T ത്യശൂർ ജില്ലയിൽ ലാബ് ടെക്നീഷ്യൻ ബ്ലഡ് ടെക്നീഷ്യൻ നിയമനം
November 17, 2020
ലാബ് ടെക്നീഷ്യൻ ബ്ലഡ് ടെക്നീഷ്യൻ
തൃശൂർ ഗവ.മെഡിൽ കോളജിലെ വിവിധ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ, ബ്ലാഡ് ടെക്നീഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച / എഴുത്തുപരീക്ഷ നവംബർ 13ന് രാവിലെ 11 മണിക്ക് പ്രിസസിപ്പലിൻ്റെ കാര്യാലയത്തിൽ നടക്കും.
750 രൂപ പ്രതിദിന നിരക്കിൽ പരമാവധി 90 ദിവസത്തേക്കാണ് നിയമനം.പ്ലസ് ടു, ഡയറ്റക്ടറേറ്റ് ഓഫ് മെഡിൽ എജുക്കേഷൻ നൽകുന്ന ബി.എസി എം.എൽ.ടി ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത.താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം രാവിലെ 10ന് ഹാജരാവുക. പ്രവൃത്തി പരിചയo മുൻഗണന.
കേരളത്തിലും വിദേശത്തു ആയി വരുന്ന എല്ലാ വിധ ജോലി ഒഴിവുകളും ബ്ലോഗിലൂടെ ഷെയർ ചെയ്യുന്നു. കൂടുതൽ ജോലി വിവരങ്ങൾ അറിയാനും ബ്ലോഗ് സന്ദർശിക്കുക.
മാക്സിമം നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക
Post a Comment