KALYAN SILKS, കല്യാൺ സിൽക്സിൽ ജോലി അവസരങ്ങൾ.

May 16, 2022

KALYAN SILKS, കല്യാൺ സിൽക്സിൽ ജോലി അവസരങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ പയ്യന്നൂർ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

Nb:സ്ത്രീകൾ പുരുഷന്മാർക്കും അപേക്ഷിക്കാം, നേരിട്ട് ഉള്ള ജോലി ഒഴിവുകൾ,യാതൊരു ചാർജും ഈ ജോലിക്കായ് മുടക്കേണ്ടതില്ല.
ജോലിയോടൊപ്പം സൗജന്യ ഭക്ഷണം,താമസം ഉണ്ടായിരിക്കും.

ഒഴിവുകൾ ചുവടെ കൊടുക്കുന്നു

SALES STAFF (Male/Female)

TAILOR (Male)

മികച്ച ശമ്പളത്തിനു പുറമെ ആകർഷകമായ ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. ജീവനക്കാർക്ക് ഓരോ മാസവും 6 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് മുൻഗണന.

ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.

ശുപാർശകൾ സ്വീകരിക്കുന്നതല്ല. താൽപര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിലോ ഷോറൂമിൽ നേരിട്ടോ ബന്ധപ്പെടേണ്ടതാണ്.

KALYAN SILKS
Near New Bus Stand, Payyannur - 670307 Customer care : 7306361607

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు