പെരിന്തൽമണ്ണ, മണ്ണാർക്കാട് & അലനല്ലൂർ AM MOTORS ൽ ഫീൽഡ് സെയ്ൽസിൽ നിരവധി അവസരങ്ങൾ

November 17, 2020
 

സ്വന്തം നാട്ടിൽ ജോലി തേടുന്ന യുവാക്കൾക്ക് പ്രമുഖ മാരുതി ഡീലര്ഷിപ്പ് ആയ AM MOTORSൽ *ഫീൽഡ് സെയ്ൽസിൽ* നിരവധി തൊഴിൽ അവസരങ്ങൾ കൈ വന്നിരിക്കുന്നു. ഏതെങ്കിലും മേഖലയിൽ ഫീൽഡ് സെയ്ൽസിൽ അനുഭവ സമ്പത്തോ താല്പര്യമോ ഉള്ളവർക്കാണ് മുൻഗണന നൽകുന്നത്. 

*മണ്ണാർക്കാട്, പെരിന്തൽമണ്ണ, അലനല്ലൂർ, നാട്ടുകൽ, ആര്യമ്പാവ്, എടത്തനാട്ടുകര, കല്ലടിക്കോട്, ചുങ്കം, അട്ടപ്പാടി, ചങ്ങലീരി, കോട്ടോപ്പാടം, തിരുവിഴാംകുന്ന്, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ, പുലാമന്തോൾ, വെട്ടത്തൂർ, പട്ടിക്കാട്, ആനമങ്ങാട്, ഏലംകുളം, ചെറുകര, അങ്ങാടിപ്പുറം, രാമപുരം, തിരൂർക്കാട്, മങ്കട, പുഴക്കാട്ടിരി*  എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് അവസരം. *അടിസ്ഥാന ശമ്പളം 11000 രൂപ മുതൽ 15000 രൂപ വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.* ഇതിനു പുറമെ മികച്ച കമീഷനും ലഭിക്കുന്നതാണ്. നല്ലൊരു ജോബ്  കരിയർ ആഗ്രഹിക്കുന്ന  22 വയസ്സ് മുതൽ 35  വയസ്സ് വരെയുള്ള യുവാക്കൾക്കാണ് നിയമനം നൽകുന്നത്. 

*ഫീൽഡ് സെയിൽസ് കൺസൽട്ടൻറ് , ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ* എന്ന 12 തസ്തികകളിലേക്കാണ് നിയമനം നല്കുന്നത്. താല്പര്യം ഉള്ളവർ *9567866090 , 9567866022* എന്നീ നമ്പറുകളിലേക്ക് വിളിക്കുകയോ , careers@ammotors.in എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക. 

_*NB: ദയവായി ഈ പരസ്യം നിങ്ങളുമായി ബന്ധപെട്ടവർക്കും ,നിങ്ങളുടെ വാട്സ്ആപ് ഗ്രൂപ്ക്‌ളിലും ഷെയർ ചെയുക. ഇന്നത്തെ സാഹചര്യത്തിൽ ജോലി ഇല്ലാത്തവർക്കും ജോലി തേടുന്നവർക്കും നമുക്കൊരു കൈത്താങ്ങ് ആവാം .... !!!!*_


കേരളത്തിലും  വിദേശത്തും  ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിലൂടെ  ഷെയർ ചെയ്യുന്നു    .                  കൂടുതൽ ജോലി വിവരങ്ങൾ അറിയാനും അപ്ലൈ ചെയ്യുവാനും ബ്ലോഗ് സന്ദർശിക്കുക . മാക്സിമം നിങ്ങളുടെ സുഹൃത്തുക്കൾക്ക്  ഷെയർ ചെയ്യുക .
Join WhatsApp Channel
Right-clicking is disabled on this website.