ദിവസവേതനടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ താത്ക്കാലികമായി നിയമിക്കുന്നു.

June 27, 2021

ദിവസവേതനടിസ്ഥാനത്തിൽ നിയമനം
മലപ്പുറം വണ്ടൂർ പെയിൻ ആൻഡ് പാലിയേറ്റീവ്
കാൻസർ കെയർ സെന്റർ 'ചേതന'യിൽ ക്ലീനർ,ഡേ വാച്ച് മാൻ, നെറ്റ് വാച്ച് മാൻ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ താത്ക്കാലികമായി നിയമിക്കുന്നു.

ക്ലീനർ,
ഡേ വാച്ച് മാൻ,
നെറ്റ് വാച്ച് മാൻ

ഏഴാം ക്ലാസാണ് മൂന്ന് തസ്തികയിലേക്കുമുള്ള
വിദ്യാഭ്യാസ യോഗ്യത.
മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം.
താത്പര്യമുള്ളവർ ജൂൺ 28ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസൽ രേഖകളുടെ പകർപ്പുകൾ സഹിതം ഹാജരാകണം.
ഫോൺ നമ്പർ   04931249600

__________________________________________
. കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകൾ ദിവസവും പോസ്റ്റ്‌ ചെയ്യുന്നതാണ്. 
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు