കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ

June 30, 2021

ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ,30/06/2021
കൺസ്ട്രക്ഷൻ  കമ്പനിയിലേക്ക് ഹെൽപ്പർ, വർക്കർ  എന്നിവരെ  ആവശ്യമുണ്ട്.. ഡെയിലി 1000, താമസം 8606035454...
__________________________________________
ജീവനക്കാരെ ആവശ്യം തിരുവനന്തപുരം 
യോഗ്യത : 10th /12th /iti diploma /Any Degree പ്രായപരിധി :18 - 26 
 9788484984
__________________________________________

മലപ്പുറത്ത്‌ പ്രവർത്തിക്കുന്ന ഗാർമെൻറ്സ് ഫാക്ടറിയിലേക്ക് ടൈലറിങ്,പാക്കിങ്, ചെക്കിങ് എന്നിവയിലേയ്ക്ക് ലേഡീസ് and ജന്റ്സ് നെ ആവശ്യമുണ്ട്.
Salary:12500+Food and Accomodation. 
Cont:9656621431,
8848821431
__________________________________________

വീട്ടിൽ ഇരുന്ന്  ടെലികോളർ ആയി വർക്ക് ചെയാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക....(Part time) M/F +917306871320
__________________________________________

Partical ബോർഡ്  കൊണ്ടു   കബോർഡ്    സ്റ്റഡി   ടേബിൾ   ബെഡ്  സൈഡ്   ഉണ്ടാക്കാൻ  അറിയുന്ന   2പണിക്കാരെ  ആവിശ്യം  ഉണ്ട്   താമസം  ഉണ്ട്
സ്ഥലം തൃശൂർ കൊടുങ്ങല്ലൂർ
 9745615030
__________________________________________

ടൈൽസ് വർക്ക് അറിയാവുന്നവരെ ആവശ്യമുണ്ട്
കണ്ണൂര് താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർ ബന്ധപ്പെടുക
7907398707
__________________________________________

AAC ബ്ലോക്ക് വർക്കേഴ്സിനെ ആവശ്യമുണ്ട്
സ്ഥലം പാലക്കാട് ജില്ല
. 8075792941
__________________________________________
ടൈൽസ് വർക്ക്അറിയാവുന്ന ആളുകളെ ആവശ്യമുണ്ട്
സ്ഥലം ആലപ്പുഴ ജില്ല. 9495016062
__________________________________________
കോഴിക്കോട്ടേക്ക് മാർബിൾ കട്ടിംഗിന് ആളെ ആവശ്യമുണ്ട്.
സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന.
 9746436083
__________________________________________
Lab technician (female)
Malappuram kottapadi
Provide food /accomodation 
Send cv : +91 9544960207
__________________________________________
മലപ്പുറം, കോട്ടക്കലിലേക്ക് മുൻപരിചയമുള്ള DESKTOP & LAPTOP
സർവീസ് ടെക്നീഷ്യനെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
9496552131
ആകർഷകമായ ആയ ശമ്പളം
__________________________________________

Join WhatsApp Channel