കൂലി പണി മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് വരെ ജോലി

January 15, 2022

കൂലി പണി മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് വരെ ജോലി 

കേരളത്തിൽ വന്നിട്ടുള്ള കൂലി പണി മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് വറെയുള്ള ജോലി ഒഴിവുകൾ.

ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

പകൽ സമയം മാത്രം വിളിക്കുക 

ഒഴിവുകൾ മുഴുവനായും വായിക്കുക 

⭕️ Hindustan medicare
MARKETING REPRESENTATIVE
CV: so@hindustanmedicare.com
Call : 7994477765


⭕️പത്തനംതിട്ട Mk Motors

Female Front Office
Executive
Experience ഉണ്ടായിരിക്കണം
Call : 9946102870


⭕️ തിരുവനന്തപുരം മുതൽ എറണാകുളം വരെ Js gas stove sales and service & gas pipeline

Technicion
Qualification technical skill Manager trainee
any diploma or degree Experience : 0 - lyr Age: below 30 Salary 15000 to 25000 Accommodation & Transportation allowance 2m²
Call: 70340 84929, 9544096916


⭕️ CSC AKKULAM CENTRE ജനസേവന കേന്ദ്രത്തിലേക്ക്
Female Staff
Online work oo Experience ഉണ്ടായിരിക്കണം.
Call : 9895084429


⭕️ Eranakulam tazion Builders & Developers

FEMALE CIVIL ENGINEER
(BTECH CIVIL) EXPERIENCE 1 to 3year Salary = 10000 to 15000

SUPERVISOR (DIPLOMA CIVIL) EXPERIENCE 1 to 4 year Salary 10000 to 15000

FREELANCE INTERIOR DESIGNERS
Salary: 10000 TO 13000
CV : tazionkerala@gmail.com


⭕️ കൊച്ചിയിലെ Caspian Logistics LLP

Fleet Manager
Heavy Vehicles service അഡ്വൈസിഗിൽ പരിചയം ഉള്ളവർ

Quali: Mechanical engineering diploma
10 വർഷത്തിൽ കുറയാത്ത experience
CV: hr@groupmukkadan.com
 Call :7902720002


⭕️കോഴിക്കോട് ജില്ലയിൽ കൂലി പണി ചെയ്യുന്നവരെ മാസ ശമ്പളത്തിൽ ജോലി ചെയ്യുന്നതിന് ആവശ്യമുണ്ട്. കൃഷി പണി അറിയുന്നവർക്ക് മുൻഗണന. 40 മുതൽ 50 വയസ് വരെ ഉള്ളവർ 9746761288 എന്ന നമ്പറിൽ വിളിക്കുക.

ഉടനെ ജോലി നേടാൻ 👇🏻അമർത്തുക ലിങ്കിൽ 👇🏻


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు