മിൽമയിൽ കരാർ നിയമനം

June 29, 2021

തിരുവനന്തപുരം റീജണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർസ് യൂണിയനിൽ (മിൽമയിൽ) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം.
ഒഴിവ്: 2
യോഗ്യത: പത്താം ക്ലാസ് / തത്തുല്യം ,
ലൈസൻസും(LMV, HMV),ബാഡ്ജും
ഉണ്ടായിരിക്കണം
പരിചയം: 3 വർഷം
പ്രായ പരിധി: 40 വയസ്സ്
ശമ്പളം: 17,000 രൂപ
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ
വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, പാസ്സ് പോർട്ട് സൈസ് ഫോട്ടോയും സഹിതം തിരുവന്തപുരത്തെ ക്ഷീര ഭവനിൽ ജൂൺ 30തിയതി 
പത്ത് മണിക്ക് അഭിമുഖത്തിന് ഹാജരാവുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ
നൽകിയിട്ടുണ്ട്
നോട്ടിഫിക്കേഷൻ ലിങ്ക്

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు