ഇന്നത്തെ ജോലി ഒഴിവുകൾ
June 21, 2021
ഇന്നത്തെ ജോലി ഒഴിവുകൾ 21/06/2021
Urjent wanted കൊണ്ടോട്ടി, മലപ്പുറം ഈവെനിംഗ് കഫേ, തട്ടുകട യിലേക്ക്, tea മേക്കർ, പൊരിക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ആൾ, ദോശ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ആൾ, ആവശ്യം ഉണ്ട്, ph. 7559931892__________________________________________
Car washing cenderlek aale aavassiysmund kasarcoad arjent room food avalible 9895585566
__________________________________________
Cleaning staff avashyam ondu sthalam Pathanapuram , call 9895600463
__________________________________________
എക്സ്പീരിയൻസ് ഉള്ള പണ്ടാരി ഹെൽപ്പർ ആവശ്യമുണ്ട്
കുക്കിനെ വേണ്ട
കോഴിക്കോട്, 9744055222
__________________________________________
ടൈൽസ് പണി അറിയുന്ന ആളെ ആവിശ്യം ഉണ്ട് വർക് കണ്ടീഷൻ ആവണം ടൈൽസ് സംബന്ധിച്ചു എല്ലാവർക്കും അറിയണം സ്ഥലം മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് 15km ചുറ്റളവിൽ ഉള്ളവർക്ക് വിളിക്കാം
8943183445
_________________________________________കൊറിയർ കമ്പനിയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
തലശ്ശേരി
കാഞ്ഞങ്ങാട്
കാസറഗോഡ്
918078120002
__________________________________________
മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഡോർ, സ്റ്റീൽ വിൻഡോസ് നിർമാണ കമ്പനിയിലേക്ക് പരിചയ സമ്പന്നരായ mig വെൽഡർമാരെ ആവശ്യമുണ്ട്...ഭക്ഷണവും,താമസവും സൗജന്യം...കൂടുതൽ വിവരങ്ങൾക്ക്:+91 98463 00333 എന്ന നമ്പറിൽ വിളിക്കുക
__________________________________________
ഷവർമ 5 kg
ആൽഫഹം 10 nos
തൃശൂർ ജില്ലയിലെ തളികുളത്തേക് ഒരു ആളെ ആവശ്യമുണ്ട്.
ഹെൽപ്പർ ഇല്ല.
Salary 700
10 kg ഷവര്മയും 20 അൽഫഹം ഒരുമാസത്തുനുള്ളിൽ ആകാൻ ആണ് plan അങ്ങനെയാകുമ്പോൾ 900 salary + helper undaavum
9074901213
Post a Comment