Today's jobs, 09/02/2021
February 09, 2021
Today's jobs, 09/02/2021
ഡെലിവറി ബോയ്സ്നെ ആവിശ്യമുണ്ട്..
താമസിച്ചു ജോലി ചെയ്യാന്‍ സ്വന്തമായി ബൈക്ക് ഉള്ള ഊര്‍ജസ്വലരായ യുവാക്കളെ ആവിശ്യമുണ്ട്.. താമസം ഫ്രീ ആണ്.. ഭക്ഷണം ഉണ്ടാക്കി കഴിക്കുകയോ മെസ്സ് ആക്കുകയോ ചെയ്യാം.. ഡ്യൂട്ടി ടൈം 7 to 7.. എല്ലാ ദിവസവും വര്‍ക്കിങ് ആണ്.. 10000 രൂപ സാലറി + പെട്രോള്‍ അലവന്‍സും.. താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് വിളിക്കുക 10 പേരെ വേണം.. നേരിട്ടു വിളിക്കുക...
7593958958
Note: കൺസൾട്ടൻസി അല്ല എന്റെ കമ്പനി തന്നെ ആണ്...
താമസിച്ചു ജോലി ചെയ്യാൻ പറ്റുന്നവർ മാത്രം വിളിക്കുക...
Next ഡേ തന്നെ ജോയിൻ ചെയ്യാം.
__________________________________________
കോഴിക്കോട്, കണ്ണൂർ,മലപ്പുറം കാസർഗോഡ്, വയനാട് ജില്ലകളിൽ പമ്പ് സെറ്റുകൾ കിണറിൽ ഇറക്കാൻ ഉപയോഗിക്കുന്ന റോപ്പ് മാർക്കറ്റ് ചെയ്യാൻ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട് https://wa.me/qr/EAMXAKSVG4QRL1
__________________________________________
ഉടൻ ആവിശ്യമുണ്ട്
മലപ്പുറം ജില്ലയിൽ കോട്ടക്കൽ പൂക്കിപറമ്പ് പുതുതായി തുടങുന്ന റോൾ ഷോപ്പിലേക്ക് പൊറോട്ട മേക്കർക്ക് വേക്കൻസി ഉണ്ട്, താൽപര്യമുള്ളവർ തായേ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക 9744907440
__________________________________________
ജോലിക്ക് ആളെ ആവശ്യമുണ്ട്
വയനാട് മുട്ടിൽ
ഹോട്ടലിലേക്ക്
ക്ലിനിങ്ങ്
ഹെൽപ്പർ
സപ്ലയർ എന്നിവരെ ആവശ്വമുണ്ട്
ഫോൺ
8139092175
__________________________________________
തിരുവനന്തപുരം ജില്ലയിൽ
വെഞ്ഞാറമൂട് എന്ന സ്ഥലത്തേക്ക്
മന്തി മാസ്റ്റർ ആവശ്യമുണ്ട്!!! താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക!!!!?
7558005590
__________________________________________
ഫോർട്ട് കൊച്ചിയിലേയ്ക്ക് ഫ്രഫഷണൽ ജൂസ് മെയ്ക്കറെ ആവിശ്യമുണ്ട്.
ഫോൺ :9995150056
__________________________________________
ആനങ്ങാടി ഭാഗത്തേക്ക് ഒരു ജ്യൂസ് മേക്കർ ആവശ്യമുണ്ട് ഒരു പൊരിക്കടി അറിയാവുന്ന ആളെ ആവശ്യമുണ്ട് ആ ഭാഗത്തുള്ള ആളുകൾക്ക് മുൻഗണന
Call 9544108026
__________________________________________
പട്ടാമ്പിയിലെ ഒരു മെഡിക്കൽ സെന്ററിലേക്ക് ഫാർമസിസ്റ്റ്/ ഒഴിവുണ്ട്.
മുൻപരിചയം ആവശ്യമില്ല.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
+919744777181
__________________________________________
കോഴിക്കോട് പുതുതായി തുടങ്ങുന്ന ഷോപ്പിലേക്ക് burger, sandwich,fried chicken, മേക്കറെ ആവശ്യം ഉണ്ട്
Contact.7378739778
__________________________________________
ഉടൻ ആവിശ്യമുണ്ട്
മലപ്പുറം ജില്ലയിൽ കോട്ടക്കൽ പൂക്കിപറമ്പ് പുതുതായി തുടങുന്ന റോൾ ഷോപ്പിലേക്ക് പൊറോട്ട മേക്കർക്ക് വേക്കൻസി ഉണ്ട്, താൽപര്യമുള്ളവർ തായേ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക 9744907440
_________________________________________
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 11 ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് ഡവലപ്മെന്റ് മാനേജർ, അഡ്മിൻ എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫിനാൻ ഷ്യൽ കൺസൾട്ടന്റ്, ഏജൻസി മെന്റർ, സെയിൽസ് ഡവലപ്മെന്റ് മാനേജർ, സെയിൽസ് മാനേജർ, സെയിൽസ് പ്രമോട്ടർ, സെയിൽസ് എക്സിക്യൂട്ടിവ്, ടെലി കോളർ, ഓർഡർ ടേക്കിംഗ് ആന്റ് ഡെലിവറി സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്.
യോഗ്യത: എസ് എസ് എൽ സി, പ്ലസ്മ, ബിരുദം, എം ബി എ, പി ജി.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും പങ്കെടുക്കാവുന്നതാണ്.
Ph.No.04972707610
__________________________________________
പൈസസ് ബോർഡ് ഇന്ത്യ പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളിൽ നിന്ന് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) ഒഴിവ്: 7 യോഗ്യത: കെമിസ്ട്രിയിൽ ബിരുദം
ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) ഒഴിവ്: 2 യോഗ്യത: മൈക്രോബയോളജിയിൽ ബിരുദം
സാമ്പിൾ റെസിപ്റ്റ് ഡെസ്ക് ഒഴിവ്: 3 യോഗ്യത: ബിരുദം
പ്രായപരിധി: 35 വയസ്സ്
സ്റ്റൈപ്പന്റ്: 17,000 - 18,000 രൂപ എഴുത്ത് പരീക്ഷാ തീയതി: ഫെബ്രുവരി 23
ഉദ്യോഗാർത്ഥികൾ അപേക്ഷ മുൻകൂട്ടി ഇമെയിൽ വഴി അയക്കണം. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ
( pdf) നോക്കുക
_________________________________________
Post a Comment