ശ്രീ ചിത്തിരയിൽ ഒഴിവുകൾ
May 26, 2021
ആവശ്യമുണ്ട്
കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ
സെൻട്രൽ സ്കൂൾ, കുടപ്പനമൂട് ശ്രീചിത്തിര തിരുനാൾ
കിന്റർ ഗാർഡൻ എന്നിവിടങ്ങളിലേക്ക് ജീവനക്കാരെ
ആവശ്യമുണ്ട്.
1, റസിഡന്റ് പി.ആർ.ഒ (വനിത)
ബിരുദം/ബിരുദാനന്തര ബിരുദം
2, ഹെഡ്മിസ്ട്രസ്
ബിരുദാനന്തര ബിരുദവും ബി.എഡും
3, ഇലക്ട്രീഷ്യൻ
4, ഇലക്ട്രീഷ്യൻ കം സെക്യൂരിറ്റി
5, അറ്റന്റർ (വനിത)
6, ഹെൽപ്പർ (വനിത)
താൽപര്യമുള്ളവർ ഫോണിൽ ബന്ധപ്പെട്ടതിനു ശേഷം
ഇന്റർവ്യൂവിന് ഹാജരാകണം.
മാനേജർ
ശ്രീചിത്തിര തിരുന്നാൾ റസിഡൻഷ്യൽ
സെൻട്രൽ സ്കൂൾ, കുന്നത്തുകാൽ
0471-2250395, 0471-2252505, 85478 36395
കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ഇവിടെ ഷെയർ ചെയ്യുന്നുണ്ട്. കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തുക.
Post a Comment