ജോലി ഒഴിവുകൾ,11/12/21
December 11, 2021
ജോലി ഒഴിവുകൾ,11/12/21
നിരവധി ഒഴിവുകൾ, ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
35 ഒഴിവുകൾ ഉണ്ട് സമയം എടുത്തു മുഴുവനായും വായിക്കാൻ ശ്രെമിക്കുക, ജോലി നേടുക
2. Mobile Technician
Experience ഉള്ളവർ ജില്ല പ്രശ്നമല്ല ശമ്പളം + താമസ സൗകര്യം വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക.
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
8075 709054 call പാടില്ല
2) വീട്ടിൽ താമസിച്ച് വീട്ടുജോലി ചെയ്യുവാൻ സ്ത്രീകളെ ആവശ്യമുണ്ട് സ്ഥലം കോഴിക്കോട് നാദാപുരം, മുസ്ലീം സ്ത്രികൾക്ക് മുൻഗണന താൽപര്യമുള്ളവർ മാത്രം ബന്ധപ്പെടുക
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
6282863828 7306 578291
3) Home Appliances കമ്പനിക്ക് Technicians നെ ആവശ്യമുണ്ട് Tv,Fridge, Washing machine,
Microwave oven Experience ഉള്ളവരെയും
Electronic ൽ താൽപര്യമുള്ള Experience
ഇല്ലാത്തവരെയും പരിഗണിക്കും
Freshers Qualification Plus2/ITI/Diploma Location കൊല്ലം, & മാവേലിക്കര: ജില്ല പ്രശ്നമല്ല വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
85939 52221
4) Waterless Mobile Car
വാഷിംഗ് കമ്പനിയിലേക്ക് സ്റ്റാഫിനെ അവശ്യമുണ്ട് Freshers ശമ്പളം 11,000 +2,000 Food Allowence + Incentives + Bonus Field Work, Two Wheeler Licence, Smartphone ഉള്ളവർ വയസ്സ് 18 - 35
സ്ഥലം കണ്ണൂർ,
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം: ജില്ല പ്രശ്നമല്ല താമസ സൗകര്യം ഉണ്ടായിരിക്കും വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
97450 23456 Call പാടില്ല
Last Date 18/12/2021
5) ആലപ്പുഴയിൽ ഉള്ള ഒരു പ്രമുഖ
സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള Interior Designer നെ ആവശ്യമുണ്ട്.
Male/Female
Send cv to : 9947 201 234
6) Marketing Manager നെ ആവശ്യമുണ്ട്.
Work From Home/Permanent Quali: BBA/MBA Marketing/Business Administration Exp: Mini 1 yr B2C in Marketing /Sales in any industry Freshers can also apply Skills: Customer Realtionship Management /Good Communication, Computer, presentation skills Send cv to:
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
career@jericoeducation.com
7) എറണാകുളത്തുള്ള ഒരു പ്രമുഖ ഓഫീസിലേക്ക് എക്സ്പീരിയൻസ്
ഉള്ള CEO Assistant (Female) നെ
ആവശ്യമുണ്ട്.
Age: below 35 Call or
whatsapp to : 9746 622 236
8) കണ്ണൂരിൽ പ്രവർത്തിക്കുന്ന ഒരു അക്ഷയ സെന്ററിലേക്ക് Office Staff നെ ആവശ്യമുണ്ട്. For more details Cont: 9072255 337
9) പള്ളിമുക്ക്,കടപ്പക്കാട്,കുണ്ടറ എന്നിവിടങ്ങളിലുള്ള Aliyas Electronics എന്ന സ്ഥാപനത്തിലേക്ക് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള Accountant (Male) നെ ആവശ്യമുണ്ട്.
Salary: 15k-20k
Send cv to : aliyaselectronics@gmail.com
Cont: 9744690 603
10) ഇടപ്പള്ളിയിൽ ഉള്ള ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിലേക്ക് Computer
Hardware Service അറിയാവുന്ന
ആളെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Cont: 9895 622 488
11) കോഴിക്കോട് ഫോക്കസ് മാളിൽ ഉള്ള കാർ വാഷിലേക്ക് ഡ്രൈവിംഗ്
അറിയാവുന്ന വ്യക്തിയെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Attractive Salary Cont: 9072 625 253
12) കണ്ണൂരിൽ പ്രവർത്തിക്കുന്ന ഒരു
ഫൂട്ട് ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് office Staff Driver Salesman എന്നിവരെ
ആവശ്യമുണ്ട്. for more details
Cont: 9072255 337
13) കോഴിക്കോടുള്ള RBN Soft
Technologies എന്നെ സ്ഥാപനത്തിലേക്ക് 1-2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള
Civil Draughtsman നെ ആവശ്യമുണ്ട്.
Send cv to : info@rbnsoft.com
14) A Leading Advertising Company in Trivandrum Requires GRAPHIC DESIGNER (Corel & Photoshop Two Year Experience) Experience in Signages will be an Advantage Email- dhiya.adv@gmail.com 96333 02852
15) മലപ്പുറം. തിരുരങ്ങാടി മുൻസിപ്പാലിറ്റിയിൽ
ചെമ്മാട് പ്രവർ ത്തിക്കുന്ന ഒരു ക്ലിനിക്കിലേക്ക് പരിചയമുള്ള ലേഡീസ് നഴ്സ്മാരെ (GNM) (ANM) ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും ഫോൺ 04942 460526 85473 37510, 94479 25246
16) Alisons Infomatics pvt ltd ലേക്ക് customer Relationship Executive/Admin മുൻപരിചയം ആവശ്യമില്ല.
Contact - 95628 52520 കണ്ണൂർ
17) ശ്രീകാര്യത്തെ പ്രമുഖ
അക്കൗണ്ടിംഗിൽ പ്രാവിണ്യമുള്ള ബില്ലിംഗ് സ്റ്റാഫിനെ സ്ഥാപനത്തിലേയ്ക്ക് ആവശ്യമുണ്ട്.
ശമ്പളം 12000/പ്രദേശവാസികൾക്ക് മുൻഗണന. 70340 45734.
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
18) തിരുവനന്തപുരത്തെ പ്രമുഖ
ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സിറ്റിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
98950 31112
19) ആറ്റിങ്ങൽ മൂക്കിലെ
Yuva സ്റ്റിച്ചിംഗ് സെൻററിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. .
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
20) തിരുവനന്തപുരം സിറ്റിയിലുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസിൽ പരിചയസന്നരായ സ്റ്റാഫി നെ ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 047125 55508, 94470 51531
94007 00034, 0470-2627777.
21) Needed Photographers & Editors/ Videographers& Editors /Graphic Designers/ Sales Representatives/ PRO/ Front Office Executive/Accounts Staff/ Tele-callers/
Helpers
Mail your resume to print@paramountphotographers.com
Call: 94000 20202
22) പറവൂർ ഗവ. ഹയർ സെക്കൻഡറിയിൽ ഫിസിക്സ് (എച്ച്എസ്എസി) അധ്യാപക താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ ഡിസംബർ 13 പകൽ 10.30ന് സ്കൂളിലെത്തണം.
ഫോൺ: 94467 08114
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
23) തിരുവനന്തപുരം
കുമാരപുരത്ത മെഡിക്കൽ സ്റ്റോറിലേക്ക്
ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. 98953 35754.
24) തിരുവനന്തപുരം പ്രമുഖ
ടെക്സ്റ്റയിൽസ് സ്ഥാപനത്തിലേയ്ക്ക് ലേഡീസ് സെയിൽസ് സൂപ്പർ വൈസർമാരെ ആവശ്യമുണ്ട്. 0471-4010455, 96293 65782.
25) പറവൂർ ഗവ. ഹൈസ്കൂളിൽ
ഹിന്ദി (എച്ച്എസി) താൽ
ക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി ഡിസംബർ 13 പകൽ 10.30ന് സ്കൂളിലെത്തണം.
ഫോൺ: 94463 65406
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
26) WANTED GENERAL SURGEON with experience for a hospital in Trivandrum city. (Recently retired can also contact)
94470 28686 97475 48686
27) ഇളമ്പ ഗവ. എച്ച്. എസ്.എസിൽ ഹൈസ്കൂൾ മലയാള അധ്യാപക ഒഴിവുണ്ട്. ഡിസംബർ 10-ന് ഉച്ചയ്ക്ക് 2-ന്.
28) കണ്ണൂർ പറശ്ശിനിക്കടവിലുള്ള സ്റ്റാർ ഹോട്ടലിലേക്ക് മുൻപരിചയമുള്ള
1)OPERATION MANAGER
2)CHEF / CDP 3)NADAN COOK (M/F) 4)HOUSEKEEPING SUPERVISOR
5) SECURITY
6)WAITERS (M/F) MOBILE - 80754 94302 / 75939 09093
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
29) വഴുതക്കാട് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത അധ്യാപക താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവിലേക്ക് ഇന്റർവ്യ
ഡിസംബർ 13ന് പകൽ 11ന് നടത്തും.
30) TATA കൊമേഴ്സ്യൽ വെഹിക്കിൾ ഡീലർഷിപ്പിന്റെ Popular Mega Motors 6ng Palakkad, Malappuram, Calicut, Kannur & Kasaragod ബ്രാഞ്ചുകളിലേക്ക് മെക്കാനിക്, ഇലക്ട്രീഷ്യൻ, വാറന്റി എക്സിക്യൂട്ടീവ്, സർവീസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നി
തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നു സാലറി കൂടാതെ Esi, Pf,Gratuity, Bonus, താമസ ഉണ്ടായിരിക്കുന്നതാണ്. Email - cor.hrta.hd@pmmil.com
Mobile - 75938 51996
31) ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജനറൽ പേപ്പർ, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള തസ്തികയിലേക്ക് താൽകാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യത - എംഎഡ്, നെറ്റ്, യുജിസി ഇന്റർവ്യൂ ഡിസംബർ 13 പകൽ 11ന്
കോളേജിൽ . ഫോൺ: 94461 21341.
32) തിരുവനന്തപുരത്തെ(kallara) ഒരു ഫാമിലി റെസ്റ്റോറന്റിലേക്ക് ഒരു വെയ്റ്ററെയും ഒരു നിക്കാല പണി അറിയാവുന്ന ആളെയും ആവശ്യമുണ്ട്
(പ്രവർത്തി പരിചയം ആവശ്യമാണ് )
For contact:9400177625
(ജോലി സൗജന്യമായി അറിയാൻ ഗൂഗിൾ സേർച്ച് - www.mykeralajobs.com )
33) തിരുവനന്തപുരം, അടൂർ, ആലപ്പുഴ, എറണാകുളം
എന്നിവിടങ്ങളിൽ ഗ്യാസ് ടെക്‌നിഷ്യൻ വാക്കൻസി ഉണ്ട്.
മുൻപരിജയം ആവിശ്യയമില്ല
Age: 18-30
Salry:15000-20000
താമസിച്ചു ജോലി ചെയ്യണം
ടു വീലർ ഉണ്ടായിരിക്കണം
Con:7510209306(വാട്സാപ്പ് )
34) പത്തനംതിട്ട അടൂരിലുള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
9847207074
ജോലി ലഭിച്ചതായി അറിയിച്ചവരിൽ ചിലർ താഴെ 👇🏻
😄🔹🔹
Post a Comment