Grand bajaj ഷോറൂമുകളിലേക്കു ഒഴിവുകൾ
November 17, 2020
ഗ്രാന്റ് ബജാജ് ഷോറൂമിലേക്കു പരിജയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവിശ്യം ഇണ്ട്
പാലക്കാട് ജില്ലയിലെ ബജാജ് ഔട്ടോറിക്ഷകളുടെയും ബജാജ് മോട്ടോർ സൈക്കിലുകളുടെയും അംഗീകൃത ഡീലർ ആയ ഗ്രാന്റ് ബജാജ് ഷോറൂമുകളിലേക്കു പരിജയ സമ്പന്നരായ ഉദിയോഗാര്ഥികളെ ആവിശ്യമുണ്ട്.
ബ്രാഞ്ച് മാനേജർ
സ്ഥലം : പാലക്കാട് ജില്ലയിലെ ബ്രാഞ്ചുകളിലേക്ക്
Salary : best in industry
ടീം ലീഡർ
സ്ഥലം : പാലക്കാട്. ഒറ്റപ്പാലം. വടക്കാഞ്ചേരി. ചിറ്റൂർ
Salary : best in industry
സെയിൽസ് എക്സിക്യൂട്ടീവ്
സ്ഥലം : പാലക്കാട്. ഒറ്റപ്പാലം. മണ്ണാർക്കാട്. ചിറ്റൂർ.
Salary: best in industry
Post a Comment