ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശ്യംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

November 28, 2020

WALK-IN INTERVIEW


Venue : Kalyan Silks. Next To Fine Arts College. Palayam. M.G. Road.


Thiruvananthapuram. Tel: 0471-2337331. 2338331.


Date : November 28 
(Saturday), 

29 (Sunday). 

30 (Monday)
Time : 10 am to 5 pm.

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശ്യംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

5 Showroom Managers


ഏതെങ്കിലുമൊരു പ്രമുഖ റീട്ടെയിൽ ചെയിനിൽ അല്ലെങ്കിൽ ഷോപ്പിങ്ങ് മാളിൽ സമാന പദവിയിൽ 3 വർഷത്ത [പ്രവർത്തിപരിചയമുള്ള മാനേജ്മെന്റ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഷോറൂമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സെയിൽസ് ടീമിന് മാർഗനിർദ്ദേശങ്ങൾ നൽകുക, ഉപഭോക്താക്കളുമായ് ആശയവിനിമയം നടത്തുക. എന്നിവയാണ് പ്രധാന ചുമതലകൾ. പ്രായം: 40 വയസ്സിന് താഴെ. (ഷോറൂം മാനേജർ തസ്തികയിലേയ്ക്കുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയച്ചാൽ മതിയാകും. ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും.)

5 Assistant Showroom Managers


ഷോറൂമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സെയിൽസ് ടീമിന് മാർഗനിർദ്ദേശങ്ങൾ നൽകുക, ഉപഭോക്താക്കളുമായ് ആശയവിനിമയം നടത്തുക എന്നിവയാണ് പ്രധാന ചുമതലകൾ. മാനേജ്മെന്റ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം നിർബന്ധമല്ല. പ്രായം: 35 വയസ്സിന് താഴെ
(മസിസ്റ്റന്റ് ഷോറൂം മാനേജർ തസ്തികയിലേയ്ക്കുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയച്ചാൽ മതിയാകും. ഇന്റർവ്യൂ. തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും.)
Remuneration
50

Sales Girls

ഉപഭോക്താക്കളുമായ് ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്ത പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവന്റെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ.
50

Sales Men

ഉപഭോക്താക്കളുമായ് ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്ത പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്ത പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ.

50 Sales Trainees (Male/Female)

ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. മുൻപരിചയം ആവശ്യമില്ല. പ്രായം: 25 വയസ്സിന് താഴെ.

മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്, ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. ജീവനക്കാർക്ക് ഓരോ മാസവും 6 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും. പ്രദേശവാസികൾക്ക് മുൻഗണന. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികളുടെ അടിസ്ഥാന യോഗ്യത SSLC. ശുപാർശകൾ സ്വീകരിക്കുന്നതല്ല. താൽപര്യമുള്ളവർ പാസ്പോർട്ട് സെസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി 2020 നവംബർ 28, 29, 30 തീയതികളിൽ തിരുവനന്തപുരം പാളയം ഫൈൻ ആർട്ട്സ് കോളേജിന് സമീപമുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ എത്തേണ്ടതാണ്. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ അടങ്ങുന്ന
അപേക്ഷകൾ 7 ദിവസത്തിനകം എച്ച്. ആർ. മാനേജർ, കല്യാൺ സിൽക്സ്, കുരിയച്ചിറ, തൃശ്ശൂർ. ഫോൺ: 0487-2434000 എന്ന വിലാസത്തിൽ അയയ്ക്കുക. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇ-മെയിലായും അയയ്ക്കാവുന്നതാണ്.
Join WhatsApp Channel