഴി, തിരുവനന്തപുരം
ടൈം : 6am to 2pm
ശമ്പളം: 18000 - 30000
contact: 9746111237
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Post a Comment