പാക്കിങ്, സെയിൽസ്, മറ്റു ജോലി ഒഴിവുകൾ കേരള

December 17, 2021

KERALA JOBS, SALES, PACKING, HOSTEL WARDAN, BILLING, etc...
മുഴുവനും വായിക്കുക. ഏജൻസി പോസ്റ്റ്‌ ഉണ്ടെങ്കിൽ ഒഴിവാക്കുക 

സെയിൽസ് ഗേൾസ്
എറണാകുളത്തുള്ള ടെക്സ്റ്റൈൽസ് ഷോപ്പിലേയ്ക്ക്. താമസം, ഭക്ഷണം സൗജന്യം. 85476 44147,


⭕️ മാവേലിക്കരക്ക് അടുത്ത് ഉടൻ
ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേക്ക് മാനേജർ, അക്കൗണ്ടന്റ്, ബില്ലിംഗ്, സെയിൽസ് & പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയം ഉളളവർ ബന്ധപ്പെടുക.
haimartkerala@gmail.com
Mob: 94957 83765, 98953 59689


⭕️ കൊല്ലത്തെ പ്രമുഖ തുണി ക്കടയിൽ ജോലി ഒഴിവുകൾ Sales girls, Salesman, Supervisors, Hostel Warden (f) Fashion Designers, Tailors, Cook (f) എന്നിവരെ ആവശ്യമുണ്ട് ഹോസ്റ്റൽ സൗകര്യം ഉണ്ട്, ബയോഡാറ്റ Wup 9633334481, zairashere@gmail.com


⭕️ കൊല്ലം ജില്ലയിലെ അഞ്ചലിൽ പ്രവർത്തിക്കുന്ന കല്യാണി ഫുഡ് പ്രോഡക്ടിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Sales Man

Cleaning Staff

 Packing Staff

Chappathi Production Staff

(RFP) കല്യാണി ഫുഡ് പ്രൊഡക്റ്റ്സ്
For More details : email : sujithvpra@gmail.com Mob : 9446877718

⭕️  തിരുവനന്തപുരം സിറ്റിയിലുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസിൽ പരിചയ സമ്പന്നരായ സെയിൽസ് ഗേൾസ്/മാൻ എന്നിവരെ ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 04712 555508,
94470 51531


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు