ഇന്നത്തെ ജോലി ഒഴിവുകൾ 27/06/2021

June 27, 2021

ഇന്ന് കേരളത്തിൽ വന്നിട്ടുള്ള വിവിധ മേഖലയിൽ ഉള്ള ജോലി ഒഴിവുകൾ.

കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തുക
Urgently required
Sales executive
Company : Hailey buriya tea estates ltd.
(Chinnar Tea)
Location : Vadakara, Thalassery
PH 9961291112,
__________________________________________

Bakery യിലേക്ക് shawarma maker നെ ആവശ്യമുണ്ട് 

 കൊല്ലം ജില്ലയ്ക്ക് മുൻഗണന 
Ph:7356810625,8547114116
__________________________________________

അൽഫഹാം/chainees മേക്കറെ കാസറഗോഡ്ലേക്ക് ആവശ്യമുണ്ട് 9895023985
__________________________________________

GRAIN n GRACE FOOD INGREDIENTS MANUFACTURING PVT. LTD is required Sales Executives for KASARKODE districts intrested candidates please send  their Bio data to below mail id. or call

mubash@grainngrace.co
+918590605198
_________________________________________
WANTED DISTRIBUTORS

Jaykaysoaps Coimbatore
Area.TRIVANDRUM KOLLAM PATHANAMTHITTA KOTTAYAM ALAPPUZHA. Dist (Taluk Wise )
Products : Detergent soap, Washing powder, Liquid detergent, Dishwash, Cleaning powder, steel scrub etc
Genuine distributors
Please call. 7559894422
__________________________________________

 രവി പിള്ള ഫൗണ്ടേഷന്റെ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു.
വിധവകൾ( വിധവാ സർട്ടിഫിക്കേറ്റ്), ക്യാൻസർ രോഗികൾ, ഹാർട്ട് രോഗികൾ, കിഡ്ണി രോഗികൾ, കൊറോണ വന്ന് മരിച്ചവരുടെ ആശ്രിതർ, എന്നിവർ ഡോക്ടർ സർട്ടിഫിക്കേറ്റ്, റേഷൻ കാർഡിന്റെ കോപ്പി, ആധാറിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, എന്നിവ സഹിതം അപേക്ഷയോടു കൂടി, MLA യുടെ സാക്ഷി പത്രത്തോടൊപ്പo അക്ഷയ സെന്ററിൽ കൊടുക്കുക. ഇത് മാക്സിമം ഷെയർ ചെയ്യുക. അർഹതയുള്ളവർക്ക് ലഭിക്കട്ടെ.

Akshaya E-Centre Arattukulangara Vaikom
Ph-9496951537, 9447146537
Join WhatsApp Channel