തൊഴിലധിഷ്ഠിത ട്രെയിനിങ്Whirlpool അപേക്ഷ ക്ഷണിക്കുന്നു.

June 30, 2021

തൊഴിലധിഷ്ഠിത ട്രെയിനിങ്
Whirlpool അപേക്ഷ ക്ഷണിക്കുന്നു.
WHIRLPOOL Retail Sales Associates
Corporate social Responsibility (CSR)
ഭാഗമായി Whirlpool റീറ്റെയ്തൽ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി ട്രെയിനിങ് നൽകുന്നു .

Eligibility : Qualification _Plus
Two/ITI/Diploma/Any Degree.
Gender: Male ,Age Below 30.

നിലവിൽ കോട്ടയം , തിരുവന്തപുരം
കൊല്ലം , പത്തനംതിട്ട, എറണാകുളം
ഉദ്യോഗാര്ഥികള്ക്കാണ് അവസരം.
Program Chart
24 days Online Training_ 2.5 hrs Per Day.

3 Months On the Job Training in
Whirlpool Retil Stores
Stipend 10500/- per month
during on the Job Training.

കൂടുതൽ വിവരങ്ങൾക് 9745734942 എന്ന വാട്സ്ആപ് നമ്പറിലേക്കു CV അയക്കുക

Whirlpool നൽകുന്ന ഈ ട്രെയിനിങ്
പ്രോഗ്രാം 80% ഹാജർ നിലയോടുകൂടി
പൂർത്തിയാക്കുന്നവർക്ക് Stipend Total: 31500/പ്രതിമാസം 10500/- നിരക്കിൽ 3 മാസത്തെ
ഷോറൂം ടൈനിങ്ങിനു ലഭിക്കുന്നു. കൂടാതെ Retail Sales Associate Certification merom.

Last Date July 2, 2021.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు