PACKINGകമ്പനിയിലേക്ക് 20 സ്റ്റാഫിനെ ഉടൻ ആവശ്യം ഉണ്ട്.
June 23, 2021
FROZEN CHICKEN PACKING
കമ്പനിയിലേക്ക് 20 സ്റ്റാഫിനെ ഉടൻ ആവശ്യം ഉണ്ട്.
മഞ്ചേരിയിലേക്ക് 10 കിലോ മീറ്റർ ഉള്ളിൽ ദൂരം ഉള്ള, സ്വന്തം ബൈക്ക് ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളു.
25 നും 30 നും ഇടയിൽ പ്രായം ഉള്ളവർ മാത്രം.
എക്സ്പീരിയൻസ് ആവശ്യം ഇല്ലാ,
ജോലി time 6Am -6 pm.
ശമ്പളം 18,000+Food
3 വർഷത്തേക്ക് എഗ്രിമെന്റ് വ്യവസ്ഥയിൽ ജോലി എടുക്കാൻ താല്പര്യം ഉള്ളവർ മാത്രമേ ബന്ധപ്പെടേണ്ടതുള്ളു.
വാട്സ്ആപ്പ് only നമ്പർ :
wa.me//+9809005050
( call ചെയ്യരുത് type& voice)
ജോലി
Post a Comment