KERALA JOB VACANCYS

January 15, 2022

ജോലി വേണോ, Kerala jobs, ALL KERALA JOB VACANCYS

വിവിധ ഇടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു അന്വേഷിച്ചു ഉറപ്പാക്കുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. പണം ചോദിക്കുന്ന ജോലികൾ ഒഴിവാക്കുക. അന്വേഷിക്കുക ജോലി നേടുക 


⭕️ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ Waterless Mobile Car Washing കമ്പനിക്ക് Working Partner നെ ആവശ്യമുണ്ട്,
ദിവസേന 1000 രൂപയോളം വരുമാനം. കണ്ണൂർ ജില്ലയിലുള്ളവരെയാണ് പരിഗണിക്കുക, Two Wheeler, Two Wheeler Licence ഉള്ളവർ വാട്സാപ്പ് വഴി ബന്ധപ്പെടുക 9778426967.


⭕️ മാവേലിക്കരയിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയിലെ ലേഡീസ് അണ്ടർ ഗാർമെന്റ്സ് സെക്ഷനിലേയ്ക്ക് പരിചയ സമ്പന്നരായ സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട് .

ജോലി സമയം രാവിലെ 9 മുതൽ 8 വരെ ടൂവീലർ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9388866888.


⭕️ വയനാട്ടിലെ റിസോർട്ടിലേക്ക് ഒരു എക്സ്പീരിയൻസ് കുക്കിനെ ആവശ്യം ഉണ്ട്. ഭക്ഷണവും താമസവും ലഭിക്കും,
തുടക്ക ശമ്പളം18000 രൂപ, താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 7736436379.


⭕️ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ സീമാസിന്റെ ആലുവ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. വയസ്സ് 30 താഴെ, താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 6238558913.


⭕️ കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ഡീലർഷിപ്പിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

1.TEAM LEADER
 2. SALES EXECUTIVES
 Locations: North Paravur, Aluva, Angamali, 
Qualification: Any degree, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.8129822559


കളക്ഷൻ ഏജന്റ് ആവാം നിങ്ങളുടെ നാട്ടിൽ തന്നെ താഴെ ലിങ്കിൽ അമർത്തുക 👇🏻


⭕️ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കഴക്കൂട്ടം, കട്ടപ്പന, പെരുമ്പാവൂർ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാഹി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല, ടു വീലറും ലൈസൻസും ഉണ്ടായിരിക്കണം, താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് പേര്, വയസ്സ്, സ്ഥലം, ജില്ല എന്നിവ അയക്കുക.
9072938938.


⭕️ തിരുവനന്തപുരം ഷോറൂമിലേയ്ക്ക് Autocad അറിയാവുന്ന ഓഫീസ് സ്റ്റാഫ്, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് എന്നിവരെ ആവശ്യമുണ്ട്, താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9946310501.


⭕️ മലപ്പുറത്തെ പ്രശസ്തമായ പോളിക്ലിനിക്കിലേക്ക് എക്സ്പീരിയൻസ് ഉള്ള ഫാർമസിസ്റ്, ഫർമസി അസിസ്റ്റൻറ്, നഴ്സിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 8075359199, 9605953571


⭕️ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ഇൻവെർട്ടർ സ്ഥാപനത്തിലേക്ക് ഫീൽഡ് ടെക്നീഷ്യനെ ആവശ്യമുണ്ട്, മുൻപരിചയം നിർബന്ധമില്ല. താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ
9496871786.


⭕️ അരീക്കോട് പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മരുന്ന് ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 8594047544, 9745506570 എന്നീ നമ്പറുകളിൽ വിളിക്കുക.


⭕️ ബാലരാമപുരത്തെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ ഡിടിപി ഓപ്പറേറ്റർ, ഗ്രാഫിക് ഡിസനർ എന്നിവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, പ്രവർത്തന സമയം രാവിലെ 9 മുതൽ 6 വരെ, താൽപര്യമുള്ളവർ 9495825786 എന്ന നമ്പറിൽ വിളിക്കുക.


⭕️ OFFICE STAFF 
Degree with tally യുള്ളവർക്കാണ് അവസരം, തൃശൂർ അമ്മാടത്തിനു സമീപത്തുള്ളവർ മാത്രം അപേക്ഷിക്കുക.

5pm, Working time 8:15am to 5pm,
സാലറി 10000 -13000 രൂപ വരെ, താൽപര്യമുള്ളവർ 9249590042
എന്ന നമ്പറിൽ വിളിക്കുക.


⭕️ കായംകുളത്തെ റെസ്റ്റോറന്റിലേക്ക് സൗത്ത് ഇന്ത്യൻ ഫുഡിലും ചൈനിസിലും പരിചയസമ്പന്നനായ കുക്കിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 9526917086, 9447263887 എന്നീ നമ്പറുകളിൽ വിളിക്കുക.


⭕️ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പള്ളിക്കൽ ബസാറിലുള്ള ബേക്കറിയിലേക്ക് ആളെ ആവിശ്യം ഉണ്ട്. ബേക്കറിയിൽ നിന്ന അടുത്ത് ഉള്ളവർ മാത്രം എക്സ്പീരിയൻസ് വേണം,
അടുത്ത് ഉള്ളവർ മാത്രം വാട്സ്ആപ്പ്
മെസ്സജേ് അയക്കുക, 9656223901.



⭕️ പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. Billing, Floor Manager (Any Degree), Sales Girl (+2). താമസവും ഭക്ഷണവും ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 - 30. താല്പര്യമുള്ളവർ 8111800057 എന്ന നമ്പറിൽ വിളിക്കുക.


⭕️ മലപ്പുറത്തെ ഒരു റസ്റ്റോറന്റിലേക്ക് ക്ലീനിംഗിനു ഒരാളെ ആവിശ്വമുണ്ട്. ഭക്ഷണവും താമസവും നൽകും. സാലറി 10000 - 15000 രൂപ വരെ, താൽപര്യമുള്ളവർ 7994444027 എന്ന നമ്പറിൽ വിളിക്കുക.


⭕️ സെയിൽസ് ഗേൾസ്
അങ്കമാലിയിലെ ടെക്സ്റ്റൈൽസിലേക്ക് വനിതകളെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും താൽപര്യമുള്ളവർ
97471 02225, 89217 87504, എന്ന നമ്പറുകളിൽ വിളിക്കുക. poothuraans@gmail.com


⭕️ കണ്ണൂർ, കോഴിക്കോട്, കോട്ടക്കൽ എന്നിവിടങ്ങളിൽ ടോയ്സ് ഷോറൂമിലേക്ക് ഷോറും സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, 20 മുതൽ 26 വയസ് വരെയുള്ളവർക്കാണ് അവസരം, Male Only വാക്കൻസിയാണ്, ഏതു ജില്ലക്കാരെയും പരിഗണിക്കും, എക്സ്പീരിയൻസ് ആവശ്യമില്ല, സാലറി 12,000 രൂപ കൂടാതെ Incentives സും ഭക്ഷണവും താമസ സൗകര്യവും ലഭിക്കും, താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക,
അയക്കേണ്ട നമ്പർ 7907180456.


⭕️ കണ്ണൂർ ചിറക്കലിലെ സഹകരണ ഹോട്ടലിലേക്ക് ഒരു കുക്ക് നെയും, ഒരു ടീ മേക്കറിനെയും ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടാവും. വിളിക്കേണ്ട നമ്പർ 9567147892.


⭕️ Swiggy ഡെലിവറി കമ്പനിയുടെ കണ്ണൂർ ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിൻറെ (ഫുൾ ടൈം പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്. കണ്ണൂർ ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക. 18 വയസ്സിന് മുകളിൽ പ്രായമുള്ള, 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.
ശമ്പളം : 15,000 - 20,000,
Contact ചെയ്യേണ്ട നമ്പർ 7025711148.

ഇന്റർവ്യൂ വഴി ജോലി നേടാൻ 👇🏻അമർത്തുക താഴെ

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు