ഇനി ജോലി ഇല്ലാ പറയല്ലേ. ഒത്തിരി ഒഴിവുകൾ
July 23, 2021
ഇനി ജോലി ഇല്ലാ പറയല്ലേ
ഒത്തിരി ഒഴിവുകൾ, വിളിച്ചു അന്നെഷിക്കുക ( ഷെയർ പോസ്റ്റുകൾ ആണ് )
FMCG കമ്പനിയിലേക്ക് സെയിൽസ്
എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സ്ഥലം : കണ്ണൂർ, കോഴിക്കോട്, മലപ്പുറം
എക്സ്പീരിയൻസ് : നിർബന്ധം
വയസ്സ് : 40 ൽ താഴെ
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9061182682
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡെലിവെറി ബോയ്നെ ആവശ്യമുണ്ട് ഫുൾ ടൈം & പാർട്ട് ടൈം ജോലി. 2 വീലർ & ആൺട്രോയിഡ് ഫോൺ ഉണ്ടായിരിക്കണം.
സ്ഥലം : തൃശ്ശൂർ (ചാലക്കുടി)
യോഗ്യത : SSLC and above
വയസ്സ് : 38 below
വിളിക്കേണ്ട നമ്പർ : 9400681161
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇൻഷുറൻസ് സെക്ടർലേക്ക് Team Coordinator , business manager, recruiting officer, finacial advisor എന്നിവരെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം, കൊല്ലം
യോഗ്യത : പ്ലസ് ടു, ഡിഗ്രി
ശമ്പളം : 15000 - 20000
വയസ്സ് : 25 to 55
വിളിക്കേണ്ട നമ്പർ : 9895268776
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Female സെയിൽസ് coordinator ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : തൃശ്ശൂർ
ശമ്പളം : 10000
Cv : keralapropertyfinder@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടെക്സ്റ്റ്ൽസ് ഷോപ്പിലേക്ക് ബില്ലിംഗ് സ്റ്റാഫ്, സെയിൽസ്, ഹെല്പ്പ്പേഴ്സ്, എന്നിവവരെ ആവശ്യമുണ്ട്.
സ്ഥലം : തൃശ്ശൂർ ( തൃശ്ശൂർ ടൗണിൽ നിന്നും 20km പരിധിയിൽ ഉള്ളവർ ആയിരിക്കണം)
വിളിക്കേണ്ട നമ്പർ : 9747272222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
STARCARE ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സ് നെ ആവശ്യമുണ്ട്.
സ്ഥലം : കോഴിക്കോട്
യോഗ്യത : BSC /GNM ( kerala nursing council registration is mandatory)
എക്സ്പീരിയൻസ് : 1 വർഷം മിനിമം
ഡിപ്പാർട്മെന്റ് : labour room,pediatric ICU, Infection Control, Operation theature )
Cv : career@starcarehospitals.com
വിളിക്കേണ്ട നമ്പർ : 8606945533
(എല്ലാ tuesday യും ഇന്റർവ്യൂ നടക്കുന്നുണ്ട് 10. Am to 1. pm)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റീസെപ്ഷനിസ്റ്റ് & മാനേജർ നെ ആവശ്യമുണ്ട്. (താമസം + ഭക്ഷണം ഉണ്ടായിരിക്കും)
സ്ഥലം : ആലപ്പുഴ (കലവൂർ)
ശമ്പളം : 10000 - 15000
വിളിക്കേണ്ട നമ്പർ : 9048715558
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഓഫീസ് ബോയ്നെ ആവശ്യമുണ്ട്.ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
സ്ഥലം : കോഴിക്കോട്
വയസ്സ് : below 25
ശമ്പളം : 10000 - 15000
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 730601807
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സ്റ്റിച്ചിങ് accessories ഷോപ്പിലേക്ക് സെയിൽസ് ഗേൾനെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം (അമ്പലമുക്ക്)
ഡ്യൂട്ടി ടൈം : 9 am to 7 pm
വയസ്സ് : 20 - 35
എക്സ്പീരിയൻസ് : നിർബന്ധം ( കമ്പ്യൂട്ടർ knowledge ഉണ്ടായിരിക്കണം )
പേരൂർക്കട, കരകുളം, എന്നി അടുത്തുള്ളവർക്ക് വിളിക്കാം
വിളിക്കേണ്ട നമ്പർ : 9746511540
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് ( female) എന്നിവരെ ആവശ്യമുണ്ട്.
സ്ഥലം : മലപ്പുറം
യോഗ്യത : graduated & കമ്പ്യൂട്ടർ knowledge
Cv : simsindia.Org
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സ്ഥലം : പാലക്കാട്
എക്സ്പീരിയൻസ് : 2 വർഷം (FMCG)
വിളിക്കേണ്ട നമ്പർ : 9995890182
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട് സ്ത്രീകൾക്കും അപേക്ഷിക്കാം.
എക്സ്പീരിയൻസ് : നിർബന്ധം
താല്പര്യം ഉള്ളവർ വിളിക്കുക
വിളിക്കേണ്ട നമ്പർ : 9656333145
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ടലിലേക്ക് F & B service വെയ്റ്റെർ
വാക്കൻസി ഉണ്ട്.
സ്ഥലം : എറണാകുളം
യോഗ്യത : ഡിഗ്രി /diploma in ഹോട്ടൽ മാനേജ്മെന്റ്
എക്സ്പീരിയൻസ് : 1 year
Cv : hr@prayanahotels.com
വിളിക്കേണ്ട നമ്പർ : 9072850060
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
STARCARE ഹോസ്പിറ്റലിലേക്ക് C - ARM ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
സ്ഥലം : കോഴിക്കോട്
എക്സ്പീരിയൻസ് : 1 വർഷം ( C- Arm ടെക്‌നിഷ്യനിൽ exp. ഉണ്ടായിരിക്കണം)
Cv : career@starcarehospitals.com
വിളിക്കേണ്ട നമ്പർ : 8606945533
(എല്ലാ tuesday യും ഇന്റർവ്യൂ നടക്കുന്നുണ്ട് 10. Am to 1. pm)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ടലിലേക്ക് കിച്ചൻ utility സ്റ്റാഫിനെ
ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം
Cv : hr@prayanahotels.com
വിളിക്കേണ്ട നമ്പർ : 9072850060
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ടലിലേക്ക് ചെഫ് ( south indian)
വാക്കൻസി ഉണ്ട്.
സ്ഥലം : എറണാകുളം
എക്സ്പീരിയൻസ് : 1 year
Cv : hr@prayanahotels.com
വിളിക്കേണ്ട നമ്പർ : 9072850060
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Footware ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം (പേയാട് )
യോഗ്യത : പ്ലസ് ടു
ശമ്പളം : 7500 - 10000
വിളിക്കേണ്ട നമ്പർ : 7012652821
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡ്രൈവിംഗ് ലൈസൻസ് ഉള്ള ക്രയ്ൻ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്.
സ്ഥലം : കോഴിക്കോട് ( മുക്കം)
വിളിക്കേണ്ട നമ്പർ : 9745859608
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
(Female) മാർക്കറ്റിംഗ് അസിസ്റ്റന്റ്, ( female)
വീഡിയോ വ്ലോഗർ എന്നിവരെ ആവശ്യമുണ്ട്.
സ്ഥലം :എറണാകുളം, പാലാരിവട്ടം
ശമ്പളം : 12000 - 15000
Cv : grow@hibrissan.com
വാട്സ്ആപ്പ് നമ്പർ : 6238919250
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രെസ്സിലേക്ക് അസിസ്റ്റന്റ് പ്രിന്റർ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം
വയസ്സ് : 22ൽ താഴെ ആയിരിക്കണം
വിളിക്കേണ്ട നമ്പർ : 9846044883
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെയിന്റിംഗ് കോൺട്രാക്ടർക്ക് quantity surveyor നെ ആവശ്യമുണ്ട്.
Cv : pkviswambaran123@gmail.com
വിളിക്കേണ്ട നമ്പർ : 8606150543
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പേസ്ട്രി കേക്കുകളിലും, ഫാസ്റ്റ് ഫുഡുകളിലും വിദ്ധക്തനായ ബോർമ്മ മാസ്റ്റർറെ ആവശ്യമുണ്ട്.
വിളിക്കേണ്ട നമ്പർ : 9847933799
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ, തലശ്ശേരി, മലപ്പുറം, കോട്ടക്കൽ എന്നീ സ്ഥാലങ്ങളിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
പറഞ്ഞിരിക്കുന്ന സ്ഥാലത്തു നിന്നും 15 കിലോമീറ്റർ പരിധിയിൽ ഉള്ളവർക്ക് മാത്രം
അവസരം 2വീലർ & ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം
ഫുൾ ടൈം / പാർട്ട് ടൈം വർക്ക് ചെയ്യാം
പുരുഷൻമാർക്ക് മാത്രം Apply ചെയ്യാം
ശമ്പളം: 15000 - 24000
Contact No: 7025711148
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഗവണ്മെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിലേക്ക് ഡെപ്പോസിറ്റ് കളക്ഷൻ എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്. സ്ത്രീ കൾക്കും പുരുഷൻ മാർക്കും അപേക്ഷികാവുന്നതാണ്. എല്ലാ ജില്ലകളിലും അവസരം ഉണ്ടായിരിക്കുന്നതാണ്. ആകർഷകമായ കമ്മീഷൻ മറ്റു അനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ മാത്രം 8075045063 എന്ന Whatsupp കോൺടാക്ട് ചെയ്യുക.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം, പാലാരിവട്ടം
മാർക്കറ്റിങ് അസിസ്റ്റന്റ് (Female)
വീഡിയോ വ്ലോഗർ (Female)
ശമ്പളം: 12000 - 15000
Biodata: grow@hibrissan.com
Whatsupp: 6238919250
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം
ഓഫീസ് അസിസ്റ്റന്റ്
ഡാറ്റ എൻട്രി & വെബ്സൈറ്റ് ഡിസൈനേർ
ബ്ലോക്ക് ചെയിൻ കോഴ്സ് അസിസ്റ്റന്റ്
ബ്ലോക്ക് ചെയിൻ ടെവേലോപ്പെർ
യോഗ്യത: 10th, Degree
Last Date to Apply: within 7 days
1year എക്സ്പീരിയൻസ്
Biodata:
researchinnovative2020@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം, തൈക്കാട്
female ഓഫീസ് സ്റ്റാഫ് കം ടെലികോളർ
Actrative Salary + incentives
പ്രായം: 18 - 28
യോഗ്യത: +2
Contact: 8747039623
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട്, മുക്കം
ഡ്രൈവിംഗ് ലൈസൻസ് ഉള്ള ക്രയ്ൻ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്
Contact: 9745859608
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം, പേയാട്
ഫുട് വെയർ ഷോപ്പിലേക്ക്
ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
യോഗ്യത: +2
ശമ്പളം: 7500 -10000
Contact: 7012652821
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാനേജർ, ഓഫീസ് സ്റ്റാഫ്, ടെലികോളർ
Female vacancy
പ്രായം: 20 to 30
യോഗ്യത: Any ഡിഗ്രി
1year എക്സ്പീരിയൻസ്
Good Communication Skills
ഡ്യൂട്ടി ടൈം: 9am to 5pm
കൊട്ടാരക്കരയിൽ നിന്നും 25km പരിധിയിൽ ഉള്ളവർക്ക് അവസരം
Biodata: stjudeedutrust@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഗ്യാസ് സ്റ്റവ് ടെക്‌നിഷ്യൻമാരെ ആവശ്യമുണ്ട്. ടു വീലർ ഉള്ളവർ ആയിരിക്കണം.(താമസ സൗകര്യം ഉണ്ടായിരിക്കണം)
സ്ഥലം : തിരുവനന്തപുരം,കൊല്ലം, കൊട്ടാരക്കര, ആലപ്പുഴ, എറണാകുളം
(ഏത് ജില്ലക്കാരെയും പരിഗണിക്കും)
യോഗ്യത : മിനിമം SSLC
എക്സ്പീരിയൻസ് : ആവശ്യമില്ല
വയസ്സ് : 18 - 32 വരെ
ശമ്പളം : 10000 + ഇൻസെന്റീവ്
(ഇൻസെന്റീവ് ഉൾപ്പെടെ മാസത്തിൽ 25000 ത്തിലധികം വരുമാനം)
വാട്സ്ആപ്പിൽ cv അയക്കുക
വാട്സ്ആപ്പ് നമ്പർ : 9947629154 (NO Call)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
STARCARE ഹോസ്പിറ്റലിലേക്ക് Transplant coordinator നെ ആവശ്യമുണ്ട്.
സ്ഥലം : കോഴിക്കോട്
യോഗ്യത : MSW
എക്സ്പീരിയൻസ് : 1 വർഷം മിനിമം
Cv : career@starcarehospitals.com
വിളിക്കേണ്ട നമ്പർ : 8606945533
(എല്ലാ tuesday യും ഇന്റർവ്യൂ നടക്കുന്നുണ്ട് 10. Am to 1. pm)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Post a Comment