കേരള ജോലി അവസരങ്ങൾ,16/05/2022
May 16, 2022
കേരള ജോലി അവസരങ്ങൾ,16/05/2022
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ് ഓരോ പോസ്റ്റിലും നമ്പർ കൊടുത്തിട്ടുണ്ട് ആ നമ്പറിൽ മാത്രം വിളിക്കുക. ഓരോ ഒഴിവും വായിച്ച ശേഷം വിളിച്ചു അന്വേഷിക്കുക.ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു.
🔰 ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ് ആവശ്യമുണ്ട്.
Urgent Requirements for
ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങിങ്ങിയവരെ ആവശ്യമുണ്ട്
Phone 90370772914 94006 20002
Nb: വിളിച്ചു അന്വേഷിച്ചു ഉറപ്പ് വരുത്തുക, ഏജൻസി
🔰 മലപ്പുറം കോഫി ഷോപ്പിലേക്ക് PIZZA/ PASTA & BURGER CHEFF നെ ആവശ്യമുണ്ട്എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
സാലറി: 20000/- to 30000/-
Contact: 8129637111
കല്യാൺ സിൽക്‌സിൽ ജോലി നേടണോ നേരിട്ട് ജോലിക്കായ് അമർത്തുക 👇🏻
🔰ആവശ്യമുണ്ട്
Eesho_nadha എന്ന ചാനലിലേക്ക് ക്രിസ്ത്യൻ വീഡിയോസ് ചെയ്യുന്നതിന് വീഡിയോ എഡിറ്റിംഗ് അറിയാവുന്ന, എഡിറ്റിംഗ് മേഖലയിൽ പ്രവർത്തന പരിചയമുള്ള വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക 85 47 81 75 65
🔰 സ്റ്റാഫിനെ ആവശ്യമുണ്ട്...
എറണാകുളം വെണ്ണലയിൽ ഫുഡ് കമ്പനിയിലേക്കു കുക്കിംഗ് ഡിവിഷനിലേക്കു പുരുഷ തൊഴിലാളിയെ ആവശ്യമുണ്ട്.
ശമ്പളം : 11000 + PF + ESI
ജൻഡർ : ജന്റ്സ് ഒൺലി
കോണ്ടാക്ട് : 9567675867
നോട്ട് : താമസസൗകര്യം കൂടെ ഫുഡും ഉണ്ടായിരിക്കുന്നതാണ് .
മാളിൽ വെഡ്ഡിംഗ് സെന്റർ ജോലി
അന്വേഷിക്കുന്നവർ അമർത്തുക 👇🏻
🔰 Wanted malayali waiters, salary 18000 minimum 3 years experience.
Juice maker (malayali )with minimum 3 years experience salary 18000
Contact no.98460 13931
🔰 Urgent Required: SALES OFFICER
Company: MOTHER'S AGRO FOODS PVT. LTD..
HQ: For all over the districts of Kerala
3years FMCG products Experience and well known market knowledge is preferred.
Salary: up to 20000+TA,DA+ Incenitive
Interested candidates can send your CV to Wtsapp: 8281643245
NB: Direct calls are not entertained please.
🔰 Computer hardware trainees with two wheeler license 2 nos ernakulam prefer, printer service marketing staff ernakulam. With two wheeler
Trainees 6000- 15000
Marketing 12-25000
Kacheripady ernakulam computer service center
Cstcochin@gmail.com
🔰 SBI LIFE ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുകൾ
▪️യോഗ്യത : SSLC Pass
▪️വയസ്സ് :65 വരെ
🔰 ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നു
ലിങ്കിൽ നോക്കുക👇🏻
ലോക്‌ഡോൺ കാലഘട്ടത്തിൽ വരുമാന മാർഗ്ഗം നഷ്ട്ടപെട്ടവർക്ക് ഇത് ഒരു . ഉപജീവനം മാർഗം ആവും.
അതിനാൽ ഈ മെസ്സേജ് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക
Post a Comment