ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു

June 19, 2021

ഡ്രൈവർ ജോലി ഒഴിവുകൾ
കാസർഗോഡ്: പുല്ലൂർ പെരിയ പഞ്ചായത്തിലെ
എൻഡോസൾഫാൻ പദ്ധതിയിലുള്ള
ആംബുലൻസിന് ദിവസ വേതനാടിസ്ഥാനത്തിൽ
ഡ്രൈവറെ നിയമിക്കുന്നു.

ജോലി ഒഴിവുകൾ ടെലഗ്രം ചാനൽ വഴി അറിയാൻ   👉 ടെലഗ്രാം ലിങ്ക് 👈

കൂടിക്കാഴ്ച ജൂൺ 22ന് രാവിലെ 11 ന്
പഞ്ചായത്ത് ഓഫീസിൽ നടക്കും.
അപേക്ഷകന് ഹെവി വെഹിക്കിൾ ലൈസൻസ്,
ആംബുലൻസ് ഓടിക്കുന്നതിനുള്ള മറ്റു
യോഗ്യതകളും ഉണ്ടായിരിക്കണം.

ദിവസവും കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും പോസ്റ്റ്‌ ചെയ്യുന്നുണ്ട് മാക്സിമം ഷെയർ ചെയ്ത് ജോലി അന്നെഷകരിൽ എത്തിക്കുക

ജോലി ഒഴിവുകൾ ഫേസ്ബുക് ഗ്രൂപ്പിൽ അറിയാൻ  ക്ലിക്ക്

Join WhatsApp Channel