ജോലി ഒഴിവുകൾ

August 03, 2021

ജോലി ഒഴിവുകൾ കേരള

2k Foods and Beverages എന്ന കമ്പനിയിലേക്ക് Male & Female  സെയിൽസ് ഓഫീസർ നെ ആവശ്യമുണ്ട്
പ്രൊഡക്ട് : ഫുഡ്‌ & ബീവറേജസ് 
സ്ഥലം : Trivandrum, എറണാകുളം, കോഴിക്കോട്
എക്സ്പീരിയൻസ് : 3 year ( FMCG)
Cv : 2kfoodsbeverages@gmail.com
കോൺടാക്ട് : 9003363397
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
RG Foods  എന്ന കമ്പനിയിലേക്ക് സെയിൽസ് മാനേജർ നെ ആവശ്യമുണ്ട്.
സ്ഥലം : പാലക്കാട്‌,തൃശ്ശൂർ, എറണാകുളം
എക്സ്പീരിയൻസ് : 2 - 5 year (exp. FMCG /edible oil)
ശമ്പളം : attractive salary + ഇൻസെന്റീവ്
Cv : hr@rgfoods.com 
കോൺടാക്ട് : 9539722333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
RG Foods  എന്ന കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : പാലക്കാട്‌,തൃശ്ശൂർ, എറണാകുളം
എക്സ്പീരിയൻസ് : 2 - 5 year (exp. FMCG /edible oil)
ശമ്പളം : attractive salary + ഇൻസെന്റീവ്
Cv : hr@rgfoods.com 
കോൺടാക്ട് : 9539722333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
B-Pure organic എന്ന കമ്പനിയിലേക്ക് സെയിൽസ് ഓഫീസർ നെ ആവശ്യമുണ്ട്.
സ്ഥലം : All kerala
എക്സ്പീരിയൻസ് : മിനിമം 2 year FMCG
കോൺടാക്ട് : 9848492776,9011053656
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷോപ്പിലേക്ക് സെയിൽസ് മാൻ or മാർക്കറ്റിങ്‌ സ്റ്റാഫിനെ ആവശ്യമുണ്ട്.ഓർഡർ പിടിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. ( 3 വീലർ ഓടിക്കാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം)
സ്ഥലം : കോഴിക്കോട് (കുറ്റ്യാടി) കുറ്റ്യാടി ഏരിയ ഉള്ളവർക്ക് മുൻഗണന 
വയസ്സ് : below 30
കോൺടാക്ട് : 9747100864
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കടല, എള്ള് മിട്ടായി പണിക്ക് ഹെൽപ്പർ നെ ആവശ്യമുണ്ട്.
സ്ഥലം : മലപ്പുറം (പൂകോട്ടൂർ)
കോൺടാക്ട് : 9746630041
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സൂപ്പർമാർകെറ്റിലേക്ക് വെജിറ്റബിൾ സെക്ഷനിലേക്ക് പരിജയസമ്പന്നനായ ഒരാളെ ആവശ്യമുണ്ട്.(താമസം +ഭക്ഷണം ഉണ്ടായിരിക്കും)
സ്ഥലം : കോട്ടയം
കോൺടാക്ട് : 9895279287
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Restaurant ലേക്ക് മന്തി, ബിരിയാണി, പൊരി കടികൾ, ഉണ്ടാക്കാൻ അറിയാവുന്ന ചെഫ്‌ നെ ആവശ്യമുണ്ട്.
സ്ഥലം : മലപ്പുറം
കോൺടാക്ട് : 6238675706
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചപ്പാത്തി കമ്പനിയിലേക്ക് പാർട്ണർ നെ ആവശ്യമുണ്ട്.
സ്ഥലം : കോഴിക്കോട് (തൊണ്ടയാട്)
കോൺടാക്ട് : 9847766384
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഭാരത് ബെൻസ് കമ്പനിയുടെ authorized ഡിലർഷിപ്പിലേക്ക്  അസിസ്റ്റന്റ് ടെക്‌നിഷ്യൻസ് നെ ആവശ്യമുണ്ട്.
സ്ഥലം : മലപ്പുറം ( ഏത് ജില്ലക്കാരെയും പരിഗണിക്കും)
യോഗ്യത : ITI
എക്സ്പീരിയൻസ് : 3 year (ഓട്ടോമൊബൈൽ )
ശമ്പളം : PF +ESI +ഇൻസെന്റീവ്
താല്പര്യം ഉള്ളവർ വാട്സ്ആപ്പ് ൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 8606976899
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഭാരത് ബെൻസ് കമ്പനിയുടെ authorized ഡിലർഷിപ്പിലേക്ക്  നെ ആവശ്യമുണ്ട്
സ്ഥലം : മലപ്പുറം ( ഏത് ജില്ലക്കാരെയും പരിഗണിക്കും)
യോഗ്യത : ITI
എക്സ്പീരിയൻസ് : 2 year
ശമ്പളം : PF +ESI +ഇൻസെന്റീവ്
താല്പര്യം ഉള്ളവർ വാട്സ്ആപ്പ് ൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 8606976899
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Male or female സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
സ്ഥലം : കൊല്ലം ( കൊല്ലം ജില്ലക്കാരെയാണ് പരിഗണിക്കൂക)
വയസ്സ് : above 22
ശമ്പളം : 26000
താല്പര്യം ഉള്ളവർ വിളിക്കൂക
കോൺടാക്ട് : 7736279012
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് all round മേസൺമാരെ ആവശ്യമുണ്ട്.(താമസ സൗകര്യമുണ്ടായിരിക്കും)
സ്ഥലം : എറണാകുളം ( ഏത് ജില്ലക്കാരെയും പരിഗണിക്കും)
എക്സ്പീരിയൻസ് :നിർബന്ധം
ശമ്പളം : ദിവസ കൂലി 1000 രൂപ
കോൺടാക്ട് : 9496666481
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പട്ടിക ജാതി വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന  താമസിക്കുന്ന പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലിൽ നിരവധി ജോലി ഒഴിവുകൾ.സ്ത്രീകൾ മാത്രം അപേക്ഷിക്കൂക.
1) വാച്ച് 
സ്ഥലം : എറണാകുളം (ആലുവ)
യോഗ്യത : 7ക്ലാസ്സ്‌
No. Of വാക്കൻസി : 1 nos.
കോൺടാക്ട് : 0484 2422256
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പട്ടിക ജാതി വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന  താമസിക്കുന്ന പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലിൽ നിരവധി ജോലി ഒഴിവുകൾ.സ്ത്രീകൾ മാത്രം അപേക്ഷിക്കൂക.
1) കുക്ക് 
സ്ഥലം : എറണാകുളം (ആലുവ)
യോഗ്യത : SSLC ( ഗവണ്മെന്റ് അംഗീകൃത ഫുഡ്‌ ക്രാഫ്റ്റ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്)
No. Of വാക്കൻസി : 1 nos.
കോൺടാക്ട് : 0484 2422256
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പട്ടിക ജാതി വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന താമസിക്കുന്ന പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലിൽ നിരവധി ജോലി ഒഴിവുകൾ.സ്ത്രീകൾ മാത്രം അപേക്ഷിക്കൂക.
1) പാർടൈം സ്വീപ്പർ 
സ്ഥലം : എറണാകുളം (ആലുവ)
യോഗ്യത : 4 ക്ലാസ്സ്‌ 

1) പാർടൈം സ്‌കാവഞ്ചർ 

Restaurant ലേക്ക്  മന്തി, ബിരിയാണി, നെയ്‌ച്ചോർ,പൊരികടികൾ, എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം
കോൺടാക്ട് : 9633005354
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഏത് ജോലിയും വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തുക ഷെയർ പോസ്റ്റുകൾ ആണ് 
Join WhatsApp Channel